കണ്ണൂർ : മുൻ മുഖ്യമന്ത്രി ഇ കെ നായനാർ ഓർമ്മയായിട്ട് ഇന്നേയ്ക്ക് 21 വർഷം. രാഷ്ട്രീയത്തിനപ്പുറം ജനങ്ങൾ ഹൃദയത്തിലേറ്റിയ നേതാവായിരുന്നു ഇ കെ നായനാർ. ഭരണരംഗത്തും സംഘടനാ രംഗത്തും നായനാർ സ്വീകരിച്ച നിലപാടുകൾ മാതൃകാപരമായിരുന്നു. ഹൃദയം കൊണ്ട് സംസാരിക്കുകയും ലാളിത്യം കൊണ്ട്
കൊച്ചി : ഇഡി അസിസ്റ്റന്റ് ഡയറക്ടർ പ്രതിയായ കൈക്കൂലി കേസിൽ വിജിലൻസ് പിടിയിലായ ചാർട്ടേഡ് അക്കൗണ്ട് രഞ്ജിത്തിന്റെ വീട്ടിൽനിന്ന് നിർണായക രേഖകൾ കണ്ടെടുത്തു. ഇഡി സമൻസ് അയച്ചവരുടെ പേര് വിവരങ്ങളടങ്ങുന്ന രേഖകളാണ് പിടിച്ചെടുത്തത്. ഇവരിൽ നിന്നും കൈക്കൂലി ആവശ്യപ്പെടാൻ പദ്ധതി ഇട്ടിരുന്നതായും
കോഴിക്കോട് : താമരശ്ശേരി ചുരത്തില്‍ ലഹരി വിരുദ്ധ സമിതി പ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം. താമരശ്ശേരി ചുരം നാലാം വളവില്‍ വെച്ചാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പരിക്കേറ്റ ഒമ്പതു പേരെ താമരശ്ശേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദിവസങ്ങള്‍ക്ക് മുമ്പ് ചുരം നാലാം വളവിലെ കടക്കകത്തു
ന്യൂഡൽഹി : ഇറാനിലെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറിയുമായി ടെലഫോണിൽ ചർച്ച നടത്തി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. ഇറാനുമായി ഉഭയകക്ഷി ബന്ധം വികസിപ്പിക്കുന്നതിനുള്ള താൽപര്യം ഇന്ത്യ അറിയിച്ചു. അലി അക്ബർ അഹ്മദിയാനുമായി ടെലിഫോണിലാണ് സംസാരിച്ചത്. ഇറാന്റെ സഹായത്തിനും
കൊച്ചി : ഇ.ഡി ഉദ്യോഗസ്ഥനെതിരായ കൈക്കൂലി കേസിൽ മുഖപ്രസംഗവുമായി ദേശാഭിമാനിയും ചന്ദ്രികയും.തുറന്നുകാട്ടപ്പെടുന്നത് ഇ.ഡിയുടെ അഴിമതി മുഖമെന്നും,ഇ.ഡി പലപ്പോഴും തെളിവില്ലാതെ കേസുകൾ കെട്ടിച്ചമക്കുന്നുവെന്നും ദേശഭിമാനി കുറ്റപ്പെടുത്തുന്നു.കൊടകര കള്ളപ്പണക്കേസിൽ മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന സ്വർണക്കടത്ത് കേസുകളിലും ഇ.ഡിയുടെ നിലപാട് സംശയാസ്പദമെന്നും ചന്ദ്രിക
കോഴിക്കോട് : കോഴിക്കോട് പുതിയ സ്റ്റാൻ്റിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം മണിക്കൂറുകൾ നീണ്ട ആശങ്കയാണ് നഗരത്തിൽ സൃഷ്ടിച്ചത്. തീപിടിത്തത്തില്‍ വന്‍ നാശ നഷ്ടം. ഇന്നലെ വൈകീട്ട് നാലരയോടെയുണ്ടായ വ്യാപാര കെട്ടിടത്തിലെ തീ രാത്രി 11 മണിയോടെ നിയന്ത്രണ വിധേയമാക്കിയത്. വെല്ലുവിളികളെ അതിജീവിച്ചാണ് തീ
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മണിക്കൂറില്‍ 115 മുതല്‍ 204.5 മില്ലിമീറ്റര്‍ മഴയാണ് പ്രവചിക്കുന്നത്. അതേസമയം തിരുവനന്തപുരം, കൊല്ലം,
പാലക്കാട് : പട്ടികജാതി - പട്ടികവര്‍ഗ സംസ്ഥാനതല സംഗമത്തില്‍ പങ്കെടുത്ത് റാപ്പർ വേടൻ (ഹിരൺദാസ് മുരളി). രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സംഗമത്തിലാണ് വേടനും പങ്കെടുത്തത്. സംസ്ഥാന സർക്കാർ നിരവധി സഹായങ്ങൾ പിന്നാക്ക വിഭാഗങ്ങൾക്ക് ചെയ്തിട്ടുണ്ടെന്ന് സംഗമത്തിൽ
കൊച്ചി: സിനിമാ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് പ്രഖ്യാപിച്ച് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് സ്വയം കണ്ടെത്തിയെന്നും ആര്‍ക്കും ഒരു ഭാരമാകാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അല്‍ഫോന്‍സ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. ''ഞാനെന്‍റെ സിനിമ തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുകയാണ്.
