Kerala Mirror

ഏറ്റവും പുതിയത്

LATEST വാർത്തകൾ >>

എംഎസ്‌സി എൽസ3 കപ്പൽ അപകടം : തീരത്തടിഞ്ഞ പ്ലാസ്റ്റിക് നീക്കം ചെയ്യാൻ ഓരോ 100 മീറ്ററിലും സന്നദ്ധ പ്രവര്‍ത്തകര്‍

തിരുവനന്തപുരം : കേരളതീരത്ത് അപകടത്തില്‍പെട്ട എംഎസ്‌സി എൽസ 3 എന്ന കപ്പലില്‍ നിന്ന് തീരത്തടിഞ്ഞ പ്ലാസ്റ്റിക് തരികള്‍ നീക്കം ചെയ്യാന്‍ സന്നദ്ധ പ്രവര്‍ത്തകരെ നിയോഗിച്ചു. കപ്പലിലെ കെമിക്കലുകളുടെ കൈകാര്യം ചെയ്യല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട് പരിഹാരമാര്‍ഗങ്ങള്‍ നിര്‍ദേശിക്കാന്‍ ചേര്‍ന്ന വിദഗ്ധരുടെ

നിലമ്പൂരിൽ ധൈര്യമുണ്ടെങ്കില്‍ എം സ്വരാജിനെ മത്സരിപ്പിക്ക് : രാഹുല്‍ മാങ്കൂട്ടത്തില്‍

പാലക്കാട് : നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഐഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിങ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.

‘എംടി രമേശ് വന്നു കണ്ടു, സ്ഥാനാര്‍ഥിത്വം സംസാരിച്ചു’; വെളിപ്പെടുത്തി കോണ്‍ഗ്രസ് വനിതാ നേതാവ്

മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺ​ഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശ് കൂടിക്കാഴ്ച നടത്തി. മഞ്ചേരിയില്‍ എത്തിയാണ് രമേശ് ബീന

ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല പ്രയോറിറ്റിയെന്ന് ഏഷ്യാനെറ്റ് ന്യൂസ് സിഇഒ ഫ്രാങ്ക് പി തോമസ്

ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രയോറിറ്റിയെന്ന് ചാനൽ സി.ഇ.ഒ ഫ്രാങ്ക് പി തോമസ്. നേരോടെ നിരന്തരം നിർഭയം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാഗ്ദാനത്തോട്‌ പരമാവധി നീതി പുലർത്തുക എന്നതുതന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിനെ എതിർക്കുന്നവരും സ്‌നേഹിക്കുന്നവരും വെറുക്കുന്നവരും എല്ലാം ഞങ്ങളെ കാണുന്നുണ്ട്.

ഇ​ടു​ക്കി​യി​ൽ 65കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ​ത് മ​ക​ൻ

ഇ​ടു​ക്കി : വ​ണ്ടി​പ്പെ​രി​യാ​ർ ക​ന്നി​മാ​ർ ചോ​ല​യി​ൽ വ​യോ​ധി​ക​നെ വീ​ടി​നു​ള്ളി​ല്‍ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ വ​ഴി​ത്തി​രി​വ്. ക​ന്നി​മാ​ർ ചോ​ല പു​തു​പ്പ​റ​മ്പി​ൽ മോ​ഹ​ന​നാ​ണ് (65) മ​രി​ച്ച​ത്. മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നു പി​ന്നാ​ലെ ഇ​യാ​ളു​ടെ മ​ക​ന്‍ വി​ഷ്ണു (26) വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു

പാ​ല​ക്കാ​ട്ട് കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

പാ​ല​ക്കാ​ട് : പാ​ല​ക്കാ​ട്-​കോ​ഴി​ക്കോ​ട് ദേ​ശീ​യ​പാ​ത​യി​ൽ മ​ണ്ണാ​ർ​ക്കാ​ടി​ന് സ​മീ​പം കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. ബൈ​ക്ക് യാ​ത്രി​ക​നാ​യ കൊ​ട​ക്കാ​ട് കൊ​ടു​ന്നോ​ട് സ്വ​ദേ​ശി സ​നീ​ഷ്(30) ആ​ണ് മ​രി​ച്ച​ത്. കൊ​ട​ക്കാ​ട് പെ​ട്രോ​ൾ പ​ന്പി​ന് സ​മീ​പം ചൊ​വ്വാ​ഴ്ച 11:45നാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ൽ കാ​ർ യാ​ത്ര​ക്കാ​രാ​യ

‘പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്’ ഡോ​ക്യു​മെ​ന്‍റ​റി പ്ര​കാ​ശ​നം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം : മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​ക്കു​റി​ച്ചു​ള്ള ഡോ​ക്യു​മെ​ന്‍റി 'പി​ണ​റാ​യി ദി ​ലെ​ജ​ൻ​ഡ്' ഇ​ന്ന് പ്ര​കാ​ശി​പ്പി​ക്കും. ച​ല​ച്ചി​ത്ര താ​ര​വും മ​ക്ക​ൾ നീ​തി മ​യ്യം നേ​താ​വു​മാ​യ ക​മ​ൽ​ഹാ​സ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്‌​ക്ക് 12ന് ​സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, വി​ദ്യാ​ഭ്യാ​സ

യുഡിഎഫ് അവഗണിച്ചു, അപമാനിച്ചു; അധികാര മോഹം ഉണ്ടെങ്കിൽ എംഎല്‍എ സ്ഥാനം രാജി വെക്കില്ലായിരുന്നു : അൻവർ

നിലമ്പൂര്‍ : പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച സ്ഥാനാർഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല.ടിഎംസി നിർത്തിയിരുന്ന സ്ഥാനാർഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരള NEWS >>

കേരള NEWS >>

VOTE പോരാട്ടം >>

VOTE പോരാട്ടം >>

No posts found.

ഇന്ത്യാ SAMACHAR >>

ഇന്ത്യാ SAMACHAR >>

പൊളിറ്റിക്കൽ stories >>

പൊളിറ്റിക്കൽ stories >>

4 Entertainment >>

4 Entertainment >>

മലയാള സിനിമയുടെ അമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു

കൊച്ചി: നടി കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 80 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖത്തെത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 20ാം വയസില്‍ സത്യന്റേയും മധുവിന്റേയും അമ്മയായി വേഷമിട്ട പൊന്നമ്മ അമ്മ വേഷങ്ങള്‍ തന്മയത്തോടെ ചെയ്ത്

യുവതിയുടെ പീഡന പരാതി; ബുട്ട ബൊമ്മ പാട്ടിന്റെ നൃത്ത സംവിധായകന്‍ ജാനി മാസ്റ്റര്‍ അറസ്റ്റില്‍

ഗോവ: തെന്നിന്ത്യൻ നൃത്തസംവിധായകൻ ഷൈഖ് ജാനി ബാഷ എന്ന ജാനി മാസ്റ്റർ അറസ്റ്റിൽ. വ്യാഴാഴ്ച ​ഗോവയിൽവെച്ച് സൈബറാബാദ് സ്പെഷ്യൽ ഓപ്പറേഷൻസ് ടീമാണ് ജാനിയെ അറസ്റ്റ് ചെയ്തത്. അസിസ്റ്റന്‍റായ 21കാരിയുടെ ലൈംഗിക പീഡനാരോപണത്തെ തുടർന്ന് ഒളിവിലായിരുന്നു ജാനി മാസ്റ്റർ. ഇയാളെ ഹൈദരാബാദിലെ കോടതിയിൽ

