Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവം; കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനു വിലക്ക്

ന്യൂഡല്‍ഹി : മലപ്പുറം കൂരിയാട് ദേശീയ പാത ഇടിഞ്ഞു താഴ്ന്ന സംഭവത്തില്‍ കരാര്‍ കമ്പനിയായ കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍സിനെ കേന്ദ്ര റോഡ്, ഉപരിതല ഗതാഗത മന്ത്രാലയം ഡീബാര്‍ ചെയ്തു. നിര്‍മാണത്തില്‍ കണ്‍സള്‍ട്ടന്റ് ആയിരുന്ന ഹൈവേ എന്‍ജിനിയറിങ് കമ്പനിക്കെതിരെയും (എച്ച്ഇസി) നടപടിയുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ്

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 77.81 ശതമാനം വിജയം

തിരുവനന്തപുരം : സംസ്ഥാനത്ത് ഹയർസെക്കണ്ടറി പരീക്ഷാഫലം പ്രഖ്യാപിച്ചു. 77.81ശതമാനമാണ് വിജയമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു. വൈകീട്ട് മൂന്നര മുതൽ വിവിധ വെബ്സൈറ്റുകളിലൂടെയും മൊബൈൽ ആപ്ലിക്കേഷനിലൂടെയും പരീക്ഷാഫലം ലഭ്യമാകും. ഏതെങ്കിലും പ്രതികൂല സാഹചര്യത്തില്‍ ഉപരിപഠനത്തിന് യോഗ്യത നേടാന്‍ കഴിയാത്തവര്‍ക്കും വിജയിച്ചവരില്‍

ഇഡി പരിധി വിടുന്നു, ഫെഡറല്‍ തത്വങ്ങള്‍ ലംഘിക്കുന്നു; രൂക്ഷമായി വിമര്‍ശിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി : ഫെഡറല്‍ തത്വങ്ങള്‍ ലംഘിച്ച് എല്ലാ പരിധിയും വിട്ടാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രവര്‍ത്തിക്കുന്നതെന്ന് സുപ്രീം കോടതിയുടെ വിമര്‍ശനം. തമിഴ്‌നാട്ടില്‍ മദ്യ വില്‍പ്പന നടത്തുന്ന സ്‌റ്റേറ്റ് മാര്‍ക്കറ്റിങ് കോര്‍പ്പറേഷന് (TASMAC) എതിരായി ഇഡി നടത്തുന്ന അന്വേഷണം സ്റ്റേ ചെയ്തുകൊണ്ടാണ്, ചീഫ്

ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പാ​ക് പ​ദ്ധ​തി ത​ക​ർ​ത്തു; ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ൽ​ഹി : രാ​ജ്യ​ത​ല​സ്ഥാ​ന​മാ​യ ഡ​ൽ​ഹി​യി​ൽ വ​ൻ ആ​ക്ര​മ​ണം ന​ട​ത്താ​നു​ള്ള പാ​ക് ചാ​ര​സം​ഘ​ട​ന​യു​ടെ പ​ദ്ധ​തി ഇ​ന്ത്യ​ന്‍ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ത​ക​ർ​ത്ത​താ​യി റി​പ്പോ​ർ​ട്ട്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​ക്കി​സ്ഥാ​ന്‍ ചാ​ര​ന​ട​ക്കം ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ലാ​യി. നേ​പ്പാ​ള്‍ സ്വ​ദേ​ശി അ​ന്‍​സു​റു​ള്‍ മി​യ അ​ന്‍​സാ​രി, റാ​ഞ്ചി സ്വ​ദേ​ശി അ​ഖ്‌​ല​ഖ് അ​സം

മുനമ്പം-വഖഫ് ഭൂമി തര്‍ക്കം : സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എന്‍ രാമചന്ദ്രൻ കമ്മീഷൻ റിപ്പോര്‍ട്ട് തയ്യാറായി

