ഇടുക്കി : തൊമ്മൻകുത്തിൽ പള്ളി സ്ഥാപിച്ച കുരിശ് വനംവകുപ്പ് പൊളിച്ച് നീക്കിയ സംഭവത്തിൽ പ്രതിഷേധം കനക്കുന്നതിനിടെ പള്ളി വികാരി ഉൾപ്പെടെ പതിനെട്ട് പേരെ പ്രതിചേർത്ത് വനംവകുപ്പ് കേസെടുത്തു.വന സംരക്ഷണനിയമപ്രകാരമാണ് കേസെടുത്തത്. പ്രതിഷേധത്തിൻ്റെ പശ്ചാത്തലത്തിൽ കോതമംഗലത്ത് വെച്ച് വനംവകുപ്പുദ്യോഗസ്ഥരും ജനപ്രതിനിധികളും സഭാപ്രതിനിധികളുമായി ചർച്ച
തിരുവനന്തപുരം : സമരത്തെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന് കൂടി രംഗത്തെത്തിയതോടെ പ്രതീക്ഷ നഷ്ടമായ അവസ്ഥയിലാണ് വനിതാ സിപിഒ ഉദ്യോഗാര്‍ഥികൾ. ഒഴിവുകളില്‍ പരമാവധി നിയമനങ്ങള്‍ നടത്തിയെന്നും ലിസ്റ്റിലുളള എല്ലാവര്ക്കും നിയമനം നല്‍കാനാകില്ല എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അവസാന പ്രതീക്ഷയും ഇല്ലാതായെന്നും റാങ്ക്
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികളുടെ ശക്തമായ പ്രതിഷേധത്തിനിടെ ഇന്ന് മുതലപ്പൊഴിയിലെ പൊഴി മുറിക്കും. ഇന്നലെ ചേർന്ന മന്ത്രി തല യോഗത്തിലാണ് അടിയന്തരമായി പൊഴിമുറിക്കാൻ മന്ത്രി സജി ചെറിയാൻ നിർദേശം നൽകിയത്. ദുരന്തനിവാരണ നിയമപ്രകാരം കലക്ടർ ഉത്തരവ് നൽകിയതിനാൽ പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്ത് നീക്കിയേക്കും.
കോഴിക്കോട് : കോഴിക്കോട് താമരശേരിയില്‍ ലഹരിമാഫിയാ സംഘത്തിന്റെ ആക്രമണം. ലഹരി വിരുദ്ധ സമിതി അംഗമായ കട്ടിപ്പാറ സ്വദേശി മുഹമ്മദിനാണ് മര്‍ദനമേറ്റത്. ലഹരി മാഫിയക്കെതിരെ പരാതി നല്‍കിയതിന് പിന്നാലെയായിരുന്നു ആക്രമണം. ഇന്നലെ രാത്രി പളളിയില്‍ പോയി മടങ്ങുന്നതിനിടെ മൂന്നുപേര്‍ അടങ്ങുന്ന സംഘമാണ് മുഹമ്മദിനെ
ലണ്ടന്‍ : ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടായേക്കാമെന്ന ശക്തമായ സൂചനകള്‍ നല്കി ഗവേഷകര്‍. നാസയുടെ ജെയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനിയാണ് നിര്‍ണായകമായ വിവരങ്ങള്‍ പങ്കുവയ്ക്കുന്നത്. കെ2-18 ബി എന്ന ഗ്രഹത്തെ കുറിച്ച് പഠിക്കുന്ന കേംബ്രിഡ്ജ് സംഘമാണ് കണ്ടെത്തലുകള്‍ക്ക്
തിരുവനന്തപുരം : ലോകമെങ്ങുമുള്ള ക്രൈസ്തവര്‍ ഇന്ന് ഭക്തിപൂര്‍വം പെസഹ വ്യാഴം ആചരിക്കും. 12 ശിഷ്യന്മാരുമൊത്തുള്ള യേശുവിന്റെ അന്ത്യ അത്താഴത്തിന്റെ ഓര്‍മ്മ പുതുക്കിയാണ് ക്രൈസ്തവര്‍ പെസഹ ആചരിക്കുന്നത്. പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും കാല് കഴുകല്‍ ശുശ്രൂഷകളും പെസഹായുമായി ബന്ധപ്പെട്ട് നടക്കും.വിവിധ പളളികളില്‍ നിന്ന്
കൊച്ചി : മാസപ്പടി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ ടി.വീണയ്ക്കും ഹൈക്കോടതി നോട്ടീസയച്ചു. സിഎംആര്‍എല്‍ ഉടമയ്ക്കും കേന്ദ്ര സര്‍ക്കാരിനും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്. മാസപ്പടി കേസിലെ ആദായ നികുതി വകുപ്പിന്റെ കണ്ടെത്തലില്‍ സിബിഐ അന്വേഷണം
ന്യൂഡൽഹി : വഖഫ് നിയമഭേദഗതികളുമായി ബന്ധപ്പെട്ട ഹർജികളിൽ ഇന്ന് ഇടക്കാല ഉത്തരവില്ല. വഖഫ് സ്വത്തുക്കൾ ഡീനോട്ടിഫൈ ചെയ്യരുത്. വഖഫ് ആയ സ്വത്തുക്കൾ അല്ലാതാക്കരുതെന്ന് സുപ്രീംകോടതി നിർദേശം നൽകി. കലക്ടർമാക്ക് നടപടിക്രങ്ങൾ തുടരാമെങ്കിലും ഭൂമി വഖഫ് അല്ലാതാകുന്നില്ലെന്ന് സുപ്രീംകോടതി. വഖഫ് നിയമഭേദഗതിയിൽ കേന്ദ്രസർക്കാരിനോട്
