Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

സംഘര്‍ഷ മേഖലയില്‍ കുടുങ്ങിയവര്‍ക്ക് സഹായം തേടാം; കേരളം കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു

തിരുവനന്തപുരം : ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. സംഘര്‍ഷ മേഖലയില്‍ കുടുങ്ങിക്കിടക്കുന്ന, മലയാളി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായവും വിവരങ്ങളും ലഭ്യമാക്കുക ലക്ഷ്യമിട്ടാണ് സംസ്ഥാനം കണ്‍ട്രോള്‍ റൂം തുറന്നിരിക്കുന്നത്. സെക്രട്ടറിയേറ്റിലും നോര്‍ക്കയിലുമാണ് കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കുന്നത്.

ഭീമന്‍ ഉല്‍ക്ക ഭൂമിക്കരികിലേക്ക്; നാസ മുന്നറിയിപ്പ്

വാഷിങ്ടൺ ഡിസി : ഇന്ന് ഭൂമിക്കടുത്ത് കൂടി ഭീമന്‍ ഉല്‍ക്ക കടന്നുപോകുമെന്ന് നാസയുടെ മുന്നറിയിപ്പ്. ഒരു സ്റ്റേഡിയത്തിന്റെ അത്രയും വലുപ്പമുള്ള ഉല്‍ക്ക ഇന്ന് ഇന്ത്യന്‍ സമയം വൈകുന്നേരം 4.30ടെയാണ് ഭൂമിക്കടുത്തു കൂടി കടന്നുപോകുന്നത്. 612356 (2002 ജെഎക്‌സ്8) എന്ന് പേരിട്ടിരിക്കുന്ന ഈ

ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന പാക് വാദത്തെ തെളിവ് നിരത്തി പൊളിച്ച് ഇന്ത്യ

ന്യൂഡൽഹി : ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ നടത്തുന്ന തെറ്റായ അവകാശവാദങ്ങള്‍ തെളിവുസഹിതം പുറത്തുവിട്ട് പൊളിച്ച് ഇന്ത്യയുടെ പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. ഗുജറാത്തിലെ ഹാസിറ തുറമുഖം ആക്രമിച്ചെന്ന പേരില്‍ പ്രചരിക്കുന്ന വിഡിയോ വ്യാജമെന്ന് പിഐബിയുടെ ഫാക്ട് ചെക് വിഭാഗം അറിയിച്ചു. 2021

സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണം : പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ

ന്യൂഡൽഹി : ഇന്ത്യ-പാക് സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ക്കെതിരെ ജാഗ്രത വേണമെന്ന് പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളും അടച്ചു എന്ന് ഉള്‍പ്പെടെയുള്ള വ്യാജ പ്രചാരണങ്ങളുടെ മുനയൊടിക്കുകയാണ് പ്രസ് ഇന്‍ഫന്‍മേഷന്‍ ബ്യൂറോയുടെ ഫാക്ട് ചെക്

സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും; ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴ തുടരും. ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കള്ളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി ഇന്നു രാത്രി 08.30

എസ്എസ്എല്‍സി പരീക്ഷാ ഫലം ഇന്ന്

തിരുവനന്തപുരം : ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് മൂന്നു മണിക്ക് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടിയാണ് പരീക്ഷാ ഫലം പ്രഖ്യാപിക്കുക. എസ്എസ്എല്‍സി ഫലത്തോടൊപ്പം റ്റിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി പരീക്ഷാഫലങ്ങളും പ്രഖ്യാപിക്കും. വൈകിട്ട് നാലു മണി മുതൽ പിആർഡി

ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ : രാജിവെക്കില്ലെന്ന് ജസ്റ്റിസ് യശ്വന്ത് വര്‍മ്മ; ഇംപീച്ച്‌മെന്റിന് ശുപാര്‍ശ നല്‍കി ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി : ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡല്‍ഹി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ ഇംപീച്ച്‌മെന്റ് ചെയ്തു പുറത്താക്കാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. വിവാദ സംഭവത്തില്‍ ജസ്റ്റിസ് വര്‍മ്മയ്ക്ക്

ഇന്ത്യയിലെ 8000 അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാന്‍ എക്‌സ്; നടപടി കേന്ദ്ര സര്‍ക്കാരിന്റെ താക്കീതിന് പിന്നാലെ

ന്യൂഡല്‍ഹി : സാമൂഹ്യമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശത്തിന് പിന്നാലെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ 'എക്‌സ്' നടപടികള്‍ ശക്തമാക്കുന്നു. ഇന്ത്യയിലെ 8,000-ത്തിലധികം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാനുള്ള നടപടികള്‍ തുടങ്ങി. സ‍ർക്കാർ നിര്‍ദേശം പാലിച്ചില്ലെങ്കില്‍ വലിയ പിഴ ചുമത്തുമെന്നും കമ്പനിയുടെ

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെത്തുടർന്നാണ് ഹാഷ് വാല്യുവിൽ മാറ്റമുണ്ടായത് : ദിലീപ് 

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ അന്വേഷണം ആവശ്യപ്പെടുന്നത് വിചാരണ നീട്ടിക്കൊണ്ടു പോകാനെന്ന് പ്രതി ദിലീപ്. നടിയെ‌ ആക്രമിക്കുന്ന ചിത്രങ്ങളടങ്ങിയ മെമ്മറി കാർഡ് പരിശോധിച്ചതിൽ ശാസ്ത്രീയ അന്വേഷണം വേണമെന്ന ആവശ്യത്തിനെതിരെയാണ് ദിലീപിന്റെ വാദം. വിചാരണ നീട്ടിക്കൊണ്ടുപോകാനുള്ള

സി​നി​മാ ന​യ​രൂ​പീ​ക​ര​ണ സ​മി​തി; മ​ഞ്ജു വാ​ര്യ​രും രാ​ജീ​വ് ര​വി​യും പി​ന്മാ​റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ ച​ല​ച്ചി​ത്ര​ന​യം രൂ​പീ​ക​രി​ക്കാ​നാ​യി സ​ർ​ക്കാ​ർ നി​യോ​ഗി​ച്ച സ​മി​തി​യി​ൽ നി​ന്ന് ന​ടി മ​ഞ്ജു വാ​ര്യ​രും സം​വി​ധാ​യ​ക​ൻ രാ​ജീ​വ് ര​വി​യും പി​ന്മാ​റി.സ​മി​തി​യി​ൽ അം​ഗ​ങ്ങ​ളാ​കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്നും ജോ​ലി​ത്തി​ര​ക്ക് കാ​ര​ണം പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഇ​വ​ർ സ​ർ​ക്കാ​രി​നെ അ​റി​യി​ച്ചു. ​സ​മി​തി രൂ​പീ​ക​ര​ണ​ത്തെ സം​ബ​ന്ധി​ച്ച് വേ​ണ്ട​ത്ര ച​ർ​ച്ച ന​ട​ന്നി​ല്ലെ​ന്ന

വിവാദ സെക്‌സ് രംഗം നീക്കണം, സെൻസർ ബോർഡ് അംഗങ്ങളോട് വിശദീകരണം തേടി: ‘ഓപൺഹെയ്മറി’ന് കട്ട് പറഞ്ഞ് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡൽഹി: ക്രിസ്റ്റഫർ നോളന്റെ പുതിയ ചിത്രം 'ഓപൺഹെയ്മറി'ലെ വിവാദ സെക്‌സ് രംഗത്തിൽ ഇടപെടലുമായി കേന്ദ്ര സർക്കാർ. ലൈംഗികബന്ധത്തിനിടെ ഗീത വായിക്കുന്ന രംഗം നീക്കംചെയ്യാൻ കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂർ ഉത്തരവിട്ടു. ചിത്രത്തിന് പ്രദർശനാനുമതി നൽകിയ സെൻസർ ബോർഡിലെ മുഴുവൻ അംഗങ്ങൾക്കെതിരെയും

