മാനന്തവാടി : വയനാട് മാനന്തവാടിയില്‍ യുവതിയെ കുത്തിക്കൊന്നു. ഇടയൂര്‍ക്കുന്ന് സ്വദേശി പ്രവീണയാണ് കൊല്ലപ്പെട്ടത്. പങ്കാളിയായ ഗിരീഷ് ആണ് കൊലപാതകത്തിന് പിന്നില്‍. ആക്രമണത്തിന് ശേഷം രക്ഷപ്പെട്ട ഗിരീഷിന് വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വാകേരി അപ്പപ്പാറയില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇരുവരും. ആക്രമണത്തില്‍ പ്രവീണയുടെ
തിരുവനന്തപുരം : കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് ഇന്ന് അവധി പ്രഖ്യാപിച്ചത്. സ്പെഷ്യല്‍
കൊല്ലം : കൊച്ചി തീരത്ത് കടലില്‍ മുങ്ങിയ എം എസ് സി എല്‍സ 3 ചരക്കുകപ്പലിലെ കണ്ടെയ്നറുകളില്‍ ഒന്ന് ആലപ്പാട് ചെറിയഴീക്കല്‍ തീരത്തടിഞ്ഞു. കടല്‍ഭിത്തിയിലേക്ക് ഇടിച്ചുകയറിയനിലയിലാണ് കണ്ടെയ്നര്‍. രാത്രി വലിയ ശബ്ദംകേട്ട നാട്ടുകാരാണ് ചെറിയഴീക്കല്‍ സിഎഫ്ഐ ഗ്രൗണ്ടിനു സമീപം കടലില്‍ കണ്ടെയ്നര്‍
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി. ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യത. സംസ്ഥാനത്തെ 11 ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. മൂന്ന് ജില്ലകള്‍ക്ക് തീവ്രമഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്,
ന്യൂഡൽഹി : കനത്ത മഴയിൽ ഡൽഹി ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഭാഗമായുള്ള കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. വെള്ളത്തിന്റെ ഭാരം താങ്ങാനാകാതെ വന്നതോടെയാണ് മേൽക്കൂര തകർന്നത്. ഡൽഹിയിൽ കനത്ത മഴയാണ് പെയ്തു കൊണ്ടിരിക്കുന്നത്. താത്കാലിക മേൽക്കൂരയുടെ ഭാഗമാണ് മഴയത്ത് പിളർന്നു
ചെന്നൈ : മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ ഡൽഹി സന്ദർശത്തെ കടന്നാക്രമിച്ച് ടിവികെ അധ്യക്ഷൻ വിജയ്. ഇഡിയെ പേടിച്ച് മുഖ്യമന്ത്രി ബിജെപിയിൽ അഭയംപ്രാപിച്ചു. ഡൽഹി സന്ദർശനം ടാസ്മാക്ക് അഴിമതിയിലെ ഇഡി അന്വേഷണത്തിന്റെ പശ്ചാത്തലത്തിലെന്ന് വിജയ് വിമർശിച്ചു. മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അന്വേഷണം നിർത്തിവയ്ക്കാൻ
തിരുവനന്തപുരം : സാമ്പത്തിക തട്ടിപ്പ് കേസിൽ ഫാം ഫെഡ് ചെയർമാനും എംഡിയും അറസ്റ്റിൽ. രാജേഷ് പിള്ള, അഖിൽ ഫ്രാൻസിസ് എന്നിവരെ മ്യൂസിയം പൊലീസാണ് പിടികൂടിയത്. വിവിധ പേരിൽ നിന്നായി കോടികൾ തട്ടിയെന്നാണ് കേസ്. ഫാം ഫെഡ് സ്ഥാപനത്തിന്റെ പേരിൽ കോടിക്കണക്കിന് രൂപയുടെ
മലപ്പുറം : മലപ്പുറം കാക്കഞ്ചേരിയിൽ ദേശീയപാതയിൽ വിള്ളൽ. ഇന്ന് ഉച്ചയോടെയാണ് വിള്ളൽ രൂപപ്പെട്ടത്. റോഡിലൂടെയുള്ള വാഹന ഗതാഗതം താത്കാലികമായി നിർത്തിവെച്ചു. 20 മീറ്ററിലേറെ നീളത്തിലാണ് വിള്ളൽ രൂപപ്പെട്ടത്. വാഹനങ്ങൾ സർവീസ് റോഡിലൂടെ വഴിതിരിച്ചുവിടുന്നു. നിര്‍മാണത്തിന്റെ ഘട്ടത്തില്‍ തന്നെ അശാസ്ത്രീയത ചൂണ്ടിക്കാണിച്ചിരുന്നു എന്ന്