ന്യൂഡൽഹി: ഗുസ്തി താരങ്ങളുടെ മെഡലുകൾക്ക് 15 രൂപ മാത്രമാണ് വിലയുള്ളതെന്ന അധിക്ഷേപ പരാമർശവുമായി ദേശീയ ഗുസ്തി ഫെഡറേഷൻ തലവൻ ബ്രിജ്ഭൂഷൺ ശരൺ സിംഗ്. പ്രതിഷേധിക്കുന്ന താരങ്ങൾ ഫെഡറേഷനിൽ നിന്ന് ലഭിച്ച സമ്മാനത്തുക തിരികെ നൽകണമെന്നും അവരുടെ കൈവശമുള്ള മെഡലുകൾക്ക് 15 രൂപ
പാരീസ്: പരിക്കിനെത്തുടർന്നു ഫ്രഞ്ച് ഓപ്പൺ ടെന്നീസിൽ നിന്ന് പിന്മാറി സ്പാനിഷ് താരം റാഫേൽ നദാൽ. 2005-ൽ അരങ്ങേറ്റം കുറിച്ച 22 ഗ്രാൻഡ് സ്ലാം ജേതാവ് 19 വർഷത്തിനിടെ ഇതാദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ നിന്ന് പിന്മാറുന്നത്. 2024 ടെന്നീസിലെ അവസാന വർഷമായിരിക്കുമെന്നും നദാൽ
മാഞ്ചസ്റ്റർ : ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് മത്സരങ്ങളിൽ ഏറെ കീർത്തികേട്ട റയൽ മാഡ്രിഡ് നിരയെ ഏകപക്ഷീയമായ നാല് ഗോളിന് നാണം കെടുത്തി മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ. എത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ പോരാട്ടത്തിൽ ബെർണാഡോ
ധരംശാല: നിർണായകമായ മത്സരത്തിൽ പഞ്ചാബ് കിങ്സിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. 15 റൺസിന്റെ വിജയമാണ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കിയത്. മുൻനിര ബാറ്റർമാരുടെ മികച്ച പ്രകടനമായിരുന്നു ഡൽഹിയെ വിജയത്തിൽ എത്തിച്ചത്. പഞ്ചാബ് കിങ്സിനായി ലിവിങ്സ്റ്റൺ അവസാന ബോൾ വരെ പൊരുതിയെങ്കിലും മത്സരം ഡൽഹി
മിലാൻ : രണ്ടാം പാദ സെമി ഫൈനലിൽ എസി മിലാനെ മറുപടിയില്ലാത്ത ഒരു ഗോളിന് തകർത്ത ഇന്റർ മിലാൻ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ . അർജന്റീനയുടെ മുന്നേറ്റ താരമായ ലൗതാരോ മാർട്ടിനെസാണ് ഇന്ററിന്റെ ഏക ഗോൾ നേടിയത്. 2010 നു
ലക്നോ: നിർണായക മത്സരത്തിൽ കരുത്തരായ മുംബൈ ഇന്ത്യൻസിനെ വീഴ്ത്തി ലക്നോ സൂപ്പർ ജയ്ന്റസ് പ്ലേ ഓഫ് സാധ്യത നിലനിർത്തി. അഞ്ച് റൺസിനാണ് ലക്നോവിന്റെ വിജയം. ലക്നോ ഉയർത്തിയ 178 റൺസ് വിജയലക്ഷ്യം പിന്തുടർന്ന മുംബൈയ്ക്കു അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 172 റൺസ്
കൊച്ചി: ഓസ്ട്രേലിയന്‍ ലീഗിലെ പ്രമുഖ ടീമായ ന്യൂകാസില്‍ ജെറ്റ്സിൽനിന്ന് വിംഗറെ ടീമിലെത്തിച്ച് കേരളാ ബ്ളാസ്റ്റേഴ്സ്. ഓസ്ട്രേലിയന്‍ ദേശീയ ടീം അംഗം കൂടിയായ ജോഷ്വ സൊറ്റിരിയോയാണ് ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ് . അടുത്ത സീസണില്‍ മടങ്ങുന്ന അപോസ്തലസ് ജിയാനുവിന് പകരക്കാരനായാണ് ജോഷ്വയുടെ വരവ്.
ക്വലാ ലംപുർ: സുദിർമൻ കപ്പ് ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യ ആദ്യ റൗണ്ടിൽ പുറത്ത്. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തിൽ മലേഷ്യയോട് 0 - 5 എന്ന സ്കോറിന് പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്ക് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. ആദ്യ ഗ്രൂപ്പ് മത്സരത്തിൽ ചൈനീസ് തായ്പെയോട്