തൃശൂർ : കോർപ്പറേഷൻ മേയർ തർക്കത്തിൽ കോഴ ആരോപണവുമായി ലാലി ജെയിംസ്. മേയറാക്കാൻ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് പണം ചോദിച്ചു. പാർട്ടിക്കുവേണ്ടിയാണ് ഡിസിസി പ്രസിഡന്റ് പണം ചോദിച്ചത് , വ്യക്തിപരമായി അല്ല...
ഗുവാഹത്തി : ക്രിസ്മസ് ആഘോഷത്തിനിടെ കടകളിലും സ്കൂളുകളിലും ആക്രമണം നടത്തിയ വിഎച്ച്പി, ബജ്രംഗ്ദൾ പ്രവർത്തകർ അറസ്റ്റിൽ. അസമിലെ നൽബാരി ജില്ലയിലെ വിവിധയിടങ്ങളിൽ നടന്ന ആക്രമണത്തിലാണ് പൊലീസ് നടപടി...
കോഴിക്കോട് : മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയും ഒരുമിച്ചുള്ള ഫോട്ടോ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചതിന് കോൺഗ്രസ് നേതാവിനെതിരെ കേസ്. കെപിസിസി...
ഭുവനേശ്വര്‍ : ഒഡീഷയില്‍ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ആറ് മാവോയിസ്റ്റുകളില്‍ പ്രമുഖ നേതാവായ ഗണേഷ് ഉയ്ക്കേയ് ഉള്‍പ്പെട്ടതായി സ്ഥിരീകരണം. ഇയാളെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക്...
തിരുവനന്തപുരം : താൻ കാണുന്നതിനും മുന്‍പേ ശബരിമല സ്വർണ്ണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ്. ഇരുവരും ചേര്‍ന്ന്...
കൊച്ചി : തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കാന്‍ സാധ്യതയേറി. സിപിഐഎമ്മുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന് കോണ്‍ഗ്രസ് നിലപാട് എടുത്തതോടെയാണ് തൃപ്പൂണിത്തുറയില്‍ ബിജെപി ഭരണത്തിന് അരങ്ങൊരുങ്ങിയത്...
തിരുവനന്തപുരം : ബിജെപി മുന്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ത്ഥി. രാജേഷിനെ മേയര്‍ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചുവെന്ന് ബിജെപി...
തൃശൂർ : ഡോ. നിജി ജസ്റ്റിൻ തൃശ്ശൂർ കോർപ്പറേഷൻ മേയറാകും. തൃശൂർ ഡിസിസി വൈസ് പ്രസിഡന്റാണ്. കിഴക്കുപ്പാട്ടുകര ഡിവിഷൻ കൗൺസിലറാണ് നിജി. തൃശ്ശൂരുകാർക്ക് കോൺഗ്രസ് നൽകുന്ന ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് ഡിസിസി...