Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

വീണ്ടും കാട്ടാന ആക്രമണം; മലക്കപ്പാറയില്‍ 75 കാരി കൊല്ലപ്പെട്ടു

തൃശൂര്‍ : സംസ്ഥാനത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ടു. മലക്കപ്പാറയില്‍ തമിഴ്‌നാട് ചെക്ക്‌പോസ്റ്റിന് സമീപം ഇന്നു പുലര്‍ച്ചെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. 75 കാരിയായ മേരിയാണ് മരിച്ചത്. മലക്കപ്പാറ ചെക്‌പോസ്റ്റിന് സമീപം താമസിക്കുന്ന മേരിയുടെ വീട് പുലര്‍ച്ചെ ഒരുമണിയോടെ കാട്ടാന ആക്രമിക്കുകയായിരുന്നു.

സംസ്ഥാനത്ത് മഴ തുടരും; അറബിക്കടലിൽ ചക്രവാതച്ചുഴി, കാലവർഷം മൂന്നുദിവസത്തിനകം

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ കാലവർഷം എത്തിച്ചേരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ വടക്കൻ കർണാട-ഗോവ തീരത്തിന് മുകളിലായി ചക്രവാതചുഴി നിലനിൽക്കുന്നു. ഇത് ന്യൂനമർദ്ദമായും തുടർന്ന് വടക്കോട്ടു നീങ്ങി തീവ്ര ന്യൂനമർദ്ദമായി ശക്തി

പാക് ഹൈക്കമ്മിഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ പുറത്താക്കി; 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം

ന്യൂഡൽഹി : ഡല്‍ഹിയിലെ പാക് ഹൈക്കമ്മീഷന്‍ ഓഫീസിലെ ഉദ്യോഗസ്ഥനെ ഇന്ത്യ പുറത്താക്കി. പദവിക്ക് നിരക്കാത്ത പെരുമാറ്റത്തിന്‍റെ പേരിലാണ് നടപടിയെന്നാണ് സൂചന. 24 മണിക്കൂറിനുള്ളിൽ രാജ്യം വിടാൻ നിർദേശം നൽകി. ഉദ്യോഗസ്ഥർ പ്രത്യേക അവകാശങ്ങൾ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് പാക് ഹൈക്കമ്മീഷന് ഇന്ത്യ

കോന്നിയിൽ കാട്ടാന ഷോക്കേറ്റ് മരിച്ച സംഭവം; പ്രതികൾക്ക് മുൻ‌കൂർ ജാമ്യം

കോന്നി : കോന്നി കുളത്തുമണ്ണിൽ വൈദ്യുത ഷോക്കേറ്റ് കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് കേസെടുത്ത പ്രതികൾക്ക് മുൻകൂർ ജാമ്യം. പത്തനംതിട്ട പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതിയാണ് പ്രതികൾക്ക് മുൻ‌കൂർ ജാമ്യം അനുവദിച്ചത്. കൈത തോട്ടത്തിന്റെ കരാറുകാരും തൊടുപുഴ സ്വദേശികളുമായ ജയ്മോൻ,

കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി

കോഴിക്കോട് : കൂരിയാട് ദേശീയപാത തകർന്ന സ്ഥലത്ത് മൂന്നംഗ വിദഗ്ധ സംഘം പരിശോധന നടത്തി . നിർമാണത്തിൽ പിഴവ് സംഭവിച്ചു എന്ന നാട്ടുകാരുടെ പരാതി നിലനിൽക്കെയാണ് പരിശോധന നടന്നത് . അടുത്ത ദിവസം ദേശീയപാത അതോറിറ്റിക്ക് റിപ്പോർട്ട് സമർപ്പിക്കും കൂരിയാട്ടെ ഭൂപ്രകൃതിക്ക്

സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ; ഞായറാഴ്ച പ്രത്യേക സര്‍വീസുമായി കൊച്ചി മെട്രോ

കൊച്ചി : യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ (യുപിഎസ്സി) സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷ പ്രമാണിച്ച് ഞായറാഴ്ച രാവിലെ പതിവിലും നേരത്തെ സര്‍വീസ് ആരംഭിക്കുമെന്ന് കൊച്ചി മെട്രോ. 30 മിനിറ്റ് നേരത്തെ കൊച്ചി മെട്രോ സര്‍വ്വീസ് തുടങ്ങും. രാവിലെ 7.30 ന്

ഷഹബാസ് വധക്കേസ് : കുറ്റാരോപിതരായ കുട്ടികളുടെ പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തി

