Kerala Mirror

രാഷ്ട മീമാംസ

പാര്‍ട്ടി പ്രവര്‍ത്തനത്തിനും പ്രായപരിധി ഉണ്ടെന്ന് ചിന്തിക്കുന്ന ചിലര്‍ ആലപ്പുഴയിലുമുണ്ട്, സൂക്ഷിച്ചാല്‍ കൊള്ളാമെന്ന് ജി സുധാകരൻ

ആലപ്പുഴ: പാർട്ടി പ്രവർത്തനത്തിന്  പ്രായപരിധി ഒന്നുമില്ലെന്നും പാര്‍ട്ടി പദവിക്കാണ് പ്രായപരിധിയെന്നും സിപിഎം നേതാവ് ജി സുധാകരന്‍. പാര്‍ട്ടിയില്‍ മരിക്കുന്നത് വരെ പ്രവര്‍ത്തിക്കാം. എന്നാല്‍ പദവികള്‍...

ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ല , ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർവാ : ബിജെപിയെ വെല്ലുവിളിച്ച് സ്റ്റാലിൻ

ചെന്നൈ: സെന്തിൽ ബാലാജിയുടെ അറസ്റ്റിൽ ബിജെപിയെ വെല്ലുവിളിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ധൈര്യം ഉണ്ടെങ്കിൽ നേർക്കുനേർ വരണം. ഞങ്ങൾ തിരിച്ചടിച്ചാൽ നിങ്ങൾ താങ്ങില്ലെന്നും ബിജെപിയോട്...

യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ ഗ്രൂപ്പിൽ നിന്നും നാല് വിമത സ്ഥാനാർത്ഥികൾ

തിരുവനന്തപുരം : യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിൽനിന്ന്‌ നാലുപേർ വിമത സ്ഥാനാർഥികളാകും. ദുൽഖി ഫിൽ, എസ്‌  പി അനീഷ്‌, വിഷ്‌ണു സുനിൽ പന്തളം, അനുതാജ്‌ എന്നിവരാണ്‌ എ...

ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം, കെ സുഭാഷിന് ചുമതല

തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവുമായി ഇടഞ്ഞ ബിജെപി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം ഗണേശന് സ്ഥാനചലനം. തിരുവനന്തപുരം പാലോട് ചേര്‍ന്ന ആര്‍എസ് എസ് സംസ്ഥാന പ്രചാരക് ബൈഠകിലാണ് നിര്‍ണായക തീരുമാനം...

പൊതു മിനിമം പരിപാടിയുടെ പിൻബലത്തിൽ 2024 ൽ ബിജെപിയെ നേരിടാൻ പ്രതിപക്ഷ നീക്കം

ന്യൂഡൽഹി : 2004 -2014 കാലയളവിൽ യുപിഎ തയ്യാറാക്കിയ പൊതുമിനിമം പരിപാടിയുടെ ചുവടുപിടിച്ച് 2024 ലോക്സഭാ തെരഞ്ഞെടുപ്പിനായി പൊതു മിനിമം പരിപാടിക്ക് രൂപം നൽകാൻ പ്രതിപക്ഷ തീരുമാനം. ഇതിന്റെ രൂപരേഖ...

23ന് ഹാജരാകണം , കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കൊച്ചി​: മോൻസൺ മാവുങ്കലി​ന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ രണ്ടാം പ്രതിയായി ചേർക്കപ്പെട്ട കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് 23ന് ഹാജരാകാൻ ക്രൈംബ്രാഞ്ച് വീണ്ടും നോട്ടീസ് നൽകി​. 14ന് ഹാജരാകാൻ ആദ്യം...

ഏക സിവിൽ കോഡ് ബിൽ ശീതകാല സമ്മേളനത്തിൽ? ലോ കമ്മീഷൻ നടപടി തുടങ്ങി 

ന്യൂഡൽഹി : ഏക സിവിൽ കോഡ് നടപ്പാക്കാനുള്ള ബിൽ പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നതായി സൂചന. വിഷയം വിശദമായി പരിശോധിക്കാൻ തീരുമാനിച്ച 22ാം ലോകമ്മിഷൻ ജനങ്ങളിൽ...

മോൻസന്റെ ജീവനക്കാരുടെ മൊഴിയെടുത്തു, കെ സുധാകരനെതിരെ ഇഡിയും കളത്തിൽ

കൊച്ചി : മോന്‍സന്‍ മാവുങ്കല്‍ പുരാവസ്തു തട്ടിപ്പു കേസില്‍ കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് നടപടി തുടങ്ങി. മോണ്‍സന്റെ മൂന്ന് ജീവനക്കാരില്‍ നിന്ന് ഇ ഡി...