Kerala Mirror

രാഷ്ട മീമാംസ

അറസ്റ്റ് തടയണമെന്ന ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി

കൊച്ചി : പി വി ശ്രീനിജൻ എംഎൽഎ നൽകിയ പരാതിയിൽ അറസ്റ്റ് തടയണമെന്ന മറുനാടൻ മലയാളി എഡിറ്റർ  ഷാജൻ സ്കറിയയുടെ ആവശ്യം ഹൈക്കോടതി തള്ളി. ഷാജൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷ കോടതി വെള്ളിയാഴ്ചയിലേക്ക് പരി​ഗണിക്കാൻ...

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ പ്രതികരണവുമായി മന്ത്രി വീണാ ജോര്‍ജ്. വ്യക്തിസ്വാതന്ത്ര്യത്തിന് മുകളിലല്ല മാധ്യമ സ്വാതന്ത്ര്യമെന്ന് മന്ത്രി പറഞ്ഞു. നിരുപാധികം മാപ്പ് പറഞ്ഞ...

യുദ്ധം അല്ല ചർച്ചകൾ ആണ് വേണ്ടത് ; ഇന്ത്യ വിലനല്‍കുന്നത് സമാധാനത്തിന് : പ്രധാനമന്ത്രി

ഡൽഹി : ഇന്ത്യയ്ക്ക് ആഗോളതരത്തില്‍ അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്ന കാഴ്ചയാണ് കാണുന്നതെന്ന് യു എസ് സന്ദര്‍ശനത്തിന് മുന്‍പ് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. പരസ്പര ബഹുമാനത്തിലാണ്...

നിഖിലിനായി സിപിഎം നേതാവ് ഇടപ്പെട്ടു പേര് വെളിപ്പെടുത്താനാവില്ല ; കോളജ് മാനേജര്‍

ആലപ്പുഴ: എസ്എഫ്ഐ നേതാവ് നിഖില്‍ തോമസിന്റെ എംകോം പ്രവേശനത്തിനായി സിപിഎം നേതാവ് ഇടപെട്ടെന്ന് എംഎസ്എം കോളജ് മാനേജര്‍ ഹിലാല്‍ ബാബു. നേതാവിന്റെ പേര് പറഞ്ഞ് ബുദ്ധിമുട്ടിക്കാനില്ല. സംഭവത്തില്‍ അധ്യാപകരുടെ...

വ്യാ​ജ​രേ​ഖ വി​വാ​ദത്തിൽ​ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : എ​സ്എ​ഫ്ഐ നേ​താ​ക്ക​ൾ​ക്കെ​തി​രെ​യു​ള്ള വ്യാ​ജ​രേ​ഖ വി​വാ​ദ​ങ്ങ​ൾ ആ​ളി​ക്ക​ത്തു​ന്ന​തി​നി​ടെ വി​ഷ​യ​ത്തി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍...

മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭരണമില്ല , ​ബി​രേ​ന്‍ സിം​ഗ് തു​ട​രട്ടെയെന്ന് കേന്ദ്രസർക്കാർ

ന്യൂ​ഡ​ല്‍​ഹി: ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ല്‍ ത​ത്ക്കാ​ലം രാ​ഷ്ട്ര​പ​തി ഭ​ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​ല്ല. ബിജെപി നേതാവായ മു​ഖ്യ​മ​ന്ത്രി എ​ന്‍.​ബി​രേ​ന്‍ സിം​ഗ് തു​ട​രും.പ്ര​ധാ​നമ​ന്ത്രി ന​രേ​ന്ദ്ര...

നിഖിൽ തോമസ് പാർട്ടിയെ ചതിച്ചു, സഹായിച്ചവർക്കെതിരെയും നടപടിയെന്ന് സിപിഎം കായംകുളം ഏരിയാ സെക്രട്ടറി

ആലപ്പുഴ: വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് വിവാദത്തിൽ നിഖിൽ തോമസിനെ തള്ളി സി പി എം. നിഖിൽ തോമസ് പാർട്ടിയോട് ചെയ്തത് വലിയ ചതിയാണെന്ന് കായംകുളം ഏരിയ സെക്രട്ടറി പി അരവിന്ദാക്ഷൻ പറഞ്ഞു. യുവാവിനെതിരെ...

ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖിൽ പൈലിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌

തിരുവനന്തപുരം:  ഇടുക്കി  എൻജിനീയറിങ്‌ കോളേജിലെ എസ്‌എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയെ സംസ്ഥാന ഭാരവാഹിയാക്കി യൂത്ത്‌ കോൺഗ്രസ്‌ . യൂത്ത്‌ കോൺഗ്രസ്‌...

വിഭാഗീയത: ചിത്തരഞ്ജൻ എം.എൽ.എ ഉൾപ്പെടെ 40 പേരെ സിപിഎം തരംതാഴ്ത്തി, മൂന്നു ഏരിയകമ്മറ്റികൾ പിരിച്ചുവിട്ടു

ആലപ്പുഴ: സി.പി.എമ്മിലെ വിഭാഗീയതയുമായി ബന്ധപ്പെട്ട് പാർട്ടി നിയോഗിച്ച അന്വേഷണ കമ്മിഷൻ റിപ്പോർട്ടിന്മേൽ ആലപ്പുഴയിൽ കൂട്ട നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങൾ ഉൾപ്പെടെ 40 പേരെ തരം താഴ്ത്തി. മൂന്ന്...