കൊച്ചി : മുനമ്പം -വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് തയ്യാറായി. മുനമ്പത്ത് ജനതയെ മറ്റെവിടെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ മാസം 31ന്

തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി; രാജസ്ഥാന്‍ ബിജെപി എംഎൽഎയുടെ മൂന്ന് വര്‍ഷത്തെ തടവുശിക്ഷ ശരിവെച്ച് സുപ്രിംകോടതി

ജയ്പൂര്‍ : സുപ്രിംകോടതിയും തള്ളിയതോടെ, ടൗൺ സബ് ഡിവിഷണൽ ഓഫീസറെ തോക്ക്ചൂണ്ടി ഭീഷണിപ്പെടുത്തിയ കേസില്‍ തടവുശിക്ഷ വിധിച്ച രാജസ്ഥാനിലെ ബിജെപി എംഎല്‍എ കൻവർലാൽ മീണ കോടതിയില്‍ കീഴടങ്ങി. രാജസ്ഥാനിലെ ജലവാർ ജില്ലയിലെ മനോഹർ താനയിലെ കോടതിയിലാണ് കീഴടങ്ങിയത്. ഇതോടെ ഇദ്ദേഹം അയോഗ്യത

കൊടുവള്ളിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ യുവാവിനെ കൊണ്ടോട്ടിയിൽ നിന്ന്‌ കണ്ടെത്തി

കോഴിക്കോട് : കൊടുവള്ളിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനെ കണ്ടെത്തി.കൊടുവള്ളി കിഴക്കോത്ത് പരപ്പാറ സ്വദേശിയായ അന്നൂസ് റോഷനെ കൊണ്ടോട്ടിയില്‍ നിന്നാണ് കണ്ടെത്തിയത്. ഇയാളെ കൊടുവള്ളി സ്റ്റേഷനിലേക്ക് കൊണ്ടുവരും. അഞ്ചുദിവസം മുന്‍പാണ് യുവാവിനെ വീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയത്. കേസില്‍ മൂന്നുപേരെ പൊലീസ് അറസ്റ്റ്

വാഷിങ്ടണിലെ ജൂത മ്യൂസിയത്തിന് സമീപം വെടിവെപ്പ് ; രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു

വാഷിങ്ടൺ ഡിസി : വാഷിംഗ്ടണിലെ ജൂത മ്യൂസിയത്തിന് സമീപമുണ്ടായ വെടിവെപ്പില്‍ രണ്ട് ഇസ്രായേല്‍ എംബസി ജീവനക്കാര്‍ കൊല്ലപ്പെട്ടു. ബുധനാഴ്ച വൈകുന്നേരമാണ് വെടിവെപ്പുണ്ടായത്. കാപിറ്റൽ ജൂത മ്യൂസിയത്തിലെ ഒരു ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് ഇസ്രായേൽ എംബസി ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പുണ്ടായത്. വളരെ അടുത്തു നിന്നാണ്

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

ഫഹദ് ഫാസിലിന്റെ ആവേശത്തിലെ പുതിയ ഗാനം പുറത്ത്; ഇലുമിനാറ്റിയെ ഏറ്റെടുത്ത് പ്രേക്ഷകർ

ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ആവേശത്തിലെ ​ഗാനം പുറത്ത്. വൻ പ്രേക്ഷക പ്രശംസയാണ് ​ഗാനത്തിന് ലഭിക്കുന്നത്. വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര് 'ഇലുമിനാറ്റി' എന്നാണ്. പ്രശസ്ത റാപ്പർ ഡാബ്സീയാണ് ഗാനം

തമിഴ് നടൻ ഡാനിയൽ ബാലാജി അന്തരിച്ചു

ചെന്നൈ: തമിഴ് സിനിമ നടൻ ഡാനിയൽ ബാലാജി (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാത്രിയായിരുന്നു അന്ത്യം. നെഞ്ചുവേദനയെ തുടർന്ന് ചെന്നൈ കൊട്ടിവാകത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. സംസ്കാര ചടങ്ങുകൾ ഇന്ന് അദ്ദേഹത്തിന്റെ വസതിയിൽ നടക്കും. 1975ൽ ജനിച്ച ടി.സി ബാലാജി

ലോകേഷിന്റെ സംവിധാനത്തിൽ രജനി; തലൈവർ 171ന്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു

ആരാധകരെ ആവേശത്തിലാക്കി പുതിയ സിനിമയിലെ രജനിയുടെ മാസ് ഫസ്റ്റ് ലുക്ക് പുറത്ത്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമക്ക് താല്ക്കാലികമായി തലൈവർ 171 എന്നാണ് പേര് നൽകിയിരിക്കുന്നത്. സ്വർണനിറമുള്ള ഫ്രെയിമുള്ള ​ഗ്ലാസ് ധരിച്ച്, ചിരിച്ചുകൊണ്ടിരിക്കുന്ന രജനിയാണ് പോസ്റ്ററിലുള്ളത്. ചുരുട്ടിപ്പിടിച്ച രണ്ട് കൈകളും

കാർത്തിക് സുബ്ബരാജിനൊപ്പം പുതിയ സിനിമയുമായി സൂര്യ

സംവിധായകൻ കാർത്തിക് സുബ്ബരാജിന്റെ കൂടെ പുതിയ സിനിമ പ്രഖ്യാപിച്ച് നടൻ സൂര്യ. സൂര്യ 44 എന്നാണ് ചിത്രത്തിന് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്. ലവ്, ലോഫർ, വാർ എന്നതാണ് സിനിമയുടെ ടാ​ഗ് ലൈൻ. പുതിയ തുടക്കം എന്നാണ് പോസ്റ്റിന് താഴെ സൂര്യ പങ്കുവെച്ചത്.

കാരവാനിലിരുന്ന് ഫെയ്സ്ബുക്കിലൂടെ സ്ത്രീവിമോചനം; ഡബ്ല്യു.സി.സി.ക്കെതിരെ ഒളിയമ്പുമായി ബി. ഉണ്ണികൃഷ്ണൻ

കൊച്ചി: ഡബ്ല്യു.സി.സി.ക്കെതിരെ വിമർശനവുമായി ഫെഫ്ക ജനറൽ സെക്രട്ടറി ബി. ഉണ്ണികൃഷ്ണൻ. കാരവാനിന് അകത്തിരുന്ന് ഫെയ്‌സ്ബുക്കിലൂടെ സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല ഫെഫ്ക. ഈ സംഘടന സ്ത്രീവിരുദ്ധമാണ് എന്ന വിമർശനം പലവട്ടം ഉയർന്നിട്ടുണ്ട്. സൈബർ സ്‌പേസിന്റെ സുഖശീതളിമയിലിരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു.

സമാനതകളില്ലാത്ത ആത്മസമർപ്പണം, പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? കുറിപ്പുമായി സുപ്രിയ

ആടുജീവിതത്തിലെ അഭിനയത്തിന് പൃഥ്വിരാജിന് ആശംസകൾ നേർന്ന് ഭാര്യ സുപ്രിയ മേനോൻ. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയായിരുന്നു ചലച്ചിത്ര നിർമാതാവ് കൂടിയായ സുപ്രിയയുടെ പ്രതികരണം. സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് എടുത്ത പ്രയത്നത്തെക്കുറിച്ചും സുപ്രിയ പങ്കുവെച്ചു. ആടുജീവിതം ലൊക്കേഷനിൽ നിന്നുള്ള ചിത്രങ്ങളോട് കൂടിയാണ് കുറിപ്പ്.