ബാലകൃഷ്‌ണപിള്ളയെ സൂചിപ്പിക്കുന്ന പോസ്റ്റ് ഷെയർ ചെയ്ത് ഗണേഷിനു മറുപടി നൽകി വിനായകൻ

ഉമ്മൻചാണ്ടി പോസ്റ്റിന്റെ പേരിൽ തന്നെ രൂക്ഷമായി വിമർശിച്ച ഗണേഷ് കുമാർ എം.എൽ.എക്കെതിരെ പരോക്ഷ മറുപടിയുമായി നടൻ വിനായകൻ. ഗണേഷിനും പിതാവിനുമെതിരായ മറ്റൊരാളുടെ ഫെയ്സ്ബുക്ക് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് വിനായകന്‍. മഹാരാജാസ് കോളേജ് മുൻ വിദ്യാർത്ഥിയും ഫോട്ടോഗ്രാഫറുമായ വിനോദിന്റെ പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ടാണ് വിനായകൻ

ക്രിസ്റ്റഫൻ നോളൻ ചിത്രം ഓപൺഹെയ്മറിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഹിന്ദുത്വ സംഘടനകൾ

ന്യൂഡല്‍ഹി: ക്രിസ്റ്റഫൻ നോളൻ ചിത്രം 'ഓപൺഹെയ്മറിനെതിരെ ബഹിഷ്കരണാഹ്വാനവുമായി ഹിന്ദുത്വ സംഘടനകളുടെ കാംപയിൻ . BoycottOppenheimer, RespectHinduCulture തുടങ്ങിയ ഹാഷ്ടാഗിലാണ് ചിത്രത്തിനെതിരെ കാംപയിൻ നടക്കുന്നത്. ഹിന്ദുസംസ്‌കാരത്തെ അപമാനിക്കുന്ന ചിത്രത്തിന് എങ്ങനെ കേന്ദ്ര സെൻസർ ബോർഡ് തിയറ്ററിൽ പ്രദർശിപ്പിക്കാൻ അനുമതി നൽകിയെന്നും ഒരു വിഭാഗം

സൂര്യക്ക് ബർത്ത് ഡേ സർപ്രൈസ് ,അയനിലെ സൂര്യയുടെ മഞ്ഞ അപ്പാച്ചെ ഇനി മ്യൂസിയത്തിൽ

അയൻ സിനിമയിൽ തമന്നയെ പിന്നിലിരുത്തി സൂര്യ ഓടിച്ചുപോവുന്ന ടി.വി.എസിന്റെ 2009 മോഡൽ അപ്പാച്ചെ ബൈക്ക് ഇനി എവിഎം ഹെറിറ്റേജ് മ്യൂസിയത്തിലേക്ക്. സൂര്യയുടെ പിറന്നാളിനു മുന്നോടിയായുള്ള സർപ്രൈസാണ് ഇതെന്ന് എ.വി.എം സ്റ്റുഡിയോസ് ട്വിറ്ററിലൂടെ അറിയിച്ചു. അയനിൽ ആക്ഷൻ സീനുകളിലും ഗാനരംഗത്തിലും ഉൾപ്പെടെ നിരവധി

വിനായകനെ പൊലീസ് ചോദ്യം ചെയ്തു, മൊബൈൽ പിടിച്ചെടുത്തു

കൊച്ചി: അന്തരിച്ച മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ച കേസില്‍ നടന്‍ വിനായകനെ പൊലീസ്  ചോദ്യം ചെയ്തു. ശനിയാഴ്ച ഉച്ചയോടെ കലൂരിലെ വീട്ടിലായിരുന്നു ചോദ്യം ചെയ്യൽ. വിനായകന്‍റെ ഫോൺ പൊലീസ്  പിടിച്ചെടുക്കുകയും ചെയ്തു.ചോദ്യം ചെയ്യലിൽ വിനായകൻ കുറ്റം സമ്മതിച്ചു. പ്രകോപനം

