തിരുവനന്തപുരം : ദക്ഷിണ പൂര്‍വേഷ്യന്‍ രാജ്യങ്ങളില്‍ കോവിഡ് രോഗബാധ വലിയ തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ, കേരളത്തിലും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്. ഈ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കേരളത്തിലും കോവിഡ് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത
തൃശൂര്‍ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി
ന്യൂഡൽഹി : ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ
കോന്നി : കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻകൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ,
കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും കൂരിയാട്ടെ ഭൂപ്രകൃതിക്ക്
കൊച്ചി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന്
കോഴിക്കോട് : താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം
തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഒടിടി പ്ലാറ്റ്‌ഫോമായ 'സി സ്പേസി'ല്‍ തുക കുറച്ചു. ഒരു സിനിമയ്ക്ക് 100 രൂപ എന്നത് 75 രൂപയാക്കി. 75 രൂപയ്ക്ക് നാലുപേര്‍ക്ക് സിനിമ കാണാം. നാല് യൂസര്‍ ഐഡികളും അനുവദിക്കും. മൊബൈല്‍, ലാപ്ടോപ്/ ഡെസ്‌ക്ക്ടോപ് എന്നിവ തെരഞ്ഞെടുക്കാം.
കൊച്ചി : ജാതിമതഭേദങ്ങളില്ലാതെ ലോകത്തെ നിലനിര്‍ത്താന്‍ സംഗീതത്തിന് കഴിയുമെന്ന് മലയാളികളുടെ പ്രിയപ്പെട്ട ഗായകന്‍ കെജെ യേശുദാസ്. ശരീരത്തിന്റെ തുടിപ്പുകള്‍ പോലും സംഗീതവുമായി ബന്ധപ്പെട്ടതാണ്. എല്ലാവരും സംഗീതത്തെ ബഹുമാനിക്കണമെന്നും യേശുദാസ് പറഞ്ഞു. കൊച്ചിയില്‍ നടന്ന ശതാഭിഷേക ആഘോഷത്തിന് യേശുദാസ് നന്ദി അറിയിക്കുകയും ചെയ്തു
കെ.ജെ.യേശുദാസിന് ഇന്ന് ശതാഭിഷേകം. ആഘോഷം കേക്കിൽ ഒതുക്കി യേശുദാസ്. പ്രത്യേക ആഘോഷമില്ലാതെയാണ്ഇതിഹാസ ഗായകൻ കെ. ജെ യേശുദാസ് ഇന്ന് ശതാഭിഷിക്തനാവുന്നത്.ഇന്ത്യൻ സമയം രാവിലെ 11ന്ഓൺലൈനിൽ എത്തി ആരാധകർക്ക് മുൻപിൽ പിറന്നാൾ കേക്ക് മുറിക്കും. ഭാര്യ പ്രഭ യേശുദാസ് ഒപ്പം ഉണ്ടാവും. ആഘോഷം
തിരുവനന്തപുരം : മലയാളത്തിന്റെ ഗാനഗന്ധർവ്വൻ അതുല്യ ഗായകൻ കെ.ജെ. യേശുദാസിന് നാളെ 84 വയസ് പൂർത്തിയാകും. ശതാഭിഷിക്തനാകുന്ന അദ്ദേഹം യു.എസിലെ ടെക്സസിലുള്ള ഡാലസിലെ സ്വവസതിയിലാണ് ഇക്കുറി ജന്മദിനമാഘോഷിക്കുക. ഇന്ത്യൻ സംഗീതത്തിലെ അതുല്യ പ്രതിഭയായ യേശുദാസ് കോവിഡിനുശേഷം കേരളത്തിൽ എത്തിയിരുന്നില്ല. മൂകാംബിക ദേവിയുടെ
കാലിഫോർണിയ : 81-ാം ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ വാങ്ങിക്കൂട്ടി ക്രിസ്റ്റഫർ നോളൻ സംവിധാനം ചെയ്ത ഓപ്പൺ ഹെയ്‌മർ. മികച്ച സിനിമ, സംവിധായകൻ, നടൻ തുടങ്ങി അഞ്ച് പുരസ്കാരങ്ങളാണ് സിനിമ നേടിയത്. ആറ്റം ബോംബിന്റെ പിതാവെന്ന് അറിയപ്പെടുന്ന ജെ. റോബർട്ട് ഓപ്പൺഹൈമറിന്റെ കഥ
ബംഗലൂരു : കന്നഡ നടന്‍ യഷിന്റെ പിറന്നാളിന് ഫ്‌ലക്‌സ് വെക്കുന്നതിനിടെ മൂന്ന് ആരാധകര്‍ ഷോക്കേറ്റ് മരിച്ചു. കര്‍ണാടകയിലെ ലക്ഷ്‌മേശ്വര്‍ താലൂക്കിലെ സുരനാഗി ഗ്രാമത്തില്‍ പുലര്‍ച്ചെയാണ് സംഭവം. ഹനുമന്ത് ഹരിജന്‍ (24), മുരളി നടുവിനാമണി (20), നവീന്‍ ഗേജി (20) എന്നിവരാണ് മരിച്ചത്.