ലോകമെമ്പാടും റിലീസിനെത്തി ആടുജീവിതം; കേരളത്തിൽ മാത്രം 400 സ്ക്രീനുകളിൽ പ്രദർശനം

ലോകമെമ്പാടും റിലീസിനെത്തി പൃഥ്വിരാജ് ചിത്രം ‘ആടുജീവിതം’. കേരളത്തിൽ നാനൂറോളം സ്ക്രീനുകളിലാണ് ചിത്രം പ്രദർശിപ്പിക്കുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിങ്ങിൽ അഞ്ച് കോടിക്കു മുകളിലാണ് ആദ്യദിനം കേരളത്തിൽ നിന്ന് പ്രതീക്ഷിക്കുന്നത്. മറ്റ് സിനിമകളുടെ റിലീസില്ല എന്നതും ചിത്രത്തിനു നേട്ടമായി. മൂന്ന് ലക്ഷത്തിലധികം ടിക്കറ്റുകളാണ് ബുക്കിങ്

7 വർഷത്തിനു ശേഷം ഷക്കീറയുടെ ആൽബം, പീക്കേയുമായുള്ള പ്രണയത്തകർച്ച വീണ്ടും ചർച്ചയാകുന്നു

7 വർഷത്തിനു ശേഷം പുതിയ സംഗീത ആൽബം പുറത്തിറക്കി ഗായിക ഷക്കീറ. ‘ലാസ് മുജെരെസ് യാ നോ ലോറൻ’ എന്ന പേരിലൊരുക്കിയ ആൽബം മാർച്ച് 22നാണ് റിലീസ് ചെയ്തത്. സ്ത്രീകൾ ഇനി കരയരുത് എന്നാണ് പാട്ട് അർഥമാക്കുന്നത്. 16 ഗാനങ്ങൾ ഉൾപ്പെട്ടതാണ്

ബിസിനസ്സ് BUZZ >>

റബര്‍ മേഖലയ്ക്കുള്ള സഹായം 132 കോടി രൂപ ഉയര്‍ത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പ് പടിവാതിലില്‍ എത്തിനില്‍ക്കേ റബര്‍ മേഖലയ്ക്കുള്ള സഹായം ഉയര്‍ത്തി

നാലുവർഷം കൊണ്ട് വിഴിഞ്ഞത്ത് 10000 കോടിയുടെ നിക്ഷേപമെത്തും: വിഴിഞ്ഞം പോർട്ട് എംഡി ഡോ.ദിവ്യ എസ് അയ്യർ

തിരുവനന്തപുരം : വരുന്ന നാലു വർഷക്കാലത്തിൽ വിഴിഞ്ഞത്ത്  10000 കോടി രൂപയുടെ നിക്ഷേപം

217 കോടിയുടെ പ്രാരംഭ മൂലധനനിക്ഷേപം ആകർഷിച്ച് കേരളത്തിലെ സ്റ്റാർട്ട് അപ്പുകൾ , വളർച്ചാ നിരക്ക് 40 ശതമാനം

പ്രാരംഭ മൂലധന നിക്ഷേപം ആകർഷിക്കുന്നതിൽ കേരളത്തിലെ സ്റ്റാർട്ട് അപ്പ് കമ്പനികൾക്ക് നേട്ടമെന്ന് റിപ്പോർട്ട്.

ഫാസ്ടാഗ്: പേടിഎം പുറത്ത്

ന്യൂഡൽഹി : ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍

വിഴിഞ്ഞം കരാർ അഞ്ചുവർഷം ദീർഘിപ്പിച്ചു, വയബിലിറ്റി ഗ്യാപ്പ് ഫണ്ടിനായുള്ള ത്രികക്ഷി കരാര്‍ ഒപ്പുവക്കും

തിരുവനന്തപുരം : വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്‍റെ വികസനത്തിന്  വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ലഭ്യമാകുന്നതിനുള്ള

ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ

കൊച്ചി : ഗ്രീൻ ഹൈഡ്രജൻ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യ വിമാനത്താവളമാകാൻ സിയാൽ ഒരുങ്ങുന്നു

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>