Kerala Mirror

രാഷ്ട മീമാംസ

തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ കോണ്‍ഗ്രസ് ശബരീനാഥന്‍ അടക്കം പ്രമുഖരെ സ്ഥാനാര്‍ഥിയായി കളത്തില്‍ ഇറക്കും

തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പിടിക്കാന്‍ മുന്‍ എംഎല്‍എ കെ എസ് ശബരീനാഥനെ കളത്തില്‍ ഇറക്കി പ്രചാരണം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പില്‍ കവടിയാര്‍...

കാവി കൊടിയേന്തിയ ഭാരതാംബയെ കൈവിടാതെ രാജ്ഭവൻ; കേരളപ്പിറവി ദിനാഘോഷത്തിലും വിവാദ ചിത്രം ഉപയോഗിച്ചു

തിരുവനന്തപുരം : രാജ്ഭവനിൽ വീണ്ടും വീണ്ടും ഭാരതാംബ. കേരളപ്പിറവി ദിനാഘോഷത്തിൽ കാവി കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വച്ചു. രാജ്ഭവനിൽ സംഘടിപ്പിച്ച ദിനാഘോഷത്തിലാണ് വീണ്ടും കാവി കൊടിയേന്തിയ ഭാരതാംബ ചിത്രം...

താമരശേരി അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കും : വീട്ടമ്മമാർ

കോഴിക്കോട് : കോഴിക്കോട് താമരശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവുമാലിന്യ സംസ്കരണ യൂണിറ്റ് തുറന്നാൽ സമരം ശക്തമാക്കുമെന്ന മുന്നറിയിപ്പുമായി വീട്ടമ്മമാർ. തിരഞ്ഞെടുപ്പിൽ കൃത്യമായ മറുപടി നൽകുമെന്നും...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ; സിൻഡിക്കേറ്റ് യോ​ഗത്തിൽ തീരുമാനം അം​ഗീകരിക്കാതെ വിസി

തിരുവനന്തപുരം : കേരള സർവകലാശാലയിലെ സിൻഡിക്കേറ്റ് യോ​ഗത്തിൽ തീരുമാനം അം​ഗീകരിക്കാതെ വിസി. രജിസ്ട്രാർ അനിൽകുമാറിനെ തിരിച്ചെടുക്കാനുള്ള സിൻഡിക്കേറ്റ് യോ​ഗത്തിലെ തീരുമാനം അം​ഗീകരിക്കാതെ വിസി മോഹനൻ...

കടയ്ക്കലിൽ സിപിഐ വിട്ടവർ സിപിഐഎമ്മിലേക്ക്

കൊല്ലം : കടയ്ക്കലിൽ സിപിഐ വിട്ടവർ സിപിഐഎമ്മിലേക്ക്. 700 ലേറെ പേർ സിപിഐഎമ്മിൽ ചേരുമെന്ന് സിപിഐ ജില്ലാ കൗൺസിൽ മുൻ അംഗം ജെ.സി അനിൽ പറഞ്ഞു. കടയ്ക്കലിൽ കൺവെൻഷൻ സംഘടിപ്പിച്ചായിരുന്നു പ്രഖ്യാപനം. സിപിഐയിൽ...

ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകം; ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ

ന്യൂഡല്‍ഹി : ബിഹാറിൽ ജൻ സുരാജ് പാർട്ടിനേതാവിന്റെ കൊലപാതകത്തിൽ ജെഡിയു സ്ഥാനാർഥി അറസ്റ്റിൽ. അനന്ത്‌ സിംഗിനെയാണ് ബിഹാർ പൊലീസ് അറസ്റ്റ് ചെയ്തത്. മൊഖാമ മണ്ഡലത്തിലെ പ്രചാരണത്തിനിടെയാണ് ജൻ സ്വരാജ് പാർട്ടി...

വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടായിരിക്കണം വികസനം : മമ്മൂട്ടി

തിരുവനന്തപുരം : ദാരിദ്ര്യം പൂര്‍ണമായി തുടച്ചുനീക്കിയാലേ വികസനം പരിപൂര്‍ണമായി സാധ്യമാകുകയുള്ളുവെന്ന് നടന്‍ മമ്മൂട്ടി. വിശക്കുന്ന വയറുകള്‍ കണ്ടുകൊണ്ടാകണം വികസനമെന്നും അതിനനുസരിച്ച് സാമുഹിക ജീവിതം...

മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവൻ; വിവാദ പരാമര്‍ശവുമായി പിഎംഎ സലാം

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശവുമായി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി പിഎംഎ സലാം. മുഖ്യമന്ത്രി പിണറായി വിജയന്‍ ആണും പെണ്ണും കെട്ടവനാണെന്നും അതാണ് നമ്മുടെ അപമാനമെന്നും...

അതിദാരിദ്ര്യ മുക്ത കേരളം; ഇത് പുതിയ കേരളത്തിന്റെ ഉദയം : മുഖ്യമന്ത്രി

തിരുവനന്തപുരം : ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോകത്തിന് മുന്നില്‍ ഇന്ന് നാം ആത്മാഭിമാനത്തോടെ തല ഉയര്‍ത്തിനില്‍ക്കുന്നു. നമ്മുടെ സങ്കല്‍പത്തിലുള്ള നവകേരളത്തിന്റെ...