‘എല്ലാം വഴിയെ മനസിലാകും’; പീഡന ആരോപണത്തില്‍ പ്രതികരിച്ച് ജയസൂര്യ

കൊച്ചി: ലൈംഗിക പീഡന ആരോപണത്തില്‍ പ്രതികരിച്ച് നടന്‍ ജയസൂര്യ. എല്ലാം വഴിയെ മനസിലാകുമെന്നും കേസ് കോടതിയുടെ പരിഗണനയിലുള്ളതായതുകൊണ്ട് കൂടുതല്‍ പറയാനില്ലെന്നും താരം പറഞ്ഞു. അമേരിക്കയിലായിരുന്ന ജയസൂര്യ വ്യാഴാഴ്ച രാത്രിയാണ് കൊച്ചിയിലെത്തിയത്. മുന്‍കൂര്‍ ജാമ്യം തേടി താരം നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. 2013ൽ

സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കി: കങ്കണയുടെ  ‘എമർജൻസി’ക്ക് കോടതി നോട്ടീസ്

ചണ്ഡീഗഡ്: ബിജെപി എംപിയും നടിയുമായ കങ്കണാ റണാവത്ത് ഉൾപ്പെടെയുള്ളവർക്ക് കോടതി നോട്ടീസ് അയച്ചു. തൻ്റെ വരാനിരിക്കുന്ന 'എമർജൻസി' എന്ന സിനിമയിൽ സിഖ് മതവിശ്വാസികളുടെ പ്രതിച്ഛായ മോശമാക്കിയെന്ന പരാതിയിലാണ് കോടതിയുടെ നടപടി. അഭിഭാഷകനായ രവീന്ദർ സിങ് ബസ്സി സമർപ്പിച്ച ഹരജിയിലാണ് ചണ്ഡീഗഡ് ജില്ലാ

‘പുതിയ ചലച്ചിത്ര കൂട്ടായ്മയിൽ ഭാഗമല്ല; പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ല’

കൊച്ചി: മലയാള സിനിമയിൽ രൂപീകരിക്കാൻ ആലോചിക്കുന്ന ചലച്ചിത്ര കൂട്ടായ്മയിൽ നിലവിൽ ഭാഗമല്ലെന്ന് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി. ക്രിയാത്മകമായ ചലച്ചിത്ര സംവിധായക നിർമാതാക്കളുടെ സ്വതന്ത്ര കൂട്ടായ്മ എന്ന ആശയത്തോട് യോജിക്കുന്നു. പ്രചരിക്കുന്ന ഒന്നും എന്റെ അറിവോടെയല്ലെന്നും ലിജോ ജോസ് സമൂഹമാധ്യമക്കുറിപ്പിൽ വ്യക്തമാക്കി.

അഞ്ച് ദിവസം കൊണ്ട് 50 കോടി കളക്ഷൻ; ബോക്സ് ഓഫിസിൽ കൊടുങ്കാറ്റായി ‘A.R.M’

കൊച്ചി : ലോകമെമ്പാടുള്ള തിയേറ്ററുകളിൽ 3ഡി വിസ്മയം തീർത്ത് 'A.R.M' വിജയകരമായി പ്രദർശനം തുടരുന്നു. ചിത്രത്തിന് വൻ വരവേൽപ്പാണ് പ്രേക്ഷകർക്കിടയിൽ നിന്ന് ലഭിക്കുന്നത്. അഞ്ച് ദിവസം കൊണ്ട് 50 കോടിക്ക് മേലെ ലോകമെമ്പാടുനിന്നും കളക്റ്റ് ചെയ്യാൻ A.R.M നായി. തന്റെ സിനിമാജീവിതത്തിൽ

ആഷിക് അബു ആദ്യമാലോചിച്ചത് ഇടത് ആഭിമുഖ്യമുള്ള നിർമാതാക്കളുടെ സംഘടനക്കായി, പുതിയ സംഘടനയിലേക്കില്ലെന്ന് സാന്ദ്രാ തോമസ്

കൊച്ചി: സംവിധായകൻ ആഷിഖ് അബുവിന്റെ നേതൃത്വത്തിൽ മലയാളസിനിമയിൽ പുതിയ സംഘടന രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ എന്നാണ് സംഘടനയുടെ പേര്. ആഷിക് അബു, അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, റിമ കല്ലിങ്കൽ,രാജീവ് രവി എന്നിവരാണ് നേതൃനിരയിൽ ഉള്ളത്.

