ആലപ്പുഴ : ആലപ്പുഴയില്‍ കോളറ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ മരിച്ചു. തലവടി സ്വദേശി പി ജി രഘു (48) ആണ് മരിച്ചത്. രണ്ടു ദിവസം മുന്‍പാണ് രക്ത പരിശോധനയില്‍ കോളറ സ്ഥിരീകരിച്ചത്. ഗുരുതരാവസ്ഥയില്‍ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ, ഇന്ന് പുലര്‍ച്ചെയാണ് മരണം.
തിരുവന്തപുരം : വഞ്ചിയൂര്‍ കോടതി വളപ്പില്‍വച്ച് യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച സീനിയര്‍ അഭിഭാഷകന്‍ ബെയ് ലിന്‍ ദാസ് പിടിയില്‍. തിരുവനന്തപുരം സ്റ്റേഷന്‍ കടവില്‍ നിന്നാണ് തുമ്പ പൊലീസ് പ്രതിയെ പിടികൂടിയത്. വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലിയെയാണ് സീനിയര്‍ അഭിഭാഷകനായ
ന്യൂഡൽഹി : പാക്കിസ്ഥാനെ പരസ‍്യമായി പിന്തുണച്ചതിന്‍റെ പേരിൽ തുർക്കിയെ ബഹിഷ്കരിക്കണമെന്ന രാജ‍്യ വ‍്യാപക പ്രതിഷേധം ഉയരുന്ന സാഹചര‍്യത്തിൽ തുർക്കിയും തുർക്കിയുമായി ബന്ധപ്പെട്ടുള്ള എല്ലാ സ്ഥാപനങ്ങളുമായും ഒപ്പുവച്ച എല്ലാ ധാരണപത്രങ്ങളും താത്കാലികമായി നിർത്തി വച്ച് ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല. സുരക്ഷാ ആശങ്ക
പാലക്കാട് : പാലക്കാട് മുതലമട പഞ്ചായത്തിൽ പ്രസിഡൻ്റ് , വൈസ് പ്രസിഡൻ്റ് എന്നിവരെ അവിശ്വാസത്തിലൂടെ സിപിഐഎം പുറത്താക്കി . കോൺഗ്രസ് ,ബിജെപി പിന്തുണയോടെ വിജയിച്ചവരെയാണ് അവിശ്വാസത്തിലൂടെ പുറത്താക്കിയത്. സിപിഐഎമ്മിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച മൂന്ന് കോൺഗ്രസ് മെമ്പർമാരെ പാർട്ടിയിൽ നിന്നും പുറത്താക്കി.
തിരുവനന്തപുരം : വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്ക് മന്ത്രിസഭയോഗം ഭരണാനുമതി നല്‍കി. 351,48,03,778 രൂപയുടെ ഭരണാനുമതിയാണ് നല്‍കിയത്. പ്രരംഭപ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് ഉള്‍പ്പെടെയാണിത്. കിഫ്കോണ്‍ സാങ്കേതിക അനുമതി പുറപ്പെടുവിക്കേണ്ടതാണെന്ന നിബന്ധനയോടെയാണിത്. എല്‍സ്റ്റോണ്‍ ടീ എസ്റ്റേറ്റ് ലിമിറ്റഡ് ഫയൽ ചെയ്ത കേസിലെ ഹൈക്കോടതിയുടെ 2025 ഏപ്രില്‍
