Kerala Mirror

രാഷ്ട മീമാംസ

ഡിഗ്രി ജയിക്കാതെ എംകോമിന് ചേർന്നു ,എസ് .എഫ്.ഐ കായംകുളം ഏരിയാ സെക്രട്ടറിയും വ്യാജരേഖ കുരുക്കിൽ

ആലപ്പുഴ: എസ് എഫ് ഐയിൽ വീണ്ടും വ്യാജ സർട്ടിഫിക്കറ്റ് വിവാദം. എസ് എഫ് ഐ കായംകുളം ഏരിയാ സെക്രട്ടറി നിഖിൽ തോമസിനെതിരെയാണ് പരാതി ഉയർന്നത്. ഒരേസമയം നിഖിൽ രണ്ടിടങ്ങളിൽ നിന്ന് ബിരുദം നേടിയെന്നാണ് പരാതി...

മേയറെ കിട്ടണമെങ്കിൽ ആദ്യം ജയിക്കണ്ടേ? അതിനായി പ്രവർത്തിക്കേണ്ട ? കെ സുരേന്ദ്രന് മറുപടിയുമായി രാമസിംഹൻ

കൊച്ചി: ബിജെപിയിൽനിന്ന് രാജിവച്ചത് അവിടെ പ്രവർത്തിക്കാൻ ഇടമില്ലാത്തതിനാലെന്ന് സംവിധായകൻ രാമസിംഹൻ അബൂബക്കർ (അലി അക്ബർ). രാഷ്ട്രീയക്കാരനെന്നും കലാകാരനമെന്നുമുള്ള നിലയ്ക്ക് ബിജെപിയിൽ ഇടം ലഭിച്ചില്ലെന്ന്...

സെന്തിൽ ബാലാജിയുടെ വകുപ്പുകൾ കൈമാറാം , വകുപ്പില്ലാ മന്ത്രിയായി നിലനിർത്തരുത് : സ്റ്റാലിൻ സർക്കാരിന് വഴങ്ങിയും എതിർത്തും ഗവർണർ

ചെന്നൈ: നിയമന കോഴക്കേസില്‍ അറസ്റ്റിലായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന മന്ത്രി സെന്തില്‍ ബാലാജിയുടെ വകുപ്പുകള്‍ മറ്റു മന്ത്രിമാര്‍ക്ക് കൈമാറുന്നതിന് വഴങ്ങി തമിഴ്‌നാട് ഗവര്‍ണര്‍. എന്നാല്‍ സെന്തില്‍...

ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല ..ബിജെപിയിൽ നിന്നും രാജിവെച്ചതിൽ പ്രതികരണവുമായി രാമസിംഹൻ

കോഴിക്കോട് : ബിജെപിയിൽ നിന്നും രാജിവെച്ചതിന് പ്രതികരണവുമായി സംവിധായകൻ രാമ സിംഹൻ. ഞാൻ എങ്ങോട്ടും പോയിട്ടില്ല, പോകുകയുമില്ല .. ധർമ്മത്തോടൊപ്പം ചലിക്കണമെങ്കിൽ ഒരു ബന്ധനവും പാടില്ല എന്നത് ഇപ്പോഴാണ്...

ഇടക്കാലാശ്വാസം, കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു

കൊച്ചി: മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പുകേസില്‍ പ്രതി ചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ അറസ്റ്റ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. സുധാകരന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യ ഹര്‍ജി ബുധനാഴ്ച...

വട്ടപൂജ്യമായ ഡൽഹിയിലും പഞ്ചാബിലും മത്സരിക്കരുത് , കോൺഗ്രസിന് മുന്നിൽ പരിഹാസം കലർന്ന ഉപാധിവെച്ച് ആം ആദ്മി

ന്യൂഡല്‍ഹി: പഞ്ചാബിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് മത്സരിക്കാന്‍ ഇറങ്ങരുതെന്ന് ഉപാധി വച്ച് ആംആദ്മി പാര്‍ട്ടി. ഡല്‍ഹി ആരോഗ്യ മന്ത്രി സൗരഭ് ഭരദ്വാജാണ് കോണ്‍ഗ്രസിനു മുന്നില്‍ ഉപാധി വച്ചത്. ഡല്‍ഹി ഭരണം...

ഒരു രാഷ്ട്രീയത്തിനും അടിമയല്ല.. തികച്ചും സ്വതന്ത്രൻ, സംവിധായകൻ രാമസിംഹനും ബിജെപി വിട്ടു

കൊച്ചി: സംവിധായകൻ രാമസിംഹന്‍ അബൂബക്കര്‍ (അലി അക്ബര്‍) ബിജെപിയില്‍ നിന്ന് രാജിവെച്ചു. ഫെയ്സ്ബുക്കിലൂടെയാണ് പാർട്ടി അം​ഗത്വം രാജിവെച്ച വിവരം രാമസിംഹൻ അറിയിച്ചത്. താൻ ഒരു രാഷ്ട്രീയത്തിന് അടിമയല്ലെന്നും...

കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് : മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ തിൽ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി

ബം​ഗ​ളൂ​രു: മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ ക​ർ​ണാ​ട​ക​യി​ലെ കോ​ൺ​ഗ്ര​സ് ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ബി​ജെ​പി.കോ​ൺ​ഗ്ര​സ് പു​തി​യ മു​സ്‌​ലിം ലീ​ഗ് ആ​യി...

തീൻമൂർത്തി ഭവൻ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ, തീരുമാനം രാജ്‌നാഥ്‌ സിങ്ങിന്റെ സാന്നിധ്യത്തിൽ

ന്യൂ​ഡ​ൽ​ഹി: തീൻമൂർത്തി ഭവനിലെ ദേശീയ മ്യൂസിയത്തിൽ നിന്നും നെഹ്‌റുവിന്റെ പേര് വെട്ടിമാറ്റി കേന്ദ്രസർക്കാർ. ഇ​ന്ത്യ​യു​ടെ പ്ര​ഥ​മ പ്ര​ധാ​ന​മ​ന്ത്രി ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ന്‍റെ സ്മ​ര​ണ​യ്ക്കാ​യി...