കോഴിക്കോട് : താമരശേരി ഷഹബാസ് വധക്കേസില്‍ പ്രതികളായ പത്താം ക്ലാസ് വിദ്യാര്‍ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം തടഞ്ഞ നടപടിയെ വിമര്‍ശിച്ച് ഹൈക്കോടതി സര്‍ക്കാരിനെതിരെ രംഗത്തെത്തിയതിന് പിന്നാലെയാണ് ഫലം പുറത്തുവിട്ടത്. ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമാണ് ഫലം പ്രസിദ്ധപ്പെടുത്തിയതെന്നും വിദ്യാര്‍ഥികള്‍ക്ക് തുടര്‍പഠനത്തിന് അവസരം

കോഴിക്കോട് ബൈക്കിൽ ബസിടിച്ച് നാലുപേർക്ക് പരിക്ക്; രണ്ടുകുട്ടികളുടെ നില ഗുരുതരം

കോഴിക്കോട് : ചെറുവണ്ണൂരില്‍ ബൈക്കിൽ ബസിടിച്ചു നാലുപേർക്ക് പരിക്ക് .ഗുരുതര പരിക്കേറ്റ രണ്ട് കുട്ടികളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. കോഴിക്കോട് നിന്നും പരപ്പനങ്ങടിയിലേക്ക് പോകുന്ന സ്വകാകാര്യ ബസ് ബൈക്കിൽ ഇടിച്ചാണ് അപകടം. ബസിന്റെ അമിത വേമാണ് അപകടത്തിന് കാരണമെന്ന് ദൃക്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് അന്തരിച്ചു

കൊൽക്കത്ത: മുതിർന്ന ബംഗാളി ചലച്ചിത്രകാരൻ പാർഥ സാരഥി ദേബ് (68) അന്തരിച്ചു. ശ്വാസകോശ സംബന്ധമായ രോഗങ്ങളെ തുടർന്ന് ദീ‍ർഘനാളായി ചികിത്സയിലായിരുന്നു. കൊൽക്കത്തയിലെ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. കുടുംബമാണ് മരണവാർത്ത പുറത്തുവിട്ടത്. നാടകങ്ങളിലൂടെയാണ് പാർഥ സാരഥി ദേബ് അഭിനയ രംഗത്തെത്തുന്നത്. നൂറോളം

കേരളത്തിന്റെ സ്നേഹത്തിന് നന്ദി പറഞ്ഞ് വിജയ്; ഇൻസ്റ്റ​ഗ്രാം പോസ്റ്റ് വൈറൽ

കേരളത്തിൽ ലഭിച്ച സ്നേഹത്തിന് നന്ദി പറഞ്ഞ് തമിഴ് സൂപ്പർ താരം വിജയ്. ഇന്നലെ ഇൻസ്റ്റാ​ഗ്രാം പോസ്റ്റിലൂടെയാണ് താരം നന്ദി അറിയിച്ചത്. എന്റെ അനിയത്തിമാർ, അനിയന്മാർ, ചേട്ടന്മാർ, ചേച്ചിമാർ, അമ്മമാർ… എല്ലാ മലയാളികൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി എന്നാണ് വിജയ് സെൽഫിക്കൊപ്പം

മമ്മൂട്ടിയുടെ പുതിയ സിനിമ ബസൂക്കയുടെ ചിത്രീകരണം പൂർത്തിയായി

മമ്മൂട്ടിയുടെ പുതിയ ചിത്രം ബസൂക്കയുട 90 ദിവസത്തെ ചിത്രീകരണം പൂർത്തിയായി. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഗെയിം ത്രില്ലറാണ് ബസൂക്ക. തിയറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി. എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, യൂഡ്‌ലി ഫിലിംസിന്റെ വിക്രം മെഹ്‌റ, സിദ്ധാർഥ് ആനന്ദ് കുമാർ

ഇന്ത്യയിലെ ആദ്യ എഐ സിനിമ; മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

ദമാം: എഐ സാങ്കേതികവിദ്യയേയും കഥാപാത്രത്തെയും ഒരു കഥയിലൂടെ സമന്വയിപ്പിക്കുന്ന ഇന്ത്യയിലെ തന്നെ ആദ്യ സിനിമയായ മോണിക്ക ഒരു എഐ സ്റ്റോറിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. സൗദി അറേബ്യയിൽ ദമാമിൽ നടന്ന ചടങ്ങിൽ വെച്ച് പ്രശസ്ത അറബ് സംവിധായകനും നിർമാതാവും നടനുമായ