തിരുവനന്തപുരം : ആശ വര്‍ക്കര്‍മാരുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി ഉന്നതതല സമിതി രൂപീകരിച്ച് സംസ്ഥാന സര്‍ക്കാര്‍. വനിത ശിശുവികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി. കുമാര്‍ ചെയര്‍പേഴ്‌സണും ആരോഗ്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി ആര്‍. സുഭാഷ് കണ്‍വീനറുമായ അഞ്ചംഗ സമിതിയെ നിയോഗിച്ച് സര്‍ക്കാര്‍
കോഴിക്കോട് : ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ ദേശീയ കമ്മിറ്റിയില്‍ ചരിത്രത്തിലാദ്യമായി രണ്ടു വനിതകളെ ഉള്‍പ്പെടുത്തിക്കൊണ്ട് തീരുമാനമെടുത്തെങ്കിലും, ഔദ്യോഗിക പോസ്റ്ററില്‍ വനിതകളുടെ ചിത്രം ഉള്‍പ്പെടുത്താത്തതില്‍ വിമര്‍ശനം. ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ കേരള സ്റ്റേറ്റിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന് താഴെയാണ് വിമര്‍ശനം. ചരിത്രത്തില്‍
ന്യൂഡല്‍ഹി : വഖഫ് നിയമഭേദഗതിക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതി ഈ മാസം 20 ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് ബി ആര്‍ ഗവായ്, ജസ്റ്റിസ് അഗസ്റ്റിന്‍ ജോര്‍ജ് മസീഹ് എന്നിവരുടെ ബെഞ്ച് മുമ്പാകെയാണ് ഹര്‍ജി എത്തിയത്. 1995 ലെ വഖഫ് നിയമത്തെ വെല്ലുവിളിക്കുന്നത്
ചെന്നൈ : തമിഴ് ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍. വ്യവസായിയില്‍ നിന്ന് 16 കോടി തട്ടിയെടുത്ത കേസിലാണ് രവീന്ദര്‍ അറസ്റ്റിലായത്. സെല്‍ട്രല്‍ ക്രൈംബ്രാഞ്ചാണ് അറസ്റ്റ് ചെയ്തത്. മുന്‍സിപ്പല്‍ ഖരമാലിന്യം ഊര്‍ജമാക്കി മാറ്റുന്ന പവര്‍ പ്രോജക്ടുമായി ബന്ധപ്പെട്ട നിക്ഷേപകരാറില്‍ തട്ടിപ്പ് നടത്തിയെന്നാണ്
ജന്മദിനത്തിൽ ആശംസകൾ അറിയിച്ചവർക്കും സ്നേഹം പ്രകടിപ്പിച്ചവർക്കും നന്ദി അറിയിച്ച് നടൻ മമ്മൂട്ടി. തൻ്റെ ജന്മദിനം വളരെ പ്രത്യേകതയുള്ളതാക്കിയ എല്ലാവർക്കും ഒരുപാട് നന്ദിയെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. ‘ജന്മദിനത്തിൽ നിങ്ങളിൽ നിന്നെത്തിയ സന്ദേശങ്ങൾ, കോളുകൾ, കാർഡുകൾ, പ്രകടനങ്ങൾ, വീഡിയോകൾ എന്നിവയ്ക്കും
ചെന്നൈ: പ്രശസ്ത തമിഴ് നടനും സംവിധായകനുമായ ജി.മാരിമുത്തു (58) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ 8.30ന് 'എതിര്‍ നീച്ചാല്‍' എന്ന ടെലിവിഷന്‍ ഷോയുടെ ഡബ്ബിംഗിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. രജനീകാന്ത് നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ജയലറിലാണ് മാരിമുത്ത്
മമ്മൂട്ടിക്ക് ഇന്ന് എഴുപത്തിരണ്ടാം പിറന്നാൾ. പിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി മമ്മൂട്ടി ചിത്രങ്ങളായ ഭ്രമയുഗത്തിന്റെ ഫസ്റ്റ് ലുക്ക് രാവിലെ 11നും കണ്ണൂർ സ്ക്വാഡിന്റെ ട്രെയിലർ വൈകിട്ട് ആറിനും പുറത്തിറങ്ങും. ജന്മദിനാഘോഷത്തിൻറെ ഭാഗമായി കാൽലക്ഷം പേർ രക്തദാനം ചെയ്യുന്ന പരിപാടിയാണ് മമ്മൂട്ടി ഫാൻസ് അസോസിയേഷൻ
തൃശൂര്‍: നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് മന്ദലാകുന്നില്‍ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. ചാവക്കാട്- പൊന്നാനി ദേശീയ പാതയില്‍ രാത്രി പതിനൊന്ന് മണിയോടെയാണ് അപകടമുണ്ടായത്. ജോയ് മാത്യു ഉള്‍പ്പെടെ രണ്ടു പേര്‍ക്ക്
കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ നടൻ ടൊവിനോ തോമസിന് പരിക്ക്. ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ തിലകം എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ കാലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നാണ് പുറത്തുവരുന്ന വിവരം. ഒരാഴ്ച വിശ്രമം നിർദേശിച്ചതിനെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് ഒരാഴ്ചത്തേക്ക്
കൊച്ചി : കേരളത്തിന്റെ ഓണച്ചിത്രമായി മലയാളികൾ നെഞ്ചേറ്റിയത് തമിഴ്‌സിനിമ ‘ജയിലർ’. ചരിത്രത്തിലാദ്യമായാണ് ഓണത്തിന് മലയാളസിനിമകളെ പിന്തള്ളി തമിഴ് സിനിമ കലക്ഷനിൽ മുന്നിലെത്തിയത്. താരപ്പൊലിമയൊന്നുമില്ലാതെ തിയറ്ററിലെത്തിയ ആർഡിഎക്‌സ് തൊട്ടുപിന്നിൽ പ്രദർശനവിജയം നേടിയപ്പോൾ, ഏറെ കൊട്ടിഘോഷിക്കപ്പെട്ട ‘കിങ് ഓഫ് കൊത്ത’ മൂന്നാംസ്ഥാനത്തായി. ഓണക്കാല കൊയ്‌ത്തിലായിരുന്നു
സോഷ്യൽ മീഡിയ വഴിയുള്ള ഡീഗ്രേഡിങ്ങിനെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ബോസ് ആൻഡ് കോ സിനിമയുടെ അണിയറ പ്രവർത്തകർ. തിയറ്ററിലേക്ക് ആളുകൾ പോകുന്നത് തടയുക എന്ന ദുരുദ്ദേശത്തോടെ സോഷ്യൽ മീഡിയകളിൽ ബോധപൂർവം സിനിമയെ കുറിച്ച് മോശം റിവ്യൂ എഴുതുകയാണ്. പല നെഗറ്റീവ്
തൊടുപുഴ: സംസ്ഥാനത്തെ പ്രധാന വിനോദസഞ്ചാര കേന്ദ്രമായ വാഗമണ്ണിൽ നിർമിച്ച കാന്റിലിവർ മാതൃകയിലുള്ള ഇന്ത്യയിലെ
ഡൽഹി : നെക്‌സോൺ കോംപാക്‌ട് എസ്‌യുവിയുടെ രണ്ടാമത്തെ ഫെയ്‌സ്‌ലിഫ്റ്റ് അവതരിപ്പിച്ച് ടാറ്റ മോട്ടോഴ്‌സ്.
