Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

യുഗാന്ത്യം : ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് കോഹ്‍ലി

ന്യൂഡൽഹി : ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കുന്നതായി പ്രഖ്യാപിച്ച് ഇതിഹാസ താരം വിരാട് കോഹ്‍ലി. 123 ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യക്കായി കളത്തിലിറങ്ങിയ കോഹ്‍ലി 9230 റൺസ് അടിച്ചുകൂട്ടിയിട്ടുണ്ട്. 46 ശരാശരിയിൽ 30 സെഞ്ച്വറികളും നേടി. ‘‘ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ നീലത്തൊപ്പിയണിഞ്ഞിട്ട് 14

ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ വിമാനത്താവളങ്ങൾ തുറന്നു

ന്യൂഡൽഹി : ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 ഇന്ത്യ-പാക് സംഘർഷത്തെ തുടർന്ന് അടച്ച രാജ്യത്തെ 32 വിമാനത്താവളങ്ങൾ തുറന്നു. യാത്രാ സർവീസുകൾ ഉടൻ ആരംഭിക്കും. മൂന്ന് ദിവസമായി 32 വിമാനത്താവളങ്ങൾ പൂർണമായും അടച്ചിട്ടിരിക്കുകയായിരുന്നു. യാത്രക്കാർ നേരത്തെ എത്തണമെന്ന നിർദേശത്തിന്

കോണ്‍ഗ്രസിന് ഇനി പുതിയ നേതൃത്വം; കെപിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് കെ സുധാകരന്‍ വിടവാങ്ങി

തിരുവന്തപുരം : കെപിസിസി പ്രസിഡന്റായി സണ്ണി ജോസഫും വര്‍ക്കിങ് പ്രസിഡന്റുമാരായി പിസി വിഷ്ണുനാഥ്, എപിഅനില്‍കുമാര്‍, ഷാഫി പറമ്പില്‍ എന്നിവരും യുഡിഎഫ് കണ്‍വീനറായി അടൂര്‍ പ്രകാശും ചുമതലയേറ്റു. കെപിസിസി ആസ്ഥാനത്തെ സ്ഥാനാരോഹണ ചടങ്ങ് സംഘടനാ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍

നന്തൻകോട് കൂട്ടക്കൊല : കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരൻ; ശിക്ഷ നാളെ

തിരുവനന്തപുരം : തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസില്‍ പ്രതി കേഡല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി. പ്രതിക്കുള്ള ശിക്ഷയിൽ കോടതി നാളെ വാദം കേൾക്കും. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിച്ചത്. സാത്താന്‍ പൂജയ്ക്കായി

ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണു; തൊഴിലാളി മരിച്ചു

കാസര്‍കോട് : ദേശീയപാത നിര്‍മ്മാണത്തിനിടെ കാസര്‍കോട് കുന്ന് ഇടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്‍പ്പെട്ട് ഒരാള്‍ മരിച്ചു. പശ്ചിമബംഗാള്‍ കൊല്‍ക്കത്ത സ്വദേശിയായ മുംതാസ് അജ്മീര്‍ (19) ആണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ ചെറുവത്തൂര്‍ മട്ടലായില്‍ ആണ് തിങ്കളാഴ്ച

ഐഎന്‍എസ് വിക്രാന്തിന്റെ ലൊക്കേഷന്‍ ഇപ്പോള്‍ എവിടെയാണ്?; ഫോണ്‍കോളില്‍ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

കൊച്ചി : നാവികസേന ആസ്ഥാനത്ത് വിളിച്ച് ഐഎന്‍എസ് വിക്രാന്തിന്റെ യഥാര്‍ത്ഥ ലൊക്കേഷന്‍ തേടിയ ആള്‍ അറസ്റ്റിൽ. കോഴിക്കോട് എലത്തൂർ സ്വദേശി മുജീബ് റഹ്മാന്‍ എന്നയാളാണ് പിടിയിലായത്. കൊച്ചി ഹാര്‍ബര്‍ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിന് ശേഷം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