മുംബൈ : ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ഫാം ഹൗസില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍. മഹാരാഷ്ട്രയിലെ മുംബൈ പനവേലിലെ സല്‍മാന്റെ അര്‍പ്പിത ഫാം ഹൗസില്‍ അതിക്രമിച്ചു കയറിയവരാണ് അറസ്റ്റിലായത്. ജനുവരി നാലിനായിരുന്നു സംഭവം. അജേഷ് കുമാര്‍ ഓംപ്രകാശ് ഗില്‍,
തിരുവവനന്തപുരം : ചലച്ചിത്ര നിര്‍മാതാവ് ജി സുരേഷ് കുമാര്‍ ബിജെപി സംസ്ഥാന സമിതിയില്‍. പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് സുരേഷ് കുമാറിനെ സംസ്ഥാന സമിതിയിലേക്ക് നാമനിര്‍ദേശം ചെയ്തത്. സുരേഷ് കുമാര്‍ നേരത്തെ ബിജെപി അനുഭാവിയായിരുന്നെങ്കിലും പാര്‍ട്ടി പദവികള്‍ വഹിച്ചിരുന്നില്ല. ആഴ്ചകള്‍ക്ക്
മുംബൈ : ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ഐആർഡിഎഐ) അടുത്തിടെ ഇറക്കിയ
ഇറ്റാനഗര്‍: സന്തോഷ് ട്രോഫി ഫുട്ബോളില്‍ കളി ഇനി കാര്യമാകും. ഗ്രൂപ്പ് ഘട്ടം കഴിഞ്ഞ് ക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് ഇന്ന് മുതല്‍ തുടക്കമാകുകയാണ്. രണ്ട് ഗ്രൂപ്പുകളില്‍ നിന്നായി എട്ട് ടീമുകളാണ് യോഗ്യത നേടിയത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യന്മാരായ കര്‍ണാടകയും റണ്ണേഴ്സ് അപ്പായ മേഖാലയും ഇതിനോടകം
ദുബായ്: ന്യൂസിലാന്‍ഡിനെ മറികടന്ന് ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ഓസ്ട്രേലിയയുമായുള്ള ടെസ്റ്റ് മത്സത്തില്‍ ന്യൂസിലാന്‍ഡ് പരാജയപ്പെട്ടതാണ് ഇന്ത്യക്ക് തുണയായത്. 64 ശതമാനം പോയിന്റാണ് ഇന്ത്യക്കുള്ളത്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡിന് 60 ഉം മൂന്നാമതുള്ള ഓസ്ട്രേലിയക്ക് 59 ശതമാനം
മാഞ്ചസ്റ്റര്‍: ഫില്‍ ഫോഡന്റെയും എര്‍ലിംഗ് ഹാളണ്ടിന്റെയും ഗോളുകളുടെ കരുത്തില്‍ മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ സിറ്റിക്ക് ജയം. യുണൈറ്റഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തോല്‍പ്പിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു സിറ്റി മുന്ന് ഗോളും നേടിയത്.എട്ടാം മിനുട്ടില്‍ മാര്‍കസ് റാഷ്ഫോര്‍ഡ് നേടിയ