തിരുവനന്തപുരം: സീരിയൽ സിനിമാ താരം രഞ്ജുഷ മേനോൻ വീടിനുള്ളിൽ മരിച്ച നിലയിൽ. 35 വയസായിരുന്നു. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ളാറ്റിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട്, ലിസമ്മയുടെ വീട്, ബോംബെ മാർച്ച്
മോഹൻലാൽ- പൃഥ്വിരാജ് ചിത്രം എമ്പുരാന്റെ ആദ്യ ഷെഡ്യൂൾ ലഡാക്കിൽ പൂർത്തിയായി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ അടുത്ത ഷെഡ്യൂൾ ഉടൻ ആരംഭിക്കും. ഒക്ടോബർ അഞ്ചിനാണ് എമ്പുരാന്റെ ചിത്രീകരണം ആരംഭിച്ചത്.മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്, സാനിയ അയ്യപ്പൻ തുടങ്ങിയവർ താരനിരയിലുണ്ട്.ആശിർവാദ് സിനിമാസിനൊപ്പം
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയ സംഭവത്തിൽ പ്രതികരണവുമായി നടൻ ബാബു രാജ്. വർഷങ്ങളായി തനിക്കറിയാവുന്ന സുരേഷ് ചേട്ടൻ മാന്യതയോടല്ലാതെ ഇത് വരെ സ്ത്രീകളോട് പെരുമാറിയിട്ടില്ല എന്നാണ് ബാബുരാജ് പറയുന്നത്.അദ്ദേഹത്തിന്റെ രാഷ്ട്രീയമാകും ഒരു വിഭാഗത്തിന് ഇങ്ങനെ
തിരുവനന്തപുരം : വാഹനാപകടത്തെത്തുടർന്ന് ചികിത്സയിലായിരുന്ന കലാ സംവിധായകൻ സാബു പ്രവദാസ് അന്തരിച്ചു. ഒക്ടോബർ 18 നാണ് സാബു പ്രവദാസിന് അപകടത്തിൽ ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയാണ് അന്ത്യം സംഭവിച്ചത്. രാജാവിന്റെ മകൻ, മനു
കൊച്ചി : നെഗറ്റിവ് റിവ്യൂ നൽകി സിനിമകളെക്കുറിച്ച് മോശം അഭിപ്രായമുണ്ടാക്കിയെന്ന കേസിൽ അശ്വന്ത് കോക്ക് ഉൾപ്പെടെ അഞ്ച് യൂട്യൂബ് ചാനൽ അക്കൗണ്ടുകളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. സൈബർ സെൽ സഹായത്തോടെ ഉള്ളടക്ക പരിശോധന നടത്തനാണ് തീരുമാനം. സ്‌നേക്ക് പ്ലാന്റ്, അശ്വന്ത് കോക്ക്,
കൊച്ചി : പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. അദ്ദേഹത്തിനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്നും ഡിസിപി പറഞ്ഞു. വിനായകന്റെ ഭാര്യയുടെ പരാതില്‍
കൊച്ചി: നടന്‍ വിനായകന് അറസ്റ്റില്‍. പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനു കൊച്ചി നോര്‍ത്ത് പൊലീസാണ് വിനായകനെ അറസ്റ്റ് ചെയ്തത്. പൊലീസ് സ്റ്റേഷനിൽ മദ്യപിച്ചെത്തി നടൻ ബഹളം ഉണ്ടാക്കുകയായിരുന്നുവെന്നും ഇതേതുടര്‍ന്നാണ് വിനായകനെ അറസ്റ്റ് ചെയ്തതെന്നും പൊലീസ് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍റെ പ്രവര്‍ത്തനം തടസപ്പെടുത്തിയെന്നാണ്
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെത്തുടർന്ന് പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസ് (പിഐഎ) തിങ്കളാഴ്ച 26
കൊച്ചി: ഇസ്രയേല്‍- ഹമാസ് യുദ്ധസാഹചര്യത്തില്‍ സ്വര്‍ണവിലയില്‍ വീണ്ടും കുതിപ്പ്. വെള്ളിയാഴ്ച പവന് 45,000