‘പോത്തിന് എന്ത് ഏത്തവാഴ, ഇവര്‍ക്കെന്ത് രാജ്യം’; പട്ടാളക്കാരനായ മുത്തച്ഛനെ പരിഹസിച്ചവര്‍ക്ക് മറുപടിയുമായി ഡോ. സൗമ്യ സരിന്‍

പാലക്കാട് : ഇന്ത്യ - പാകിസ്ഥാന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പട്ടാളക്കാരനായ മുത്തച്ഛനെ കുറിച്ച് പങ്കുവച്ച സോഷ്യല്‍ മീഡിയ പോസ്റ്റിനെ പരിഹസിച്ചവരെ വിമര്‍ശിച്ച് ഡോ. സൗമ്യ സരിന്‍. എന്തിനെയും പരിഹസിക്കുന്ന അശ്ലീലങ്ങള്‍ ഒരിടത്തു മാത്രമല്ല. എല്ലാ രാഷ്ട്രീയ ചേരികളിലും ഉണ്ട്. അവര്‍ക്കെല്ലാം ഒരേ

പി എം ശ്രീ ധാരണാപത്രം ഒപ്പ് വച്ചില്ല; വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട കേന്ദ്ര സഹായം നിഷേധിക്കുന്നു : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം : വിദ്യാഭ്യാസ വകുപ്പിന് ലഭിക്കേണ്ട 1,500 കോടി രൂപ കേന്ദ്രസർക്കാർ നിഷേധിക്കുന്നതായ് മന്ത്രി വി. ശിവൻകുട്ടി. പി എം ശ്രീ ധാരണാപത്രം ഒപ്പുവെയ്കാത്തതിനാലാണ് ഫണ്ട് തടഞ്ഞു വെയ്ക്കുന്നതെന്നും ദേശീയ വിദ്യാഭ്യാസനയം അംഗീകരിപ്പിക്കാനുള്ള സമർദതന്ത്രത്തിന്റെ ഭാഗമാണിതെന്നും മന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാട്, കേരളം,

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ടുകാരിയും ചലച്ചിത്ര പിന്നണി ഗായികയുമായ വിളയില്‍ ഫസീല അന്തരിച്ചു. 63 വയസായിരുന്നു. മൈലാഞ്ചി, പതിന്നാലാം രാവ്, 1921 തുടങ്ങിയ സിനിമകളില്‍ പാടിയിട്ടുണ്ട്. മാപ്പിള ഗാനകലാരത്‌നം, മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരങ്ങള്‍ ലഭിച്ചു. മലപ്പുറം കൊണ്ടോട്ടി വിളയൂരിലാണ് ജനനം. വിളയില്‍

സംവിധായകൻ സിദ്ദിഖ് മരിച്ചത് അംഗീകൃത യുനാനി ചികിത്സയെ തുടർന്നല്ല : കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ

കൊച്ചി : കരൾ രോ​ഗത്തെ തുടർന്ന് സംവിധായകൻ സിദ്ദിഖ് മരിച്ചത് യുനാനി ചികിത്സയെ തുടർന്നാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇപ്പോൾ ഇതിൽ പ്രതികരണവുമായി കേരള യൂനാനി മെഡിക്കൽ അസോസിയേഷൻ (കെയുഎംഎ) രംഗത്തെത്തിയിരിക്കുകയാണ്. അംഗീകൃത യൂനാനി ഡോക്ടർമാർ സിദ്ദിഖിനെ ചികിത്സിച്ചിട്ടില്ല എന്നാണ് പത്രക്കുറിപ്പിലൂടെ വ്യക്തമാക്കിയത്. 

നിവിന്‍ പോളിയുടെ ഓണം റിലീസ് ‘രാമചന്ദ്രബോസ് ആന്‍ഡ് കോ’യുടെ ടീസര്‍ പുറത്തിറങ്ങി

നിവിന്‍ പോളി ചിത്രം 'രാമചന്ദ്രബോസ് ആന്‍ഡ് കോ'യുടെ ടീസര്‍ പുറത്തിറങ്ങി. ഓണം റിലീസായി ചിത്രം തീയറ്ററുകളില്‍ എത്തും. നിവിന്‍ പോളി പക്കാ ഫാമിലി എന്റര്‍ടെയ്നര്‍ റോളിലെത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് ഹനീഫ് അദേനിയാണ്. യുഎഇയിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നത്.

