പാലക്കാട് : നിലമ്പൂരില്‍ സ്ഥാനാര്‍ത്ഥിയെ തപ്പി നടക്കുകയാണ് സിപിഐഎമ്മെന്ന് പരിഹസിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ. പിണറായി 3.0 ലോഡിങ് എന്ന് തള്ളിമറിക്കുന്നവര്‍ക്ക് സിറ്റിങ് സീറ്റില്‍ മത്സരിക്കാനുള്ള ആളിനെ കിട്ടുന്നില്ല എന്ന് പറയുന്നത് തന്നെ എന്തൊരു ദുരവസ്ഥയാണ്.
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാർത്ഥിയെ തേടി ബിജെപി. നിലമ്പൂരിൽ കോൺഗ്രസ് സ്ഥാനാര്‍ത്ഥിയാകാന്‍ ശ്രമം നടത്തിയ ഡിസിസി ജനറല്‍ സെക്രട്ടറി അഡ്വ. ബീന ജോസഫുമായി സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാവ് എംടി രമേശ് കൂടിക്കാഴ്ച നടത്തി. മഞ്ചേരിയില്‍ എത്തിയാണ് രമേശ് ബീന
ഒന്നാം സ്ഥാനം നിലനിർത്തുന്നതിനല്ല ഏഷ്യാനെറ്റ് ന്യൂസിന്റെ പ്രയോറിറ്റിയെന്ന് ചാനൽ സി.ഇ.ഒ ഫ്രാങ്ക് പി തോമസ്. നേരോടെ നിരന്തരം നിർഭയം എന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ വാഗ്ദാനത്തോട് പരമാവധി നീതി പുലർത്തുക എന്നതുതന്നെയാണ്. ഏഷ്യാനെറ്റ് ന്യൂസിനെ എതിർക്കുന്നവരും സ്നേഹിക്കുന്നവരും വെറുക്കുന്നവരും എല്ലാം ഞങ്ങളെ കാണുന്നുണ്ട്.
ഇടുക്കി : വണ്ടിപ്പെരിയാർ കന്നിമാർ ചോലയിൽ വയോധികനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കന്നിമാർ ചോല പുതുപ്പറമ്പിൽ മോഹനനാണ് (65) മരിച്ചത്. മരണം കൊലപാതകമാണെന്ന് കണ്ടെത്തിയതിനു പിന്നാലെ ഇയാളുടെ മകന് വിഷ്ണു (26) വിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു
പാലക്കാട് : പാലക്കാട്-കോഴിക്കോട് ദേശീയപാതയിൽ മണ്ണാർക്കാടിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ കൊടക്കാട് കൊടുന്നോട് സ്വദേശി സനീഷ്(30) ആണ് മരിച്ചത്. കൊടക്കാട് പെട്രോൾ പന്പിന് സമീപം ചൊവ്വാഴ്ച 11:45നാണ് അപകടം. അപകടത്തിൽ കാർ യാത്രക്കാരായ
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചുള്ള ഡോക്യുമെന്റി 'പിണറായി ദി ലെജൻഡ്' ഇന്ന് പ്രകാശിപ്പിക്കും. ചലച്ചിത്ര താരവും മക്കൾ നീതി മയ്യം നേതാവുമായ കമൽഹാസൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 12ന് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ, വിദ്യാഭ്യാസ
നിലമ്പൂര്‍ : പാലക്കാട്, ചേലക്കര തെരഞ്ഞെടുപ്പുകളിൽ യുഡിഎഫിന് പിന്തുണ കൊടുത്തെങ്കിലും തന്നെ അവഗണിച്ചെന്ന് തൃണമൂല്‍കോണ്‍ഗ്രസ് നേതാവ് പി.വി അന്‍വര്‍. പാലക്കാട് തങ്ങളുടെ സ്ഥാനാർഥിയെ പിൻവലിച്ചു.പിൻവലിച്ച സ്ഥാനാർഥിയോട് യുഡിഎഫ് നേതൃത്വം നന്ദി പോലും പറഞ്ഞില്ല.ടിഎംസി നിർത്തിയിരുന്ന സ്ഥാനാർഥി അപമാനിതനായെന്നും അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പാലക്കാട് : അട്ടപ്പാടിയില്‍ ആദിവാസി യുവാവിനെ കെട്ടിയിട്ട് മര്‍ദിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കോയമ്പത്തൂരില്‍ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. ആദിവാസി യുവാവ് സിജുവിനെ അര്‍ധനഗ്നനാക്കിയാണ് പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. ഷോളയൂര്‍ സ്വദേശി റെജിന്‍ മാത്യു, ആലപ്പുഴ സ്വദേശി വിഷ്ണുദാസ് എന്നിവരാണ് പിടിയിലായത്.
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോര്ട്ടിന്മേലുള്ള നടപടി റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 26 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തതായി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. 10 കേസുകളില്‍ പ്രാഥമിക അന്വേഷണം നടക്കുകയാണെന്നും അറിയിച്ചിട്ടുണ്ട്. എട്ടു കേസുകളില്‍ പ്രതികളുടെ
കൊച്ചി : ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെയുള്ള വിവാദങ്ങൾക്കിടെ തിരിച്ചുവരവിന് ഒരുങ്ങി താര സംഘടനയായ അമ്മ. സർക്കാർ വിളിച്ച സിനിമാ നയരൂപീകരണ യോഗത്തിൽ പങ്കെടുക്കാൻ അഡ്ഹോക് കമ്മിറ്റി യോഗത്തിൽ തീരുമാനം. 29ന് താര സംഘടനയെ പ്രതിനിധീകരിച്ച് എട്ടു പേര് പങ്കെടുക്കും. യോഗത്തില്‍
മുംബൈ : ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാനെ ഭീഷണിപ്പെടുത്തി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടയാൾ പിടിയിൽ. ജംഷഡ്പൂർ സ്വദേശിയായ ഇയാളെ മുംബൈ പോലീസാണ് അറസ്റ്റ് ചെയ്തതത്. "ജംഷഡ്പൂരിലെ ലോക്കൽ പോലീസിന്റെ സഹായത്തോടെ, അന്വേഷണം നടത്തി. സന്ദേശം അയച്ചയാളെ
തുടരന് ഹിറ്റുകളുമായി ബോക്സ് ഓഫീസില്‍ ആധിപത്യം സ്ഥാപിച്ച ആലിയ ഭട്ടിന്റെ പുതിയ റിലീസ് ചിത്രം ‘ജിഗ്ര’ കളക്ഷന്‍ റെക്കോര്‍ഡുകളില്‍ അടിതെറ്റി വീണു. 80 കോടി മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രം ആദ്യ ദിനം നേടിയത് 4.55 കോടി രൂപയാണ്. സമീപകാല ആലിയ ഭട്ട്
മുംബൈ : ബോളിവുഡ് നടന് സല്മാന് ഖാനെ കൊലപ്പെടുത്താന്‍ 25 ലക്ഷം രൂപയുടെ കരാര്‍ എടുത്തതായി നവി മുംബൈ പൊലീസ്. മഹാരാഷ്ട്രയിലെ പന്‍വേലിലുള്ള ഫാം ഹൗസിന് സമീപം വെച്ച് കൊലപ്പെടുത്താന്‍ സല്‍മാനെ കൊലപ്പെടുത്താനാണ് അധോലോക രാജാവ് ലോറന്‍സ് ബിഷ്ണോയിയുടെ സംഘം കോണ്‍ട്രാക്ട്
മലപ്പുറം : മുഖ്യമന്ത്രിയെയും കെ.ടി ജലീലിനെയും വിമർശിച്ച് സിപിഐ മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ്. മലപ്പുറത്തെ അപകീർത്തിപെടുത്തുന്ന പരമർശം മുഖ്യമന്ത്രി ഒഴിവാക്കണമായിരുന്നുവെന്നും പരാമർശത്തിനെതിരെ സിപിഐ സംസ്ഥാന നേതൃത്വം കൃത്യമായി പ്രതികരിച്ചില്ലെന്നും എക്സിക്യൂട്ടീവ് വിലയിരുത്തി. കെ.ടി ജലീൽ ആർഎസ്എസ് ഭാഷയിലാണ് സംസാരിക്കുന്നതെന്നും പഴയ സിമി
തിരുവനന്തപുരം : പീഡന ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ജീവിച്ചിരിക്കുന്ന രക്തസാക്ഷിയാണ് താനെന്നും നടന് ജയസൂര്യ. ആരോപണം ഉന്നയിച്ച വ്യക്തിയുമായി സൗഹൃദം ഒന്നുമില്ല. കണ്ടുപരിചയം ഉണ്ട് എന്നേയുള്ളൂവെന്നും ജയസൂര്യ പറഞ്ഞു. തിരുവനന്തപുരത്ത് പൊലീസിന് മൊഴി നല്കി തിരിച്ചു പോകുന്നതിനിടെയാണ് മാധ്യമങ്ങളോട് പ്രതികരിച്ചത്. എനിക്ക്
ചെന്നൈ : ഈ മാസം ആദ്യമാണ് തന്റെ പുതിയ ചിത്രം സൂര്യ 44 ന്റെ ചിത്രീകരണം പൂർത്തിയായതായി നടൻ സൂര്യ അറിയിച്ചത്. സംവിധായകൻ കാർത്തിക് സുബ്ബരാജിനും മറ്റ് അണിയറപ്രവർത്തകർക്കുമൊപ്പമുള്ള ചിത്രവും സൂര്യ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ സൂര്യയുടെ 45-ാമത്തെ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. നിങ്ങൾക്ക്
ബെംഗളൂരു : ഇൻസ്റ്റൻ്റ് പേയ്മെൻ്റ് ആപ്പായ ഫോൺപേയ്ക്കെതിരെബഹിഷ്കരണ ആഹ്വാനം. കർണാടക സർക്കാരിൻ്റെ നിർദ്ദിഷ്ട
കൊച്ചി: രാജ്യത്തെ പ്രമുഖ ഓൺലൈൻ വിദ്യാഭ്യാസ സ്റ്റാർട്ടപ്പായ ബൈജൂസിനെ പാപ്പർ കമ്പനിയായി പ്രഖ്യാപിക്കാനുള്ള
55 ,000 രൂപയെന്ന ഏറ്റവും ഉയർന്ന നിരക്കിൽ വീണ്ടും തൊട്ട് സ്വർണ വില.
കൊച്ചി: ലോകത്തിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്ക് അവധിക്കാല യാത്ര നടത്തുന്നവര്‍ക്ക് വിമാന
ന്യൂഡൽഹി: ഇന്ത്യൻ ടെലികോം രംഗത്ത് വൻ മത്സരത്തിനാണ് വഴിവെച്ചുകൊണ്ട് ബി.എസ്.എൻ.എല്ലും ടാറ്റയും കൈകോർക്കുന്നു
മുംബൈ: നെറ്റ്ഫ്ളിക്സിന് പിന്നാലെ പാസ്വേഡ് പങ്കിടലിന് (ഷെയറിംഗ്) തടയിടാന്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍. നവംബര്‍ ഒന്ന് മുതല്‍ അക്കൗണ്ട് ഷെയറിംഗുമായി ബന്ധപ്പെട്ടുള്ള പുതിയ നയം കമ്പനി നടപ്പാക്കും. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് കനേഡിയന്‍ ഉപഭോക്താക്കളുടെ കരാറില്‍ മാറ്റങ്ങള്‍ വരുത്തിക്കൊണ്ട് ഇമെയില്‍ സന്ദേശം
കോഴിക്കോട്: ലോൺ ആപ്പ് ഫോണുകളിൽ ഇൻസ്റ്റാൾ ചെയ്യരുതെന്നും തട്ടിപ്പിന് ഇരയാകുന്നവർ 1930 എന്ന നമ്പറിൽ അറിയിക്കണമെന്നും പൊലീസിന്റെ അറിയിപ്പ്. ഇത്തരം തട്ടിപ്പ് ആപ്പുകൾ ഫോണിൽ നിന്നും ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. ലോൺ ആപ്പ് ഓൺലൈൻ തട്ടിപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് റൂറൽ പൊലീസ് 40
തിരുവനന്തപുരം : ലോണ്‍ ആപ്പുകളിലൂടെയുള്ള തട്ടിപ്പിനെ തുടർന്ന് 72 ആപ്പുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിച്ചിരുന്നതായി സൈബർ പോലീസ്. ഇതു സംബന്ധിച്ചു സേവന ദാതാക്കൾക്കു സന്ദേശം നൽകി. പണം കൈമാറിയ ആപ്പുകളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ നടപടി സ്വീകരിച്ചു. ദേശീയതലത്തിൽ രൂപീകരിച്ച
തിരുവനന്തപുരം : ചാന്ദ്രയാൻ 3 ദൗത്യ ലാൻഡറിനെയും റോവറിനെയും വീണ്ടും പ്രവർത്തിപ്പിക്കാൻ ശനിയാഴ്ച കൂടി ഐഎസ്ആർഒ ശ്രമം നടത്തും. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ 18 ദിവസമായി ശീതനിദ്രയിലാണ് ഇരുപേടകങ്ങളും. ലാൻഡർ ഇരിക്കുന്ന ശിവശക്തി പോയിന്റിൽ സൂര്യപ്രകാശം പൂർണതോതിൽ എത്തിയിട്ടുണ്ട്. 100 മീറ്റർ അപ്പുറത്തുള്ള
ന്യൂഡൽഹി : മെറ്റയുടെ ഏറ്റവും പുതിയ ഫീച്ചറായ വാട്ട്സ്ആപ്പ് ചാനലിൽ 17 ലക്ഷം ഫോളോവേഴ്സുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെക്സ്റ്റ്, ചിത്രങ്ങൾ, വീഡിയോകൾ, സ്റ്റിക്കറുകൾ തുടങ്ങിയവ ഫോളോവേഴ്സുമായി പങ്കിടാനാകുന്ന ഇത്തരം ചാനലുകൾ ആദ്യം തുടങ്ങിയവരിൽ ഒരാളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആരംഭിച്ചു
തിരുവനന്തപുരം : അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായവർക്ക് പരാതി നൽകാൻ പ്രത്യേക വാട്ട്സ്ആപ്പ് നമ്പർ സംവിധാനം നിലവിൽ വന്നു. 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്ട്സ്ആപ്പിൽ ബന്ധപ്പെട്ട്
ബംഗളൂരു: ഇന്ത്യയുടെ സൗരദൗത്യമായ ആദിത്യ എല്‍ 1 ഭൂമിയുടെ ഭ്രമണപഥം വിട്ടുവെന്ന് ഐഎസ്ആര്‍ഒ. ട്രാന്‍സ് ലഗ്രാഞ്ചിയന്‍ പോയിന്റ് ഇന്‍സേര്‍ഷന്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അറിയിപ്പിലുണ്ട്. വരുന്ന 110 ദിവസം കൊണ്ട് പേടകം എല്‍ 1ല്‍ എത്തും. ഇത് അഞ്ചാം തവണയാണ് ഐഎസ്ആര്‍ഒ ഒരു
തിരുവനന്തപുരം : കോഴിക്കോട് നിപ സ്ഥിരീകരിച്ച സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ടെലി മെഡിസിന് സംവിധാനമായ ഇ- സഞ്ജീവനി സേവനങ്ങള്‍ ശക്തിപ്പെടുത്തിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. നിപ പ്രതിരോധവുമായി ബന്ധപ്പെട്ട് ഇ- സഞ്ജീവനിയില്‍ പ്രത്യേക ഒപിഡി ആരംഭിച്ചു. നിപയുമായി ബന്ധപ്പെട്ട സംശയങ്ങള്‍ ദൂരീകരിക്കുന്നതിനും
മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് 2024-25 സീസണിലെ ആദ്യ മത്സരത്തില്‍ കരുത്തരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ജയം. എതിരില്ലാത്ത ഒരു ഗോളിന് ഫുള്‍ഹാമിനെയാണ് തോല്‍പ്പിച്ചത്.ജോഷ്വ സിര്‍ക്സി ആണ് യുണൈറ്റഡിനായി ഗോള്‍ നേടിയത്. മത്സരത്തിന്റെ 87-ാം മിനിറ്റിലാണ് താരം ഗോള്‍ സ്കോര്‍ ചെയ്തത്. യുണൈറ്റഡിന്റെ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ബൗളിംഗ് പരിശീലകനായി ദക്ഷിണാഫ്രിക്കയുടെ മുൻ പേസർ മോർണി മോർക്കൽ ചുമതലയേറ്റെടുക്കും. സെപ്റ്റംബര്‍ ഒന്ന് മുതൽ കരാര്‍ ആരംഭിക്കും.ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. അഭിഷേക് നായരും റിയാന്‍ ടെന്‍ ഡോഷേറ്റും ഇന്ത്യൻ കോച്ചിംഗ് സംഘത്തിലുണ്ട്.