ചെന്നൈ: കമൽഹാസൻ നയകനായെത്തിയ ശങ്കർ ചിത്രം ഇന്ത്യൻ 2വിനെതിരെ നിയമനടപടികളുമായി മൾട്ടിപ്ലക്സ് അസോസിയേഷൻ. ചിത്രത്തിന്റെ ഒടിടി റിലീസുമായി ബന്ധപ്പെട്ടാണ് തർക്കം. ഒടിടി റിലീസിന് നിശ്ചയിച്ചിരുന്ന തിയതി സംബന്ധിച്ച കരാർ ലംഘിച്ചുവെന്നാണ് ആരോപണം. തിയേറ്റർ റിലീസ് കഴിഞ്ഞ് കുറഞ്ഞത് എട്ട് ആഴ്ചകൾക്ക് ശേഷം
കൊച്ചി: പ്രശസ്ത സംവിധായകനും തിരക്കഥാകൃത്തുമായ എം മോഹന്‍ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.കുച്ചിപ്പുഡി നര്‍ത്തകി അനുപമയാണ് ഭാര്യ. മക്കള്‍: പുരന്ദര്‍, ഉപേന്ദര്‍. 23 ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ട് പെണ്‍കുട്ടികള്‍, ശാലിനി എന്റെ കൂട്ടുകാരി, വിടപറയും മുമ്പേ, ഇളക്കങ്ങള്‍
തിരുവനന്തപുരം : മലയാള സിനിമാ മേഖലയിലെ ലൈംഗിക ആരോപണങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാന്‍ സര്‍ക്കാര്‍. ലൈംഗിക ചൂഷണത്തില്‍ മൊഴി ലഭിച്ചാല്‍ പ്രത്യേക സംഘം കേസെടുത്ത് അന്വേഷണം നടത്തും. പരാതി ലഭിക്കാതെ അന്വേഷണമില്ലെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിലപാട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്
തിരുവനന്തപുരം : സിനിമാ മേഖലയിലെ ആളുകള്‍ക്കെതിരേ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി പി.രാജീവ്. രാജ്യത്ത് മറ്റെവിടെയെങ്കിലും ഇത്തരമൊരു കമ്മിറ്റി രൂപീകരിക്കുകയോ അതിന് അനുസൃതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുണ്ടോയെന്ന് മന്ത്രി ചോദിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ
കൊച്ചി : സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനത്തു നിന്നും രാജിവച്ച് സംവിധായകൻ രഞ്ജിത്ത്. രാജിക്കത്ത് ഔദ്യോഗികമായി സാംസ്ക്കാരിക വകുപ്പിന് കൈമാറി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനു പിന്നാലെ ബംഗാളി നടി രഞ്ജിത്തിനെതിരേ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. സമ്മർദങ്ങൾക്ക് ഒടുവിലാണ് രാജി. ആരോപണത്തിന്
കോഴിക്കോട് : സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന ബംഗാളി നടി ശ്രീലേഖ മിത്രയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ രാജിവെയ്ക്കുമെന്ന് അറിയിച്ച് ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ രഞ്ജിത്ത്. ഇന്നോ നാളെയോ രാജിവെയ്ക്കുമെന്ന് ചലച്ചിത്ര അക്കാദമി അംഗങ്ങളെ രഞ്ജിത്ത് അറിയിച്ചതായാണ് റിപ്പോര്‍ട്ട്. യുവനടിയുടെ ലൈംഗിക
കൊച്ചി : താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന് സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്. ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്.
