Kerala Mirror

October 30, 2025

ബം​ഗളൂരുവിൽ ഡെലിവറി ബോയിയെ കാറിടിച്ചു കൊന്നത് മലയാളി യുവാവും ഭാര്യയും

ബം​ഗളൂരു : ബം​ഗളൂരുവിൽ ബൈക്ക് യാത്രക്കാരനായ ഭക്ഷണവിതരണ ജീവനക്കാരൻ കാറിടിച്ച് മരിച്ച സംഭത്തിൽ അറസ്റ്റിലായത് മലയാളിയായ കളരിപ്പയറ്റ് പരിശീലകനും ഭാര്യയും. മലയാളിയായ മനോജ് കുമാറും ഭാര്യയായ ജമ്മു കശ്മീര്‍ സ്വദേശി ആരതി ശര്‍മ്മയുമാണ് അറസ്റ്റിലായത്. ദർശൻ […]
October 30, 2025

അമീബിക് മസ്തിഷ്‌കജ്വരം; തിരുവനന്തപുരത്ത് ഒരാള്‍ കൂടി മരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ ആണു മരിച്ചത്. 85 വയസ്സായിരുന്നു. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം […]
October 30, 2025

‘തിരിച്ചു വരാൻ കഴിഞ്ഞതിൽ സന്തോഷം’; എട്ട് മാസത്തിനു ശേഷം കേരളത്തിലെത്തി മമ്മൂട്ടി

കൊച്ചി : നടൻ മമ്മൂട്ടിയുടെ പുതിയ വിശേഷങ്ങളറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. മമ്മൂക്കയുടെ പുതിയ വിഡിയോകൾക്കും ഫോട്ടോകൾക്കുമൊക്കെ സോഷ്യൽ മീഡിയയിൽ ലഭിക്കുന്ന സ്വീകാര്യത തന്നെ അതിന് തെളിവാണ്. ഇപ്പോഴിതാ എട്ട് മാസങ്ങൾക്ക് ശേഷം കേരളത്തിലെത്തിയിരിക്കുകയാണ് മെ​ഗാസ്റ്റാർ. വ്യാഴാഴ്ച […]
October 30, 2025

ലൂവ്ര് മ‍്യൂസിയത്തിലെ കവർച്ച; 5 പ്രതികൾ കൂടി പിടിയിൽ

പാരിസ് : ഫ്രാൻസിലെ ലൂവ്ര് മ‍്യൂസിയത്തിലുണ്ടായ കവർച്ചയുമായി ബന്ധപ്പെട്ട് 5 പേർ കൂടി പിടിയിലായി. രാജ‍്യം വിടാൻ ശ്രമിക്കുന്നതിനിടെ നേരത്തെ രണ്ടു പ്രതികളെ പിടികൂടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും പ്രതികൾ പിടിയിലായിരിക്കുന്നത്. അതേസമയം മ‍്യൂസിയത്തിൽ നിന്നും […]
October 30, 2025

മുംബൈയില്‍ 20 കുട്ടികളെ ബന്ദികളാക്കിയ യുട്യൂബര്‍ അറസ്റ്റില്‍

മുംബൈ : മുംബൈ പവായിലുള്ള സ്റ്റുഡിയോയില്‍ 20 കുട്ടികളെ ബന്ദികളാക്കി. വിവരം അറിഞ്ഞ് വന്‍ പൊലീസ് സന്നാഹം സ്ഥലത്തെത്തി കുട്ടികളെ രക്ഷപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് രോഹിത് ആര്യയെന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടികളെ ബന്ദികളാക്കാനുള്ള കാരണം […]
October 30, 2025

ഗവര്‍ണര്‍ക്ക് എന്യൂമറേഷന്‍ ഫോം നല്‍കി സംസ്ഥാനത്ത് എസ്‌ഐആറിന് തുടക്കം

തിരുവനന്തപുരം : സംസ്ഥാനത്ത് തീവ്ര വോട്ടര്‍ പട്ടിക പരിഷ്‌കാരത്തിന് തുടക്കമായി. രാജ്ഭവനില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറാണ് എസ്ഐആറിന് തുടക്കം കുറിച്ചത്. സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍ ആദ്യ എന്യൂമറേഷന്‍ ഫോം […]
October 30, 2025

ശബരിമല സ്വര്‍ണക്കവര്‍ച്ച : ഉണ്ണികൃഷ്ണന്‍ പോറ്റി റിമാന്‍ഡില്‍

പത്തനംതിട്ട : ശബരിമല ദ്വാരപാലക പാളികളിലെ സ്വര്‍ണക്കവര്‍ച്ചാ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയെ റിമാന്‍ഡ് ചെയ്തു. റാന്നി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. പോറ്റിയെ തിരുവനന്തപുരം സ്പെഷ്യല്‍ സബ് ജയിലിലേക്ക് മാറ്റും. നവംബര്‍ മൂന്നിന് പ്രൊഡക്ഷന്‍ […]
October 30, 2025

ചീനിക്കുഴി കൂട്ടക്കൊലക്കേസ് : പ്രതി ആലിയാക്കുന്നേല്‍ ഹമീദിന് വധശിക്ഷ

തൊടുപുഴ : ചീനിക്കുഴി കൂട്ടക്കൊലക്കേസ് പ്രതി ആലിയാക്കുന്നേല്‍ ഹമീദിന് (80 വയസ്സ് ) വധശിക്ഷ. തൊടുപുഴ മുട്ടം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ പ്രഖ്യാപിച്ചത്. പ്രതിയെ മരണം വരെ തൂക്കിലേറ്റാന്‍ ജഡ്ജി ആഷ് കെ […]
October 30, 2025

വ്യാജ വാര്‍ത്ത : പരസ്പരം മാനനഷ്ടക്കേസുമായി രാജീവ് ചന്ദ്രശേഖറും റിപ്പോര്‍ട്ടര്‍ ടിവിയും

കൊച്ചി : മലയാളത്തിലെ വാര്‍ത്താ ചാനലുകള്‍ തമ്മിലുള്ള കിടമത്സരം നിയമ പോരാട്ടത്തിലേക്ക് തിരിയുന്നു. എഷ്യാനെറ്റ് ന്യൂസ് മേധാവിയും റിപ്പോര്‍ട്ടര്‍ ടിവിയുമാണ് പരസ്പരം നിയമ നടപടിക്ക് ഒരുങ്ങിയിരിക്കുന്നത്. വ്യാജ വാര്‍ത്ത നല്‍കിയെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ […]