തിരുവനന്തപുരം : അടിവയറ്റിലെ കൊഴുപ്പു നീക്കല്‍ ശസ്ത്രക്രിയയ്ക്കു വിധേയയായ വനിതാ സോഫ്റ്റ്വെയര് എന്‍ജിനീയറിന്റെ ഒന്‍പത് വിരലുകള്‍ മുറിച്ചു മാറ്റേണ്ടി വന്ന സംഭവത്തില്‍ ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസറുടെ അന്വേഷണ റിപ്പോര്‍ട്ട്. കൊഴുപ്പു നീക്കല്‍ ശസ്ത്രകിയ
തൃശൂര്‍ : എസി ബസ് ബുക്ക് ചെയ്തപ്പോള്‍ വന്നത് നോണ്‍ എസി. സ്വിഫ്റ്റ് എയര്‍ബസ് ബുക്ക് ചെയ്തപ്പോള്‍ ഫാസ്റ്റ് പാസഞ്ചറും. 2 സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള കുടുംബത്തെ രണ്ടുതവണയായി പാതിരാത്രിക്ക് കെഎസ്ആര്‍ടിസി കാത്ത് നിര്‍ത്തിയത് നാലര മണിക്കൂറോളം. ചാലക്കുടി കൂടപ്പുഴ ചേനോത്തുപറമ്പില്‍ ഷെയ്ഖ്
തിരുവനന്തപുരം : സംസ്ഥാനത്ത് 19 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാൽ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഞായറാഴ്ച മുതൽ സംസ്ഥാനത്ത് മഴ ശക്തമാകുമെന്നാണ് കണക്കുകൂട്ടൽ. ഒറ്റപ്പെട്ട
കെയ്റോ : യുഎസും അറബ് രാജ്യങ്ങളും നടത്തുന്ന മധ്യസ്ഥ ശ്രമങ്ങള്‍ക്കിടെ ഇസ്രയേല്‍ ഗാസയില്‍ നടത്തിയ വ്യോമാക്രമണത്തില്‍ 60 പേര് കൊല്ലപ്പെട്ടു. ഖാന് യൂനിസിലാണ് ഏറ്റവും കൂടുതല്‍ പേര് കൊല്ലപ്പെട്ടത്. താല്‍ക്കാലിക ടെന്റുകള്‍ക്കും അഭയാര്‍ഥി ക്യാംപുകള്‍ക്കും നേരെയായിരുന്നു ആക്രമണം. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ്
അങ്കാര : തുര്‍ക്കിയിൽ വൻ ഭൂകമ്പം. 5.2 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായിരിക്കുന്നതെന്ന് സോളാര്‍ സിസ്റ്റം ജ്യോമെട്രി സര്‍വെ റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കിയിലെ സെന്‍ട്രൽ അന്റോലിയ മേഖലയിലുള്ള കൊന്യ പ്രവിശ്യയിലാണ് ഭൂകമ്പമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. ആര്‍ക്കും ജീവൻ നഷ്ടപ്പെട്ടതായി വിവരമില്ല. തുര്‍ക്കിയിലെ ഭൂകമ്പത്തിന്റെ
കൽപ്പറ്റ : വയനാട്ടിൽ ടെന്റ് തകർന്നുവീണ് യുവതി മരിച്ച സംഭവത്തിൽ റിസോർട്ട് നടത്തിപ്പുകാർ അറസ്റ്റിൽ. സ്വച്ഛന്ത്, അനുരാഗ് എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. മേപ്പാടി 900 കണ്ടിയിലാണ് സംഭവം. നിലമ്പൂർ അകമ്പാടം സ്വദേശി നിഷ്മ ആണ് മരിച്ചത്. 900
ലക്നൗ : എൺപതോളം യാത്രക്കാരുമായി ബിഹാറിൽനിന്നു ഡൽഹിയിലേക്കുവന്ന സ്വകാര്യ ബസിനു തീപിടിച്ച് രണ്ടു കുട്ടികൾ ഉൾപ്പെടെ അഞ്ചു പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശിൽ മോഹൻലാൽഗഞ്ചിനു സമീപം കിസാൻ പഥിൽ ഇന്നലെ വെളുപ്പിന് അഞ്ചിനായിരുന്നു സംഭവം. ഗിയർബോക്സിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ്
മോസ്കോ : റഷ്യൻ കരസേനാമേധാവി ജനറൽ ഒലെഗ് സല്യുകോവിനെ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പുറത്താക്കി. കാരണമെന്തെന്ന് വിശദീകരിച്ചിട്ടില്ല. 70-കാരനായ സല്യുകോവിനെ ദേശീയ സുരക്ഷാസമിതി സെക്രട്ടറി സെർഗെയ് ഷൊയിഗുവിന്റെ ഡെപ്യൂട്ടിയായി നിയമിച്ചു. പ്രതിരോധമന്ത്രിയായിരുന്ന ഷൊയിഗുവിനെയും പുടിൻ കാരണം വിശദീകരിക്കാതെയാണ് മന്ത്രിസ്ഥാനത്തുനിന്ന് നീക്കിയത്.