മുംബൈ : ഓസ്ട്രേലിയന്‍ വനിതാ ടീമിനെ 258ല്‍ ഒതുക്കി ഇന്ത്യന്‍ വനിതകള്‍. രണ്ടാം ഏകദിനത്തില്‍ മികച്ച രീതിയില്‍ തുടങ്ങിയ ഓസീസിന്റെ കുതിപ്പിന് ഇന്ത്യന്‍ ബൗളര്‍മാര്‍ കടിഞ്ഞാണിട്ടു. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് ഓസീസ് 258 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തത്. ടോസ് നേടി ഓസ്ട്രേലിയ
മുംബൈ : ഇന്ത്യന്‍ വനിതകളും ഓസ്ട്രേലിയന്‍ വനിതകളും തമ്മിലുള്ള രണ്ടാം ഏകദിനം അല്‍പ്പ സമയത്തിനുള്ളില്‍. ഒന്നാം പോരാട്ടം ജയിച്ച ഓസീസ് ഇന്ന് വിജയിച്ച് പരമ്പര സ്വന്തമാക്കാനുള്ള ലക്ഷ്യത്തിലാണ്. ടോസ് ഓസ്ട്രേലിയ സ്വന്തമാക്കി. അവര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. ഇന്ത്യക്കായി ശ്രേയങ്ക
റിയോ ഡി ജനീറോ : വിഖ്യാത ഫുട്ബോള്‍ മാന്ത്രികന്, ഇതിഹാസ താരം പെലെയ്ക്ക് ആദരമര്‍പ്പിച്ച് ബ്രസീല്‍. അദ്ദേഹത്തിന്റെ ഒന്നാം ചരമ വാര്‍ഷിക ദിനത്തിലാണ് രാജ്യത്തിന്റെ ആദരം. റിയോ ഡി ജനീറോയിലെ ക്രൈസ്റ്റ് ദി റഡീമര്‍ ശില്‍പ്പത്തിനെ ബ്രസീലിന്റെ മഞ്ഞ ജേഴ്സി ധരിപ്പിച്ചു
മെൽബൺ: പാറ്റ് കമ്മിൻസിനെയും മിച്ചൽ സ്റ്റാർക്കിന്റെയും കൃത്യതയാർന്ന പന്തുകൾക്കു മുന്നിൽ പിടിച്ചുനില്‍ക്കാനാകാതെ വാലറ്റം കീഴടങ്ങിയതോടെ മെൽബൺ ടെസ്റ്റിൽ പാക്കിസ്ഥാന് 79 റൺസിന്റെ തോൽവി.രണ്ടാം ഇന്നിംഗ്സില്‍ ഓസീസ് ഉയർത്തിയ വിജയലക്ഷ്യമായ 317 റൺസ് പിന്തുടർന്ന് ബാറ്റ് ചെയ്ത പാക്കിസ്ഥാൻ 237 റൺസിന് പുറത്തായി.
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കക്കെതിരായ ബോക്സിങ് ഡേ ടെസ്റ്റില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. ഇന്നിങ്സിനും 32 റണ്‍സിനുമാണ് ഇന്ത്യന്‍ തോല്‍വി. 163 റണ്‍സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യക്ക് ബോര്‍ഡില്‍ ചേര്‍ക്കാന്‍ സാധിച്ചത് വെറും 131 റണ്‍സ് മാത്രം.
സെഞ്ചൂറിയന്‍ : ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച സ്കോര്‍ പടുത്തുയര്‍ത്തി ദക്ഷിണാഫ്രിക്ക. ഒന്നാം ഇന്നിങ്സില്‍ അവര്‍ 408 റണ്‍സിനു പുറത്തായി. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് 245ല്‍ അവസാനിപ്പിച്ചാണ് അവര്‍ ഒന്നാം ഇന്നിങ്സ് തുടങ്ങിയത്. 163 റണ്‍സിന്റെ ലീഡാണ് അവര്‍ സ്വന്തമാക്കിയത്.
സെഞ്ചൂറിയന്‍ : ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍ ഡീന്‍ എല്‍ഗാറിനെ ഒടുവില്‍ ശാര്‍ദുല്‍ ഠാക്കൂര്‍ മടക്കി. രണ്ട് ദിവസമായി ഇന്ത്യക്കെതിരെ കടുത്ത പ്രതിരോധമാണ് താരം തീര്‍ത്തത്. നിലവില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 384 റണ്‍സെന്ന നിലയില്‍. പ്രോട്ടീസ് ലീഡ് 139ല്‍ എത്തി. ഇന്ത്യയുടെ
കൊല്‍ക്കത്ത : ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ (ഐഎസ്എല്‍) മോഹന്‍ ബഗാന് സൂപ്പര്‍ ജയന്റ്സിനെതിരായ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സിന് എതിരില്ലാത്ത ഒരു ഗോള്‍ ജയം. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് തലപ്പത്തെത്തി. ഗ്രീക്ക് സൂപ്പര്‍ സ്ട്രൈക്കര്‍ ദിമിത്രിയോസ് ഡയമന്റകോസാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.