കൊച്ചി : നടൻ സിദ്ദിഖിന്റെ ആത്മകഥ പ്രകാശനം ചെയ്തു. 'അഭിനയമറിയാതെ' എന്നാണ് പുസ്തകത്തിന് പേര് നൽകിയിരിക്കുന്നത്. കൊച്ചിയിൽ വെച്ച് നടന്ന ചടങ്ങിൽ ചലച്ചിത്ര മേഖലയിലെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേർന്നാണ് ആത്മകഥ പ്രകാശനം നടത്തിയത്. ജീവിതവും സിനിമയും സമ്മാനിച്ച അനുഭവങ്ങളെക്കുറിച്ച് പലപ്പോഴായി പകർത്തിയെഴുതിയത്
ന്യൂഡൽഹി∙ ഓൺലൈൻ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് വർധിപ്പിച്ചു. 25
കൊച്ചി: റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറിയ സ്വര്‍ണവിലയില്‍ ഇന്ന് കനത്ത ഇടിവ്. പവന് ഒറ്റയടിക്ക്
ബീജിംഗ്: ഇന്ത്യൻ ബ്രാൻഡുകളായ എംഡിഎച്ച് , എവറസ്റ്റ് കറിമസാലകൾക്ക് നിരോധനമേർപ്പെടുത്തി ഹോങ്കോംഗിലെ ഭക്ഷ്യസുരക്ഷാ
വേനല്‍ക്കാലത്ത് കൂടുതൽ സർവീസുകൾ നടത്തുമെന്ന് റെയില്‍വേ മന്ത്രാലയം. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 43
സാൻ ഫ്രാൻസിസ്കോ : നീലക്കിളിയെ പറത്തിവിട്ടതിന് പിന്നാലെ എക്സ് ആയി രൂപാന്തരം ചെയ്ത ട്വിറ്ററിന് "പേരുദോഷം' അവസാനിക്കുന്നില്ല. സാൻ ഫ്രാൻസിസ്കോ നഗരത്തിലെ കമ്പനി ആസ്ഥാനമന്ദിരത്തിൽ സ്ഥാപിച്ച കൂറ്റൻ എക്സ് ലോഗോ നഗരാധികൃതർ നീക്കം ചെയ്തു. വെള്ളിനിറം പൂശിയ ഇരുമ്പ് ചട്ടക്കൂടിൽ നിർമിച്ച
ചെന്നൈ: ചന്ദ്രയാൻ 3 പേടകം ചാന്ദ്ര ഭ്രമണപഥത്തിലേക്ക്. പേടകത്തെ ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക് എത്തിക്കുന്ന "ട്രാൻസ്ലൂണാർ ഇൻജക്ഷൻ' ജ്വലനം വിജയകരമായി പൂർത്തിയാക്കി. ഭൂഗുരുത്വ വലയം ഭേദിച്ച് ചന്ദ്രന്റെ അടുത്തേക്കുള്ള യാത്രയ്ക്കു തുടക്കമിടുന്ന പ്രക്രിയയാണിത്. പ്രോപ്പൽഷൻ മോഡ്യൂളിലെ ലാം എൻജിൻ 20 മിനിറ്റോളം
തിരുവനന്തപുരം : ഭൂമിയുടെ ഭ്രമണപഥത്തിൽ നിന്നുള്ള ചാന്ദ്രയാൻ 3ന്റെ നിർണായക വഴിതിരിയൽ തിങ്കൾ അർധരാത്രിക്കുശേഷം. ഭൂമിക്കുചുറ്റുമുള്ള അവസാന ഭ്രമണപഥം പൂർത്തിയാക്കി ചൊവ്വ പുലർച്ചെ ഒന്നോടെ പേടകം ചന്ദ്രനിലേക്കു യാത്രതിരിക്കും. 12.05ന് ഇതിനായുള്ള പ്രവർത്തനങ്ങൾ ബംഗളൂരുവിലെ ഐഎസ്ആർഒ ട്രാക്കിങ് സ്റ്റേഷനായ ഇസ്ട്രാക്കിൽ ആരംഭിക്കും.