തിരുവനന്തപുരം : സംസ്ഥാന ചലച്ചിത്ര അവാർഡ് ശില്പത്തെ ലിംഗവൽക്കരിച്ച നടന് അലന്‍സിയറിന്റെ വിചിത്ര ആരോപണം വിവാദത്തില്‍. പുരസ്കാര വിതരണ വേദിയില്‍ വച്ച് പെണ്‍പ്രതിമ തന്ന് പ്രലോഭിപ്പിക്കരുതെന്ന് അലന്‍സിയര്‍ പറഞ്ഞതാണ് വിവാദമാകുന്നത്. അപ്പന് സിനിമയുടെ പ്രകടനത്തിനുള്ള സ്പെഷ്യല്‍ ജൂറി അവാര്‍ഡ് ഏറ്റുവാങ്ങിയ
തിരുവനന്തപുരം : മനുഷ്യനന്മയ്ക്കുള്ള ആശയങ്ങള്‍ക്ക് വേണ്ടിയാണ് സിനിമ എന്ന മാധ്യമം ഉപയോഗിക്കേണ്ടതെന്നും എന്നാല്‍, ദേശീയ തലത്തില്‍ തിന്മ പ്രചരിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സിനിമ നാടിനെയും
കൊച്ചി : മെഗാസ്റ്റാർ മമ്മൂട്ടിക്ക് പിന്നാലെ മോഹന്‍ലാലും പുതിയ വാട്സ്ആപ്പ് ‘ചാനൽ’ ആരംഭിച്ചു. ഇരു താരങ്ങളുടെയും സിനിമാ അപ്ഡേറ്റുകൾ അടക്കമുള്ളവ വാട്സ് അപ് ചാനലിൽ ലഭിക്കും. മമ്മൂട്ടി ചാനൽ പ്രഖ്യാപിച്ചു തൊട്ടുപിന്നാലെ തന്നെയായിരുന്നു ലാലിന്റെയും ചാനൽ പ്രഖ്യാപനം. പോസ്റ്റ് ചെയ്യുന്ന അപ്ഡേറ്റുകൾ
തിരുവനന്തപുരം: 2022ലെ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളുടെ വിതരണം ഇന്ന് നടക്കും. വൈകിട്ട് ആറ് മണിക്ക് നടക്കുന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ മമ്മൂട്ടി, കുഞ്ചാക്കോ ബോബന്, അലന്‍സിയര്‍, വിന്‍സി അലോഷ്യസ്, ലിജോ ജോസ് പെല്ലിശ്ശേരി,
കൊച്ചി : സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ നടന് ഉണ്ണി മുകുന്ദന് ആശ്വാസം. കേസ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റീസ് പി ഗോപിനാഥിന്റേതാണ് ഉത്തരവ്. കേസ് ഒത്തുതീര്‍പ്പായെന്ന് പരാതിക്കാരി കോടതിയെ അറിയിക്കുകയായിരുന്നു. കോടതി ഇത് അംഗീകരിച്ചു. 2017 ഓഗസ്റ്റ് 23നാണ് സംഭവം കേസിനാസ്പദമായ സംഭവം
കൊച്ചി : ബിജെപി നേതാവ് സന്ദീപ് വചസ്പതിയില് നിന്നുണ്ടായ ദുരനുഭവം പങ്കുവച്ച് നടി ലക്ഷ്മിപ്രിയ. സന്ദീപ് വചസ്പതിയോടുള്ള സൗഹൃദം കൊണ്ട് പെണ്ണുക്കര തെക്ക് എൻഎസ്എസ് കരയോഗത്തിന്റെ ഓണാഘോഷ പരിപാടിയിൽപങ്കെടുത്തെന്നും, മാന്യമായ പ്രതിഫലം നൽകിയില്ലെന്നുമാണ് ലക്ഷ്മിപ്രിയയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. സന്ദീപ് വചസ്പദി കൂടി