‘പ്രോഗ്രസീവ് ഫിലിം മേക്കേഴ്‌സ് അസോസിയേഷൻ’: മലയാള സിനിമയിൽ ബദൽ സംഘടനയ്ക്ക് നീക്കം

കൊച്ചി: മലയാള സിനിമാ രം​ഗത്ത് നിലവിലുള്ള സംഘടനകൾക്കു ബദലായി പുതിയൊരു സംഘടന രൂപീകരിക്കാൻ നീക്കം. സംവിധായകരായ അഞ്ജലി മേനോൻ, ലിജോ ജോസ് പെല്ലിശേരി, ആഷിഖ് അബു, രാജീവ് രവി, അഭിനേത്രി റിമ കല്ലിങ്കൽ, ചലച്ചിത്ര പ്രവർത്തകൻ ബിനീഷ് ചന്ദ്ര എന്നിവർ സംയുക്തമായി

ബിസിനസ്സ് BUZZ >>

സർവീസ് വൈകിയാൽ മുഴുവൻ തുകയും റീഫണ്ട് ; ഓൺലൈൻ റിസർവേഷൻ നയം പരിഷ്‌കരിച്ച് കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: യാത്രക്കാർക്ക് കൂടുതൽ ആശ്വാസകരമായ റിസർവേഷൻ പരിഷ്‌കാരങ്ങളുമായി കെ.എസ്.ആർ.ടി.സി. ഓൺലൈൻ പാസഞ്ചർ റിസർവേഷൻ

സ്വര്‍ണത്തിന് ഒറ്റയടിക്ക് കൂടിയത് 640 രൂപ, സർവകാല റെക്കോഡ്

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പുതിയ റെക്കോര്‍ഡില്‍. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചതോടെ

കൊച്ചിൻ ഷിപ്‌യാർഡിന് 1000  കോടിയുടെ യൂറോപ്യൻ ഹൈബ്രിഡ് എസ്ഒവി    നിർമാണ ഓർഡർ 

കൊച്ചി : കൊച്ചിൻ ഷിപ്‌യാർഡിന് യൂറോപ്പിൽനിന്ന്‌ പുതിയ കപ്പൽ നിർമാണ കരാർ. ഒരു

ഇന്ത്യ- ഇറാൻ ചബഹാർ തുറമുഖ കരാറിൽ അമേരിക്കയും ചൈനയും പാകിസ്ഥാനും വിറളി പിടിക്കുന്നതെന്തിന് ?

ചബഹാർ തുറമുഖവുമായി ബന്ധപ്പെട്ട് ഇറാനുമായി  സുപ്രധാന കരാറിൽ ഒപ്പുവെച്ചിരിക്കുകയാണ് ഇന്ത്യ . കരാർ

ദാഹിച്ച് യാത്ര ചെയ്യണ്ട, കെ.എസ്.ആർ.ടി.സി ബസിൽ ഇനി കുപ്പിവെള്ളവും

തിരുവനന്തപുരം :  യാത്രക്കാർക്ക് ശുദ്ധമായ ദാഹജലം ഉറപ്പാക്കുന്നതിനായി കെഎസ്ആർടിസിയുടെ പുതിയ പദ്ധതി. സർക്കാർ

അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സ്വർണ വില ഉയർന്നു, പവന് 53600 രൂപ

കൊ​ച്ചി: അ​ക്ഷ​യ​തൃ​തീ​യ ദി​ന​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ര​ണ്ടു ത​വ​ണ വ​ര്‍​ധി​ച്ചു. രാ​വി​ലെ വ്യാ​പാ​രം

ടെക് talk >>

ഗ്ലോബൽ NEWS >>

സ്പോർട്സ് track >>