ലോസാന്‍: ഒളിമ്പിക്സ് ഗുസ്തിയിലെ അയോഗ്യതക്കെതിരെ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ വിധിപറയുന്നത് വീണ്ടും മാറ്റി. ഇന്നലെ രാത്രി 9.30ന് പ്രതീക്ഷിച്ചിരുന്ന വിധി അന്താരാഷ്ട്ര കായിക തർക്കപരിഹാര കോടതി ഓഗസ്റ്റ് 16ന് വൈകീട്ട് 6 മണിയിലേക്ക് മാറ്റുകയായിരുന്നു. വെള്ളി മെഡൽ
പാരീസ്: പാരീസ് ഒളിമ്പിക്സിലെ മത്സരങ്ങള്‍ അവസാനിച്ചു. മെഡല്‍ പട്ടികയില്‍ അമേരിക്കയാണ് ഒന്നാം സ്ഥാനത്ത്. 40 സ്വര്‍ണവും 44 വെള്ളിയും 42 വെങ്കലവും അടക്കം 126 മെഡലുകളാണ് അമേരിക്ക നേടിയത്.91 മെഡലുകള്‍ നേടിയ ചൈനയാണ് രണ്ടാം സ്ഥാനത്ത്. 40 സ്വര്‍ണവും 27 വെള്ളിയും
പാരിസ്: ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്കിയ അപ്പീലില്‍ വിധി പറയുന്നത് നാളേയ്ക്ക് മാറ്റി രാജ്യാന്തര കായിക കോടതി. നാളെ ഇന്ത്യന്‍ സമയം രാത്രി 9.30നാണ് വിധി പറയുന്നത്. ഭാര പരിശോധനയില്‍ 100 ഗ്രാം അധികം വന്നതിനെത്തുടര്‍ന്ന് ഒളിംപിക്സ് ഫൈനലില്‍ നിന്നു
പാരിസ്: ഒളിമ്പിക്സിലെ വെങ്കല നേട്ടത്തോടെ വിരമിച്ച ഇന്ത്യൻ ഹോക്കി ടീം ഗോൾകീപ്പര്‍ പി.ആര്. ശ്രീജേഷിനെ ജൂനിയര്‍ ടീം മുഖ്യ പരിശീലകനായി പ്രഖ്യാപിച്ചു. ഹോക്കി ഇന്ത്യയാണ് പ്രഖ്യാപനം നടത്തിയത്. പരിശീലകനാവാനുള്ള ആഗ്രഹം നേരത്തെ പി.ആര്.ശ്രീജേഷ് വ്യക്തമാക്കിയിരുന്നു. 'ഇതിഹാസം മറ്റൊരു ഐതിഹാസിക ചുവടിലേക്ക്. പുരുഷ
പാരീസ്: പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ താരം നീരജ് ചോപ്രക്ക് വെള്ളിമെഡൽ. ജാവലിൻ ത്രോയിൽ 89.45 മീറ്റർ ദൂരം എറിഞ്ഞാണ് തുടർച്ചയായ രണ്ടാം ഒളിമ്പിക്സിലും മെഡൽ നേട്ടത്തിലെത്തിയത്. ടോക്കിയോയിൽ സ്വർണം നേടിയ നീരജിന് പാരീസിൽ വെള്ളിയാണ് നേടാനായത്. ഒളിമ്പിക്സ് റെക്കോർഡ് തകർത്ത പ്രകടനം
ന്യൂഡൽഹി: പാരീസ് ഒളിമ്പിക്സ് ഹോക്കിയിൽ ഇന്ത്യക്ക് വെങ്കലം. അത്യന്തം ആവേശകരമായ മത്സരത്തിൽ സ്പെയിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തകർത്താണ് ഇന്ത്യ തുടർച്ചയായി രണ്ടാം ഒളിമ്പിക്സിലും മൂന്നാംസ്ഥാനത്തെത്തുന്നത്. രാജ്യാന്തര ഹോക്കിയിൽ നിന്ന് ഇതിനകം വിരമിക്കൽ പ്രഖ്യാപിച്ച മലയാളി താരം ശ്രീജേഷിന് മെഡലുമായി മടങ്ങാനായത്