രണ്ടാംവരവിൽ തമിഴ് സിനിമയിലടക്കം ചലനം സൃഷ്ടിച്ച മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർക്ക് ഇന്ന് ജന്മദിനം. മഞ്ജുവിന്റെ 45-ാമത് പിറന്നാളിൽ നിരവധി പേരാണ് ആശംസയുമായി എത്തുന്നത്. വിവാഹ ശേഷം സിനിമയില്‍ നിന്ന് ദീര്‍ഘകാലം ഇടവേളയെടുത്ത മഞ്ജു വാര്യരെക്കാത്ത് ശ്രദ്ധേയമായ സിനിമകളാണ്
സുരറൈ പോട്ര് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദേശീയ അവാര്‍ഡ് ജേതാക്കളായ സൂര്യയും സുധ കൊങ്കരയും വീണ്ടുമൊന്നിക്കുന്നു. സൂര്യയുടെ 43ാമത് ചിത്രമാണിത്. ഇതുവരെ പേരിടാത്ത ചിത്രത്തിന് #surya43 എന്നാണ് ടാഗ് ലൈന്‍ കൊടുത്തിരിക്കുന്നത്. മലയാളികളുടെ പ്രിയതാരം നസ്രിയയാണ് ചിത്രത്തില്‍ സൂര്യയുടെ നായികയായി
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയിൽ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണം പവന് 43,600 രൂപയിൽ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. 22 കാരറ്റ് സ്വര്‍ണം പവന് 120
തിരുവനന്തപുരം : കൊറിയർ സർവീസ് ജനപ്രീതി ആർജിച്ചതോടെ കെഎസ്ആർടിസി കാർഗോ ബസിറക്കുന്നു. കൊറിയർ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. 22 കാരറ്റ് സ്വര്‍ണം പവന് 120 രൂപ
കേപ്ടൗണ്‍ : ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യയ്ക്ക് 98 റണ്‍സിന്റെ ലീഡ്. ഒന്നാം ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്കയെ 55 റണ്‍സിന് പുറത്താക്കിയ ആത്മവിശ്വാസത്തില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ 153 റണ്‍സിന് ഓള്‍ഔട്ടായി. ദക്ഷിണാഫ്രിക്കന്‍ പേസ് ബൗളിങ്ങിന് മുന്നില്‍ ഇന്ത്യയുടെ മുന്‍നിര
ന്യൂഡല്‍ഹി : ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷണ് ശരണ്‍ സിങ്ങിന്റെ ഗുണ്ടകള്‍ സജീവമാണെന്നും തന്റെ അമ്മയ്ക്ക് നിരവധി ഭീഷണി കോളുകളാണ് വരുന്നതെന്നും ഗുസ്തിയില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച സാക്ഷി മാലിക്. ബ്രിജ് ഭൂഷന്റെ വിശ്വസ്തനായ സഞ്ജയ് സിങ്