പ്രണവും ധ്യാനും നിവിൻ പോളിയും; വർഷങ്ങൾക്ക് ശേഷം സിനിമ ട്രെയിലറെത്തി

വിനീത് ശ്രീനിവാസന്റെ സംവിധാനം, സഹോദരൻ ധ്യാൻ ശ്രീനിവാസന്റെ വ്യത്യസ്തമായ കഥാപാത്രം, കൂടെ പ്രണവ് മോഹൻലാലും നിവിൻപോളിയും. മികച്ച കൂട്ടുകെട്ടൊരുക്കി മറ്റൊരു വിനീത് മാജിക്കിന് കാത്തിരിക്കുകയാണ് സിനിമ പ്രേമികൾ. റംസാൻ-വിഷു റിലീസായി ഏപ്രിൽ പതിനൊന്നിന് സിനിമ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തും. അജു വർഗീസ്,

ഇളയരാജയായി പകർന്നാടാൻ ധനുഷ്; സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

വിഖ്യാത ഇന്ത്യൻ സം​ഗീത സംവിധായകൻ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു. തമിഴ് നടൻ ധനുഷാണ് ഇളയരാജയായി സിനിമയിൽ വേഷമിടുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്ത് വന്നു. ദ കിം​ഗ് ഓഫ് മ്യൂസിക് എന്നാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിലുള്ളത്. സാമൂഹിക മാധ്യമത്തിലൂടെ ധനുഷ്

ടാക്സി ഡ്രൈവറായി ലാലേട്ടൻ; സിനിമയിൽ പ്രതീക്ഷയർപ്പിച്ച് ആരാധകർ

പുതുമുഖ സംവിധായകൻ തരുൺ മൂർത്തിയുടെ പുതിയ ചിത്രത്തിൽ ടാക്സി ഡ്രൈവറുടെ വേഷത്തിൽ മോഹൻലാൽ എത്തുന്നു. പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ സാധാരണ മനുഷ്യരുടെയും അവരുടെ ജീവിതത്തെയും കേന്ദ്രീകരിച്ചൊരുക്കുന്നതാണ് സിനിമയിലാണ് ഇത്തരമൊരു കഥാപാത്രത്തെ മോഹൻലാൽ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉൾത്തുടിപ്പുകൾ കോർത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം.

മമ്മൂട്ടിയെയും രജനികാന്തിനെയും കമൽഹാസനെയും മറികടന്ന് നസ്‌ലിന്‍

കഴിഞ്ഞ മാസം ഫെബ്രുവരിയിൽ ഏറ്റവുമധികം ആളുകൾ വിക്കിപീഡിയയിലൂടെ തിരഞ്ഞ താരങ്ങളുടെ പട്ടികയിൽ മലയാളത്തിന്റെ സ്വന്തം നടൻ നസ്‌ലിനും. തെന്നിന്ത്യയിൽ ഏറ്റവുമധികം തിരഞ്ഞ പത്ത് താരങ്ങളിൽ മൂന്നാം സ്ഥാനത്തുള്ളത് നസ്‌ലിനാണ്. വിജയ് ആണ് ഒന്നാമത്, രണ്ടാമത് മഹേഷ് ബാബുവും. ‘പ്രേമലു’ സിനിമയുടെ വൻ

ബിസിനസ്സ് BUZZ >>

പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക്ഇപിഎഫ്ഒ വിലക്ക്

ന്യൂഡല്‍ഹി: പേടിഎം പേയ്‌മെന്റ്‌സ് ബാങ്ക് ഇടപാടുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്

ഭവന,വാഹന വായ്പയില്‍ മാറ്റം ഉണ്ടാവില്ല; പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക്

മുംബൈ: മുഖ്യ പലിശനിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണവായ്പാ നയപ്രഖ്യാപനം. റിസര്‍വ്

ഒറ്റചാർജിൽ 110 കിലോമീറ്റർ, ജനപ്രിയ ലൂണയുടെ ഇലക്ട്രിക് പതിപ്പിറങ്ങി

ജനപ്രിയ ലൂണ മോപ്പഡിൻ്റെ ഇലക്ട്രിക് പതിപ്പായ ഇ-ലൂണ  കൈനറ്റിക്  ഇന്ത്യയിൽ അവതരിപ്പിച്ചു. 69990

ഫെബ്രുവരിക്ക് ശേഷം പേടിഎം ഉപഭോക്താക്കൾക്ക് എന്ത് സംഭവിക്കും?

പേടിഎം പേയ്‌മെൻ്റ്സ് ബാങ്കിന് റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മാർച്ച് ആദ്യത്തോടെ നിലവിൽ

സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് വെളുത്തുള്ളി വില കുതിക്കുന്നു. തിരുവനന്തപുരം ചാല മാര്‍ക്കറ്റില്‍ ഇന്നലെ

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>