Kerala Mirror

രാഷ്ട മീമാംസ

പ്ലസ് ടു കോഴ: കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി

കൊച്ചി: പ്ലസ് ടു കോഴക്കേസുമായി ബന്ധപ്പെട്ട് മുന്‍ എംഎല്‍എ കെഎം ഷാജിക്കെതിരായ ഇഡി നടപടികള്‍ ഹൈക്കോടതി റദ്ദാക്കി. ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചാണ് കേസ്, സ്വത്തുക്കള്‍ കണ്ടുകെട്ടിയ നടപടി എന്നിവ...

നിഖിലിൻ്റെ കലിംഗ സർട്ടിഫിക്കറ്റ് വ്യാജമാകാം : വിസി

തിരുവനന്തപുരം : എസ്എഫ്‌ഐ നേതാവ് നിഖില്‍ തോമസിന്റെ വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് വിവാദത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി കേരള സര്‍വകലാശാല വിസി മോഹന്‍ കുന്നുമ്മല്‍. നിഖില്‍ തോമസ് 2017 മുതല്‍ 2020 വരെ...

മു​ഖ്യ​മ​ന്ത്രിയുടെ​ ക്യൂ​ബ സ​ന്ദ​ര്‍​ശ​നം: പ​രി​ഹ​സി​ച്ച് ഗ​വ​ര്‍​ണ​ര്‍

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി​യു​ടെ ക്യൂ​ബ സ​ന്ദ​ര്‍​ശ​ന​ത്തെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച് ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന്‍. മു​ഖ്യ​മ​ന്ത്രി​യും സം​ഘ​വും ക്യൂ​ബ​യി​ല്‍ പോ​യ​തു​കൊ​ണ്ട്...

കേന്ദ്ര സർക്കാരിനെതിരേ വിമർശനവുമായി ഉദയനിധി സ്റ്റാലിൻ

ചെന്നൈ : കേന്ദ്രത്തിലെ ബിജെപി സർക്കാരിനെതിരേ വിമർശനവുമായി തമിഴ്നാട് യുവജനക്ഷേമ, കായിക വികസന മന്ത്രി ഉദയനിധി സ്റ്റാലിൻ. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികളെ മോദി സർക്കാർ...

ഗാന്ധി സമാധാന സമ്മാനം ഗീതാ പ്രസിന് ; വിമര്‍ശിച്ച് ജയറാം രമേശ്

ന്യൂഡല്‍ഹി : ഗാന്ധി സമാധാന സമ്മാനം ഉത്തര്‍പ്രദേശിലെ പ്രസാധാകരായ ഗീതാ പ്രസിനു നല്‍കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. ഗാന്ധി ഘാതകനായ ഗോഡ്‌സെയ്ക്കും ഹിന്ദുത്വ നേതാവ് വിഡി...

കലാപത്തെക്കുറിച്ചു പരാമർശമില്ല , റേഡിയോ എറിഞ്ഞുടച്ച് പ്രതിഷേധിച്ച് മണിപ്പൂരിലെ ജനങ്ങൾ

ഇംഫാൽ: കലാപത്തെക്കുറിച്ചു പരാമർശമില്ലാത്ത പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് പരിപാടിക്കെതിരെ പ്രതിഷേധവുമായി മണിപ്പൂരിലെ ജനങ്ങൾ. റേഡിയോ സെറ്റുകൾ പൊതുനിരത്തിൽ എറിഞ്ഞുടയ്ക്കുകയും നിലത്തിട്ട് ചവിട്ടുകയും...

വീടുകൾ കത്തിക്കുന്നു, മണിപ്പൂരിൽ കരസേനാ ജവാന് വെടിയേറ്റു , കേന്ദ്രസർക്കാർ മൗനത്തിൽ 

ഇംഫാൽ: മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ഞായറാഴ്ച രാത്രിയിൽ നിരവധി വീടുകൾക്ക് അക്രമികൾ തീയിട്ടതായും വെടിവയ്പ് ഉണ്ടായതായുമായാണ് റിപ്പോർട്ട്. കുക്കി വിഭാഗമാണ് ആക്രമണം നടത്തിയത്.  ഇംഫാലില്‍...

എം വി ഗോവിന്ദന് എതിരെ കലാപാഹ്വാനത്തിന് ഡിജിപിക്ക് പരാതി നല്‍കി പായിച്ചിറ നവാസ്

തിരുവനന്തപുരം : പോക്‌സോ കേസില്‍ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന് എതിരായ പരാമര്‍ശത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ ഡിജിപിക്ക് പരാതി. സുധാകരനെതിരെ മൊഴിയുണ്ടെന്ന പ്രസ്താവന...

മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്

ന്യൂഡല്‍ഹി : മണിപ്പൂര്‍ കലാപത്തില്‍ സമാധാനത്തിന് ആഹ്വാനം ചെയ്ത് ആര്‍എസ്എസ്. കലാപം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര ഏജന്‍സികളും ഉടന്‍ ഇടപെടണമെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി ദത്താത്രേയ...