കൊച്ചി: രഞ്ജി ട്രോഫി ക്രിക്കറ്റിൽ വെള്ളിയാഴ്ച കേരളം ആദ്യകളിയിൽ ഉത്തർപ്രദേശിനെ നേരിടും. ആലപ്പുഴ എസ്ഡി കോളേജ് മൈതാനത്താണ് നാലുദിവസത്തെ മത്സരം. സഞ്ജു സാംസൺ കേരളത്തെ നയിക്കും. കേരള ക്രിക്കറ്റ് അസോസിയേഷൻ പരിപാലിക്കുന്ന മൈതാനത്ത് ആദ്യമായാണ് രഞ്ജി മത്സരം നടക്കുന്നത്. പരിശീലനം തുടങ്ങിയ കേരളം
തിരുവനന്തപുരം: അര്‍ജന്റീനന്‍ ഫുട്ബോള്‍ ടീം കേരളത്തില്‍ കളിക്കാന്‍ വരുമെന്ന് കായിക മന്ത്രി വി അബ്ദുറഹ്മാന്. അര്‍ജന്റീനന്‍ ടീം എന്തായാലും കേരളത്തില്‍ കളിക്കാന്‍ വരും അതുമായി ബന്ധപ്പെട്ട് അവരുടെ ഭാഗത്ത് നിന്ന് ഔദ്യോഗിക സന്ദേശം എത്തിയിട്ടുണ്ടെന്നും മന്ത്രി കൈരളിന്യൂസിനോട് പ്രതികരിച്ചു. അടുത്ത ജൂലൈ
ജംഷഡ്പുര്‍ : ഐഎസ്എല്‍ ടീം ജംഷഡ്പുര്‍ എഫ്സി അവരുടെ പുതിയ പരിശീലകനായി ഖാലിദ് ജമിലിനെ നിയമിച്ചു. ഐഎസ്എല്‍ പാതി ദൂരത്തിലെത്തി നില്‍ക്കുമ്പോഴാണ് സ്കോട്ട് കൂപ്പറെ മാറ്റി ജമിലിനെ ടീം പരിശീലക സ്ഥാനത്ത് എത്തിച്ചത്. കഴിഞ്ഞ ദിവസം ഒഡിഷ എഫ്സിയുമായുള്ള പോരാട്ടത്തില്‍ ജംഷഡ്പുര്‍
സിഡ്നി : 2023ലെ മികച്ച ടെസ്റ്റ് ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍മാരായ വിരാട് കോഹ് ലി, രോഹിത് ശര്‍മ, ഓസീസ് താരം ട്രാവിസ് ഹെഡ്ഡ് എന്നിവര്‍ക്കും ടീമില്‍ ഇടമില്ല. ഇന്ത്യന്‍ താരങ്ങളില്‍ സ്പിന്നര്‍മാരായ ആര് അശ്വിന്, രവീന്ദ്ര
മുംബൈ : ഇന്ത്യക്കെതിരെയുള്ള ഏകദിന പരമ്പര സ്വന്തമാക്കി ഓസ്ട്രേലിയൻ വനിതകൾ. വാങ്കഡെയിൽ നടന്ന രണ്ടാം മത്സരത്തിൽ ഇന്ത്യ മൂന്ന് റണ്‍സിന് തോറ്റു. ഇതോടെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഓസീസ് സ്വന്തമാക്കി. ഇന്ത്യക്ക് വേണ്ടി റിച്ച ഘോഷ് തിളങ്ങി. 117 പന്തിൽ 96
ന്യൂഡല്‍ഹി : ലൈംഗികാരോപണം നേരിടുന്ന ഗുസ്തി ഫെഡറേഷന് മുന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷണനെതിരെ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധം ശക്തമാക്കി കായിക താരങ്ങള്‍. ഗുസ്തി താരം വിനേഷ് ഫോഗട്ട് അവാര്‍ഡുകള്‍ മടക്കി നല്കി. ഖേല്‍രത്നയും അര്‍ജുന അവാര്‍ഡും തിരികെ നല്കി. അര്‍ജുന അവാര്‍ഡ് ഫലകം