ശ്രീഹരിക്കോട്ട : ചന്ദ്രയാന്‍ ശേഷം ഐഎസ്ആർഒയുടെ നിർണായക ദൗത്യമായ പിഎസ്എൽവി സി-56 വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം നമ്പർ ലോഞ്ച് പാഡിൽ നിന്ന് നിന്ന് പുലർച്ചെ 6.30നാണ് പിഎസ്എൽവി കുതിച്ചുയർന്നത്. ഐഎസ്ആര്‍ഒയുടെ വാണിജ്യവിഭാഗമായ ന്യൂ സ്പെയ്സ്
കൂടുതല്‍ സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ച് വാട്സ്ആപ്പ്. ആന്‍ഡ്രോയിഡ് ബീറ്റ ഉപയോക്താക്കള്‍ക്കാണ് ഇത് ലഭ്യമാകുക. ഉപയോക്തക്കള്‍ക്ക് നിരന്തരം സ്പാം സന്ദേശങ്ങള്‍ ലഭിക്കുന്ന സാഹചര്യത്തിലാണ് സുരക്ഷാ ഫീച്ചറുകള്‍ അവതരിപ്പിച്ചത്. ഇനി മുതല്‍ പുതിയ സ്ക്രീനില്‍ ആയിരിക്കും അപരിചിതമായ നമ്പറുകളില്‍ നിന്ന് വാട്സ്ആപ്പില്‍ വരുന്ന മെസേജുകള്‍
കൊല്ലം : സ്വന്തം സാങ്കേതിക വിദ്യയിലൂടെ അയണോക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് കേരള പൊതുമേഖലാ സ്ഥാപനമായ കെഎംഎംഎല്‍. കമ്പനിയുടെ റിസര്‍ച്ച് ആൻഡ് ഡെവലപ്മെന്റ് വിഭാഗം കണ്ടെത്തിയ സാങ്കേതിക വിദ്യയിലൂടെയാണ് അയണോക്സൈഡില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് അയണ്‍ സിന്റര്‍ നിര്‍മിച്ചത്. നിലവിലുള്ള പ്ലാന്റില്‍ തന്നെയാണ് പരീക്ഷണാടിസ്ഥാനത്തില്‍
മൈക്രോസോഫ്റ്റുമായുള്ള പരസ്യ പങ്കാളിത്തത്തില്‍ അടിമുടി മാറ്റംവരുത്തി നെറ്റ്ഫ്ലിക്സ്. പരസ്യം ഉള്‍പ്പെടുത്താന്‍ കുറഞ്ഞ നിരക്ക് ഏര്‍പ്പെടുത്താനുളള നീക്കം കമ്പനി ആരംഭിച്ചതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. സെയില്‍സിന്റെയും ടെക്നോളജിയുടേയും പ്രവര്‍ത്തനങ്ങളില്‍ മൈക്രോസോഫ്റ്റ് പങ്കാളിയാകുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. കാഴ്ചക്കാരുടെ എണ്ണം കുറയുന്നതിനാല്‍ പ്രതിമാസം ഏഴ് ഡോളര്‍
തിരുവനന്തപുരം:ചന്ദ്രയാൻ പേടകം ഭൂമിക്ക് ഒന്നേകാൽ ലക്ഷം കിലോമീറ്റർ ഉയരത്തിലേക്കുള്ള പ്രയാണം തുടങ്ങി. ഭൂമിയുടെ ആകർഷണവലയത്തിന്റെ അങ്ങേയറ്റമാണിത്. ഭൂമിക്ക് ചുറ്റുമുള്ള അഞ്ചാമത്തേയും അവസാനത്തേയും ഭ്രമണപഥമാണിത്. ഓഗസ്റ്റ് 1ന് രാത്രി പേടകം ഈ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങും. ബംഗളുരുവിലെ ഐ.എസ്.ആർ.ഒ. ടെലിമെട്രി
കാലിഫോർണിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് ഡിയിലെ വമ്പൻ പോരിൽ ബ്രസീലിനെ വിറപ്പിച്ച് കൊളംബിയ. റാഫീന്യയുടെ സുന്ദരമായ ഫ്രീകിക്ക് ഗോളിൽ മുന്നിലെത്തിയ ബ്രസീലിനെ ഡാനിയൽ മുനോസിൻറ ഗോളിൽ കൊളംബിയ സമനിലയിൽ കുരുക്കി. ബ്രസീലിയൻ ഗോൾമുഖത്തേക്ക് നിരന്തരം ഇരച്ചുകയറിയ കൊളംബിയൻ സംഘം ബ്രസീലിെൻറ നെഞ്ചിൽ