ഹൈദരാബാദ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് 28 റണ്‍സ് തോല്‍വി. 231 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യക്ക് ബാറ്റിങ്ങില്‍ കാലിടറി. ഏഴ് വിക്കറ്റ് വീഴ്ത്തിയ ടോം ഹാര്ട്ലിയുടെ പ്രകടനമാണ് ഇന്ത്യക്ക് തിരിച്ചടിയായത്. രണ്ടാം ഇന്നിങ്സില്‍ 231 റണ്‍സ് വിജയലക്ഷ്യത്തിലേക്ക്
ബ്രിസ്ബെയ്ന്‍ : ഓസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റില്‍ വെസ്റ്റ് ഇന്‍ഡീസിന് ത്രസിപ്പിക്കുന്ന ജയം. ബ്രിസ്ബെയ്നിലെ ഗാബയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 216 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഓസീസിനെ വിന്‍ഡീസ് 207 റണ്‍സിന് പുറത്താക്കി. ജയത്തോടെ 27 വര്‍ഷത്തിനു ശേഷം ഓസ്ട്രേലിയന്‍ മണ്ണിലെ ടെസ്റ്റ്
ഹൈദരാബാദ്: ഇന്ത്യക്കെതിരായ ഹൈദരാബാദ് ടെസ്റ്റിൽ ഇംഗ്ലണ്ട് പൊരുതുന്നു. മൂന്നാം ദിവസത്തെ കളി അവസാനിപ്പിക്കുന്പോൾ ആറു വിക്കറ്റ് നഷ്ടത്തിൽ 316 റൺസെന്ന നിലയിലാണ് ഇംഗ്ലണ്ട്. സെഞ്ചുറി നേടിയ ഒലി പോപ്പിന്റെ (148) ന്റെ പിൻബലത്തിൽ ഇംഗ്ലണ്ടിന് നിലവിൽ 126 റൺസിന്റെ ലീഡുണ്ട്. ബെന്‍
മെൽബൺ: ഓസ്ട്രേലിയൻ ഓപ്പണിൽ ചരിത്രമെഴുതി ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ. ഓസ്ട്രേലിയൻ താരം മാത്യു എബ്ദനുമായി ചേർന്നാണ് ബൊപ്പണ്ണ പുരുഷ ഡബിൾസ് കിരീടം സ്വന്തമാക്കിയത്. ഫൈനലിൽ ഇറ്റലിയുടെ സിമോൺ ബോറെല്ലി– ആന്ദ്രേ വാവസോറി സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൂപ്പർജോഡികൾ ചാമ്പ്യന്മാരായത്. ആദ്യ
മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ വനിതാ ഗ്രാന്സ്ലാം കീരീടം ബെലൂറസ് താരം ആരീന സബലെങ്കയ്ക്ക്. ഫൈനലില്‍ ചൈനയുടെ ചെങ് ചിന്‍വെന്നിനെ നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സബലെങ്ക കീഴടക്കിയത്. സ്കോര്‍ 6-3, 6-2. സബലെങ്കയുടെ തുടര്‍ച്ചായ രണ്ടാം ഗ്രാന്സ്ലാം കീരീടമാണിത്. കസഖ്സ്ഥാന്റെ എലേന റീബക്കീനയെ തോല്പിച്ചായിരുന്നു
പാറ്റ്ന: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തിൽ ബിഹാറിനെതിരെ ആദ്യഇന്നിംഗ്സിൽ കേരളം 227 റൺസിനു പുറത്തായി. സെഞ്ചുറി നേടിയ ശ്രേയസ് ഗോപാലിന്റെ (137) ഒറ്റയാൾ പ്രകടനമാണ് കേരളത്തിനെ തകർച്ചയിൽ നിന്നു കരകയറ്റിയത്. ദുർബലരായ ടീമിനെതിരേ ബാറ്റിംഗ് നിര കളിമറന്ന ഇന്നിംഗ്സിൽ അക്ഷയ്
ഹൈദരബാദ്: ഇംഗ്ലണ്ടിനെതിരായ ക്രിക്കറ്റ് ടെസ്റ്റ് പരമ്പരയിലെ ആദ്യമത്സരത്തില്‍ ഇന്ത്യക്ക് 190 റണ്‍സിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. മൂന്നാം ദിവസം കളി തുടങ്ങി സ്കോര്‍ ബോര്‍ഡില്‍ പതിനഞ്ച് റണ്‍സ് എടുക്കുമ്പോഴെക്കും ഇന്ത്യയുടെ അവശേഷിച്ച മൂന്ന് വിക്കറ്റുകളും വീണു. ഇതോടെ ഇന്ത്യയുടെ ആദ്യ ഇന്നിങ്സ്
ഹൈദരാബാദ് : ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ കൂറ്റന്‍ സ്കോറിലേക്ക്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 421 റണ്‍സ് എന്ന നിലയിലാണ്. 81 റണ്‍സുമായി രവീന്ദ്ര ജഡേജയും 35 റണ്‍സുമായി അക്ഷര്‍