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയയെ സ്‌കൂളിൽ ചെന്ന് ആദരിച്ച് വിദ്യാഭ്യാസ മന്ത്രി

മികച്ച ബാലതാരത്തിനുള്ള പുരസ്‌കാരം നേടിയ തന്മയ സോളിനെ പട്ടം ഗവ ഗേൾസ് എച്ച് എസ് എസിലെത്തി ആദരിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അവാർഡ് പ്രഖ്യാപനം മുതൽ സമൂഹമാധ്യമങ്ങളിലും മറ്റും നിറഞ്ഞു നിന്നിരുന്ന തന്മയയുടെ വീഡിയോ കണ്ട് കണ്ണ് നിറഞ്ഞു പോയെന്ന്

ബിസിനസ്സ് BUZZ >>

യാ​ത്ര​ക്കാ​ർ കു​റ​വു​ള്ള ട്രെ​യി​നു​ക​ളി​ൽ 25 ശതമാനം നി​ര​ക്ക് കു​റ​യും; പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ

ന്യൂഡല്‍ഹി: യാത്രക്കാര്‍ കുറവുള്ള വണ്ടികളില്‍ നിരക്കിളവു നല്‍കാന്‍ റെയില്‍വേ ബോര്‍ഡ് തീരുമാനം. വന്ദേഭാരത്

പ്ര​തി​വാ​രം നാ​ലു വി​മാ​ന​ങ്ങൾ , കൊച്ചി – ഹോചിമിൻ സിറ്റി വി​യ​റ്റ്ജെ​റ്റ്’ ഓ​ഗ​സ്റ്റ് 12 ന് ​

കൊ​ച്ചി: വി​യ​റ്റ്നാ​മി​ലെ ഹോ​ചി​മി​ന്‍ സി​റ്റി​ക്കും കൊ​ച്ചി​ക്കും ഇ​ട​യി​ല്‍ നേ​രി​ട്ടു​ള്ള "വി​യ​റ്റ്ജെ​റ്റ്' വി​മാ​ന സ​ർ​വീ​സ്

ട്വിറ്ററിനെതിരായ മെറ്റയുടെ പോരാട്ടം : നാലുമണിക്കൂർ കൊണ്ട് ത്രഡിൽ സൈൻ അപ്പ് ചെയ്തത് 50 ലക്ഷം പേർ 
July 6, 2023

ട്വിറ്ററിനെതിരായ മെറ്റയുടെ പോരാട്ടം : നാലുമണിക്കൂർ കൊണ്ട് ത്രഡിൽ സൈൻ അപ്പ് ചെയ്തത് 50 ലക്ഷം പേർ 

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് മെസേജിങ് പ്ലാറ്റ്‌ഫോമില്‍ ഇനി പോരാട്ടം മുറുകും. ഇന്‍സ്റ്റന്റ് മെസേജിങ് രംഗത്ത്

July 6, 2023

സെൻസെക്സ് 65,000ത്തിന് മുകളിൽ , ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം

മുംബൈ: ഓഹരിവിപണിയിൽ റെക്കോഡ് നേട്ടം. തിങ്കളാഴ്ച രാവിലെ വ്യാപാരം ആരംഭിച്ചയുടൻ സെൻസെക്സ് 300

നേന്ത്രക്കായ വില ഉയരുന്നു, വാഴക്കർഷകർ പ്രതീക്ഷയിൽ

കൊച്ചി : കർഷകർക്ക്‌ പ്രതീക്ഷയേകി ഇടവേളക്കുശേഷം നേന്ത്രക്കായ വില ഉയരുന്നു. മെയ്‌ മാസവും

ആധാറുമായി ലിങ്ക് ചെയ്തില്ല,  അസാധുവായ പാന്‍ എങ്ങനെ വീണ്ടും പ്രവര്‍ത്തനക്ഷമമാക്കാം?

നിങ്ങളുടെ പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍( പാന്‍) ആധാര്‍ നമ്പറുമായി ലിങ്ക് ചെയ്യേണ്ടിയിരുന്ന അവസാന

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>