ബെർലിൻ: യൂറോ കപ്പിലെ ആവേശപ്പോരാട്ടത്തിൽ ഓസ്ട്രിയയെ വീഴ്ത്തി തുർക്കി ക്വാർട്ടറിൽ. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കായിരന്നു തുർക്കിയുടെ ജയം.ഇരട്ട ഗോളുകൾ നേടിയ മെറിഹ് ഡെമിറലിന്റെ മികവിലാണ് തുർക്കിയുടെ ജയം. ക്വാർട്ടറിൽ നെതർലൻഡ്സാണ് തുർക്കിയുടെ എതിരാളികൾ. മത്സരത്തിന്റെ ഒന്നാം മിനിറ്റിൽതന്നെ ഓസ്ട്രിയയെ ഞെട്ടിച്ചുകൊണ്ട് മെറിഹ്
ബെർലിൻ: എതിരില്ലാത്ത മൂന്ന് ഗോളിന് റൊമാനിയയെ തകർത്ത് നെതർലാൻഡ്സ് യൂറോ കപ്പ് ക്വാർട്ടറിൽ. ഡോൺയെൽ മാലെൻ(83, 90+3) ഇരട്ട ഗോൾനേടി. കോഡി ഗാക്പോ (20)യും ഓറഞ്ച് പടക്കായി വലകുലുക്കി. മത്സരത്തിലുടനീളം ആധിപത്യം പുലർത്തിയ ഡച്ച് പട ആദ്യ പകുതിയിൽ തന്നെ ഒരുഗോളിന്
ന്യൂഡല്‍ഹി: സിംബാബ്വെയുമായുള്ള ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളില്‍ സഞ്ചു സാംസണും ശിവം ദുബെയും യശ്വസി ജെയ്സ്വാളും കളിക്കില്ല. ടി20 ലോകകിരീടം നേടിയ ടീമിലുണ്ടായിരുന്ന മൂന്ന് താരങ്ങളുടെയും മടക്കയാത്ര വൈകിയതിനെതുടര്‍ന്നാണ് തീരുമാനം. ബാര്‍ബഡോസില്‍ ചുഴലികൊടുങ്കാറ്റ് വീശിയതിനെ തുടര്‍ന്നാണ് യാത്ര മുടങ്ങിയത്. മൂന്ന്
ബാർബഡോസ്: ട്വന്റി 20 ലോകകിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീം ബുധനാഴ്ച വൈകുന്നരം ഇന്ത്യയിലെത്തും. ബി.സി.സി.ഐ ഏർപ്പെടുത്തിയ പ്രത്യേക വിമാനത്തിൽ ബുധനാഴ്ച പുലർച്ചെ ഇന്ത്യൻ സമയം 3.30ന് ബാർബഡോസിൽ നിന്ന് പുറപ്പെടുന്ന സംഘം വൈകുന്നേരം 7.45 ഓടെ ഡൽഹിയിൽ ഇറങ്ങും. ബെറിൽ
ബെര്‍ലിന്‍ : ആവേശപ്പോരിനൊടുവിൽ പെനാല്‍റ്റി ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ 3-0 ന് തകർത്ത് പോര്‍ച്ചുഗല്‍ യൂറോകപ്പ് ക്വാര്‍ട്ടറിൽ. ഗോള്‍കീപ്പര്‍ ഡിയാഗോ കോസ്റ്റയുടെ തകര്‍പ്പന്‍ സേവുകളാണ് പോര്‍ച്ചുഗലിനെ രക്ഷിച്ചത്. സ്ലൊവേനിയയുടെ മൂന്ന് കിക്കുകൾ കോസ്റ്റ തടുത്തിട്ടു. മത്സരത്തിലെ മുഴുവന്‍ സമയവും അധികസമയത്തും ഇരുടീമുകള്‍ക്കും ഗോൾനേടാൻ
ഡിസൽഡർഫ് : പ്രീക്വാർട്ടറിൽ ബെൽജിയം ഉയർത്തിയ വെല്ലുവിളി പൊളിച്ച് ഫ്രാൻസ് യൂറോ ക്വാർട്ടറിലേക്ക്. ഫ്രഞ്ച് പടയെ ഗോളടിപ്പിക്കാതെ പിടിച്ചുനിർത്തിയ ബെൽജിയത്തിന് 85ാം മിനുറ്റിൽ യാൻ വെർറ്റോഗൻ കുറിച്ച സെൽഫ് ഗോളാണ് വിനയായത്. റൻഡാൽ കോളോ മുവാനി തൊടുത്ത ഷോട്ട് വെർറ്റോഗന്റെ ശരീരത്തിൽ
ചെന്നൈ: ചെപ്പോക്ക് സ്റ്റേഡിയത്തില്‍ നടന്ന ടെസ്റ്റ് മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വനിതകളെ തകര്‍ത്ത് ഇന്ത്യന്‍ വനിതകള്‍. 10 വിക്കറ്റിനാണ് വിജയിച്ചത്.ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ നേടിയ 603 പിന്തുടര്‍ന്ന ദക്ഷിണാഫ്രിക്ക 266 റണ്‍സിന് പുറത്തായിരുന്നു. തുടര്‍ന്ന് ഫോളൊഓണ് ചെയ്യേണ്ടി വന്ന ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സില്‍