അഹമ്മദാബാദ് : ഝാര്‍ഖണ്ഡിലെ ഗോത്ര വിഭാഗത്തില്‍ നിന്നു ഐപിഎല്‍ ക്രിക്കറ്റിലേക്ക് എത്തിയ യുവ താരം റോബിന് മിന്‍സിനു ബൈക്ക് അപകടത്തില്‍ പരിക്ക്. പരിശീലന ശേഷം തിരിച്ചു ബൈക്കില്‍ വരുമ്പോഴാണ് അപകടം. ഇക്കഴിഞ്ഞ ഐപിഎല്‍ താര ലേലത്തിലാണ് താരം ശ്രദ്ധേയനായത്. മൂന്ന് കോടി
മുംബൈ : തമിഴ്നാടിനെതിരായ രഞ്ജി ട്രോഫി ക്രിക്കറ്റ് സെമി പോരാട്ടത്തില്‍ ശാര്‍ദുല്‍ ഠാക്കൂറിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ കരുത്തില്‍ തകര്‍ച്ച മറികടന്ന് മുംബൈ. ലീഡ് വഴങ്ങേണ്ടി വരുമെന്ന ഘട്ടത്തില്‍ നിന്നു മുംബൈ മികച്ച ലീഡും പിടിച്ചെടുത്തു കുതിക്കുന്നു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ കന്നി
സൂറിച്ച്: ഫുട്ബോളില്‍ നീലക്കാര്‍ഡ് കൊണ്ട് വരാനുള്ള ഫുട്ബോള്‍ നിയമനിര്‍മാണ സംഘടനയായ ഇന്റര്‍നാഷനല്‍ ഫുട്ബോള്‍ അസോസിയേഷന് ബോര്‍ഡ് നീങ്ങള്‍ക്ക് തിരിച്ചടി. നീലക്കാര്‍ഡ് ഫുട്ബോളിന്റെ അന്തസത്ത നഷ്ടപ്പെടുത്തുമെന്നും തീരുമാനം നടപ്പാക്കില്ലെന്നും ഫിഫ പ്രസിഡന്റ് ജിയാനിനോ ഇന്‍ഫാന്റിനോ അറിയിച്ചു. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനിരിക്കെയാണ് ഫിഫയുടെ നിലപാട്.എതിര്‍ടീം
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ താരവും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് നായകനുമായിരുന്ന ഗൗതം ഗംഭീര്‍ ക്രിക്കറ്റിലേക്ക് മടങ്ങി വരുന്നു. നിലവില്‍ ഐപിഎല്‍ ടീം കൊല്‍ക്കത്തയുടെ മെന്ററായ ഗംഭീര്‍ ഈസ്റ്റ് ദില്ലിയില്‍ നിന്നുള്ള എംപിയാണ്. 2024 ലോക്സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ ആദ്യഘട്ട
കൊച്ചി: കേരളത്തില്‍ ലോക ഫുട്ബോളിലെ താര രാജാക്കന്മാര് മത്സരിക്കുന്ന പ്രഥമ സൂപ്പര്‍ ലീഗ് കേരള ഫുട്ബോള്‍ ടൂര്‍ണമെന്റിന് തുടക്കമാകുന്നു. വമ്പന്‍ താരങ്ങളെയടക്കം ഉള്‍പ്പെടുത്തി ഈ വര്‍ഷം ആഗസ്റ്റിലാണ് ലീഗിന് തുടക്കമാകുക. സ്വീഡന്റെ സൂപ്പര്‍ താരം സ്ലാറ്റന് ഇബ്രാഹിമോവിച്ച്, ബാലന്‍ഡിയോര്‍ ജേതാവ് കക്ക,