ഇ​ട​പെ​ട്ടെ​ന്ന​തി​ന് തെ​ളി​വി​ല്ല : സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി

കൊ​ച്ചി : സം​സ്ഥാ​ന ച​ല​ച്ചി​ത്ര പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു സ​മ​ര്‍​പ്പി​ച്ച ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ത​ള്ളി. അ​വാ​ര്‍​ഡ് നി​ര്‍​ണ​യ​ത്തി​ൽ ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​നാ​യ സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്ത് ഇ​ട​പെ​ട്ടെ​ന്ന​തി​ന് തെ​ളി​വി​ല്ലെ​ന്ന് വ്യ​ക്ത​മാ​ക്കി​യാ​ണ് കോ​ട​തി ഹ​ര്‍​ജി ത​ള്ളി​യ​ത്. ച​ല​ച്ചി​ത്ര അ​വാ​ർ​ഡ് നി​ർ​ണ​യ​ത്തി​ൽ പ​ക്ഷ​ഭേ​ദ​മു​ണ്ടെ​ന്നും അ​വാ​ർ​ഡു​ക​ൾ റ​ദ്ദാ​ക്ക​ണ​മെ​ന്നും

ഇ​എ​സ്ഐ വി​ഹി​തം അ​ട​ച്ചി​ല്ല ; ജ​യ​പ്ര​ദ​യ്ക്ക് ത​ട​വു​ശി​ക്ഷ

ചെ​ന്നൈ: സി​നി​മാ ന​ടി​യും മു​ൻ എം​പി​യു​മാ​യ ജ​യ​പ്ര​ദ​യ്ക്ക് ത​ട​വു​ശി​ക്ഷ. ചെ​ന്നൈ എ​ഗ്മോ​ർ കോ​ട​തി​യു​ടേ​താ​ണ് ഉ​ത്ത​ര​വ്. ജയപ്രദയെ എഗ്മൂർ കോടതി ആറ് മാസത്തെ തടവിന് ശിക്ഷിച്ചത്. ഇ​വ​രു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള തീ​യ​റ്റ​റി​ലെ ജീ​വ​ന​ക്കാ​രു​ടെ എംപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് (ഇഎസ്ഐ) തുക സംസ്ഥാന ഇൻഷുറൻസ് കോർപ്പറേഷനിൽ

തീയേറ്റർ കീഴടക്കി ‘ജയിലറും’ ‘ടൈഗർ മുത്തുവേൽ പാണ്ഡ്യനും’, രജനിക്കൊത്ത സ്‌ക്രീൻ പ്രെസൻസുമായി ലാലേട്ടനും

രജനികാന്തിന്‍റെ തന്നെ പഴയകാല കഥാപാത്രങ്ങളായ മുത്തുവിനെയും പാണ്ഡ്യനെയും ഓർമിപ്പിച്ചുകൊണ്ട് 'ജയിലറും' 'ടൈഗർ മുത്തുവേൽ പാണ്ഡ്യനും' തിയേറ്ററുകൾ കീഴടക്കുകയാണ്. 'ബീസ്റ്റി'ന്‍റെ സമ്മിശ്ര പ്രതികരണത്തിന് ശേഷം കരിയറിൽ വലിയ പ്രതിസന്ധി നേരിടുകയായിരുന്ന നെൽസൺ ദിലീപ് കുമാറിന്‍റെ ശക്തമായ തിരിച്ചുവരവും വിമർശകർക്കുള്ള മറുപടിയുമാണ് 'ജയിലറി'ന് ഇപ്പോൾ

പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം

കൊച്ചി : മലയാളിയത്തിന്റെ പ്രിയ സംവിധായകന്‍ സിദ്ദിഖിന് വിട നല്‍കി സാംസ്‌കാരിക കേരളം. മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി. ഔദ്യോഗിക ബഹുമതികളോടെയാണ് ഖബറടക്കം നടന്നത്.  കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ ആയിരങ്ങളാണ് സിദ്ദിഖിനെ

സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖിന്‍റെ ഖ​ബ​റ​ട​ക്കം വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം സെ​ന്‍​ട്ര​ല്‍ ജു​മാ മ​സ്ജി​ദില്‍​

കൊച്ചി : അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​ന്‍ സി​ദ്ദി​ഖിന്‍റെ ​മൃ​ത​ദേ​ഹം കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോയി. രാ​വി​ലെ ഒ​മ്പ​തിന്​ സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി​ച്ച ​ മൃ​ത​ദേ​ഹം ഉ​ച്ച​യ്ക്ക് 12 വ​രെ ഇ​വി​ടെ പൊ​തു​ദ​ര്‍​ശ​നം നടത്തി. ശേഷം മൃ​ത​ദേ​ഹം കാ​ക്ക​നാ​ട് പ​ള്ളി​ക്ക​ര​യി​ലെ വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോയി​. വൈ​കി​ട്ട് ആ​റി​ന് എ​റ​ണാ​കു​ളം

ബിസിനസ്സ് BUZZ >>

മാതൃക സിയാല്‍, ലക്ഷ്യം കാർഷിക വിപണനം; കർഷകർക്ക് പങ്കാളിത്തമുള്ള കാബ്‌കോ ബിസിനസ് കമ്പനിയുമായി കൃഷിവകുപ്പ്

തിരുവനന്തപുരം: മൂല്യവർധിത ഉല്പന്നങ്ങളിലൂടെ കാർഷിക മേഖലക്ക്  കരുത്തുപകരുന്നതിനായി സിയാൽ മാതൃകയിൽ സംസ്ഥാന സർക്കാർ

1700 രൂപ കടന്നു, ഓഫ് സീസണിനേക്കാൾ ഉയർന്ന വിലയുമായി ഏലത്തിന്റെ സീസൺ കച്ചവടം

കൊച്ചി : പുതുസീസണിലെ ഏലയ്ക്കയുടെ വിലക്കയറ്റത്തിൽ പ്രതീക്ഷയോടെ കർഷകർ. മൂന്നക്കത്തിലേക്ക് കൂപ്പുകുത്തിയ വില

ഇനി കെ ഇവി ബാറ്ററിയും , തദ്ദേശീയമായി ലിഥിയം ടൈറ്റനേറ്റ് ബാറ്ററി വികസിപ്പിച്ച് കേരളം

തിരുവനന്തപുരം: ഇലക്ട്രിക് വാഹന ഉല്‍പ്പാദനരംഗത്ത് വന്‍മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുന്ന ലിഥിയം ടൈറ്റനേറ്റ് (എല്‍ടിഒ) ബാറ്ററി

കെ​എ​എ​ൽ ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റു​ക​ൾ ആറുമാസത്തിനകം : പി. ​രാ​ജീ​വ്

തി​രു​വ​ന​ന്ത​പു​രം : പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഓ​ട്ടോ​മൊ​ബൈ​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ​എ​എ​ൽ) നേ​തൃ​ത്വ​ത്തി​ൽ ആ​റു

സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനത്തിന്റെ നേർ ചിത്രം വരച്ചു കാട്ടുന്ന ഏഷ്യാനെറ്റ് ന്യൂസ് പരമ്പരയ്ക്ക് തുടക്കം; ‘നട്ടം തിരിഞ്ഞ് ഓട്ടോ കാസ്റ്റ്’

പൊന്മുട്ടയിടുന്ന താറാവിനെ കിട്ടിയിട്ട് എന്തുചെയ്യണമെന്നറിയാതെ മിഴിച്ചു നിൽക്കുന്ന കേരളത്തിലെ ഒരുപൊതുമേഖലാ സ്ഥാപനമായിരിക്കുകയാണ് ഓട്ടോ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>