Kerala Mirror

October 3, 2025

കരൂർ ദുരന്തത്തിൽ ടി വി കെയ്ക്ക് തിരിച്ചടി; സംസ്ഥാന ഭാരവാഹികളുടെ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി മദ്രാസ് ഹൈക്കോടതി

ചെന്നൈ : കരൂർ ദുരന്തത്തിൽ ടി വി കെയ്ക്ക് തിരിച്ചടി. സംസ്ഥാന ഭാരവാഹികളായ ബുസി ആനന്ദിന്റെയും നിർമൽ കുമാറിന്റെയും മുൻ‌കൂർ ജാമ്യാപേക്ഷ മദ്രാസ് ഹൈക്കോടതി തള്ളി. ദുരന്തത്തിനിടെ നേതാക്കൾ മുങ്ങിയതടക്കം അതിരൂക്ഷ വിമർശനമാണ് വിജയ്ക്കും പൊലീസുനുമെതിരെ […]
October 3, 2025

ഭീകരവാദത്തെ പിന്തുണച്ചാൽ പാകിസ്താൻറെ ഭൂപടം തന്നെ മാറും; മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

ന്യൂഡൽഹി : പാകിസ്താനെതിരെ താക്കീതുമായി ഇന്ത്യൻ കരസേന മേധാവി. പാകിസ്താൻ ഭീകരവാദത്തെ പിന്തുണച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് ജനറൽ ഉപേന്ദ്ര ദ്വിവേദി മുന്നറിയിപ്പ് നൽകി. ഓപ്പറേഷൻ സിന്ദൂറിൽ സ്വീകരിച്ച സംയമനം ഭാവിയിൽ ഉണ്ടാകില്ല എന്നും മുന്നറിയിപ്പ്. […]
October 3, 2025

മുതിർന്ന മാധ്യമപ്രവർത്തകൻ ടി.ജെ.എസ് ജോർജ് അന്തരിച്ചു

ബംഗളൂരു : മുതിർന്ന മാധ്യമപ്രവർത്തകനും ഗ്രന്ഥകാരനുമായ ടി.ജെ.എസ് ജോർജ് (97) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് മണിപ്പാലിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. മജിസ്‌ട്രേറ്റ് ആയിരുന്ന ടി.ടി ജേക്കബിന്റെയും ചാചിയാമ്മ ജേക്കബിന്റെയും മകനായി 1928 മെയ് […]
October 3, 2025

കോട്ടയം കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഇടുക്കിയിൽ ഉപേക്ഷിച്ച നിലയില്‍

കോട്ടയം : കോട്ടയം കുറുവിലങ്ങാട് നിന്നും കാണാതായ സ്ത്രീയുടെ മൃതദേഹം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഉപേക്ഷിച്ചതെന്നാണ് പൊലീസ് നിഗമനം. കാണക്കാരി കപ്പടക്കുന്നേല്‍ വീട്ടില്‍ ജെസി സാം( 50 ) ആണ് മരിച്ചത്. […]
October 3, 2025

ആറ് പേർക്ക് പുതുജീവിതം നൽകി അജിത; നന്ദി അറിയിച്ച് ആരോഗ്യമന്ത്രി

കോഴിക്കോട് : മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് അവയവങ്ങള്‍ ദാനം ചെയ്ത കോഴിക്കോട് സ്വദേശിനി കെ അജിതയുടെ ഹൃദയം ഇനി മറ്റൊരാളില്‍ മിടിക്കും. കോഴിക്കോട് മെട്രോ ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിയുന്ന കോഴിക്കോട് സ്വദേശിനിയായ 44 വയസുകാരിയിലാണ് ഹൃദയം […]
October 3, 2025

കരൂര്‍ സന്ദര്‍ശിക്കാൻ ഒരുങ്ങി വിജയ്; മുന്നൊരുക്കം നടത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം

ചെന്നൈ : നാല്‍പത്തിയൊന്ന് പേരുടെ മരണത്തിടയാക്കിയ അപകടം നടന്ന കരൂര്‍ സന്ദര്‍ശിക്കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷനും നടനുമായ വിജയ്. കരൂര്‍ സന്ദര്‍ശിക്കുമെന്ന് വിജയ് കരൂരിലെ പാര്‍ട്ടി പ്രവര്‍ത്തകരെ അറിയിച്ചു. ചെന്നൈയില്‍ ചേര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരുടെ […]
October 3, 2025

ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റിയത് പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാ പിഴവെന്ന് പരാതി

പാലക്കാട് : പാലക്കാട് പല്ലശ്ശന സ്വദേശിയായ ഒൻപത് വയസുകാരിയുടെ കൈ മുറിച്ചു മാറ്റേണ്ടി വന്നത് ചികിത്സാ പിഴവ് മൂലമെന്ന് ബന്ധുക്കളുടെ പരാതി. കളിക്കുന്നതിനിടെ വീണ് പരിക്കേറ്റ കുട്ടിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ വേണ്ടത്ര ചികിൽസ ലഭിച്ചില്ലെന്നെന്നും […]
October 3, 2025

പ്രസ് ക്ലബിലേക്ക് ഇടിച്ചു കയറി മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്ത് പാക് പൊലീസ്

ഇസ്ലാമാബാദ് : പാക് അധിനിവേശ കശ്മീരിൽ പ്രക്ഷോഭം ശക്തമാകുന്ന സാഹചര്യത്തിൽ നാഷണൽ പ്രസ് ക്ലബിൽ പരിശോധന നടത്തി പൊലീസ്. പരിശോധനയ്ക്കിടെ പൊലീസുകാർ മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്യുന്ന ചിത്രങ്ങളും വിഡിയോയും പുറത്തു വന്നിട്ടുണ്ട്. നിരവധി പേർക്ക് പരുക്കേറ്റതായും […]
October 3, 2025

ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം

ഉത്തരകാശി : ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ 2.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തു. ഇന്ന് (വെള്ളിയാഴ്ച) 1.45 ഓടെയായിരുന്നു ഭൂചലനം. ആളപായങ്ങളോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. നാഷണൽ സെന്‍റർ ഫോർ സീസ്മോളജി പ്രകാരം ഭൂമിയുടെ […]