കണ്ണൂർ : സർ സയ്യിദ് കോളജ് വഖഫ് ഭൂമിയിലല്ല എന്ന മുൻ നിലപാട് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നേതൃത്വത്തിന്റെ നിയന്ത്രണത്തിലുള്ള കണ്ണൂർ ജില്ലാ മുസ്ലിം വിദ്യാഭ്യാസ അസോസിയേഷൻ (സിഡിഎംഇ) തിരുത്തി. വിഷയം സിപിഐഎം രാഷ്ട്രീയമായി ഉപയോഗിക്കാൻ ശ്രമിക്കുന്നുവെന്നു കണ്ടാണ് മലക്കം
ആലപ്പുഴ : കടകരപ്പള്ളി സ്വദേശി ബിന്ദുവിനെ കാണാതായ കേസിലെ മുഖ്യപ്രതി സെബാസ്റ്റ്യനെ നുണ പരിശോധനയ്ക്ക് വിധേയമാക്കാന്‍ അനുമതി തേടി ക്രൈംബ്രാഞ്ച് . ചേര്‍ത്തല മജിസ്ട്രേറ്റ് കോടതിയിലാണ് അനുമതി തേടി ഹര്‍ജി സമര്‍പ്പിച്ചത്. ഹര്‍ജി ഏപ്രില്‍ 22ന് കോടതി പരിഗണിക്കും. ബിന്ദുവിന്റെ സഹോദരന്
കൊച്ചി : യേശുക്രിസ്തുവിന്റെ ഉയിർപ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികൾ ഇന്ന് ഈസ്റ്റർ ആഘോഷിക്കും. കുരിശുമരണത്തിനു ശേഷം മൂന്നാം നാൾ ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിന്റെ ത്യാഗവും സഹനവും ഈ ദിനത്തിൽ വിശ്വാസികൾ സ്മരിക്കുന്നു. കുരിശിൽ ഏറിയ യേശുക്രിസ്തു മരണത്തെ തോൽപ്പിച്ച് മൂന്നാം നാൾ
തിരുവനന്തപുരം : വഖഫ് ഭേദഗതി ബില്ല് പാവപ്പെട്ട മുസ്ലീങ്ങൾക്ക് പ്രയോജനകരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഈ ബില്ല് രാജ്യത്തെ ഒരു മുസ്ലീം പൗരന്റെയും അവകാശങ്ങളെ ബാധിക്കുന്നില്ല. ഇത് വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളിൽ സുതാര്യത കൊണ്ടുവരുകയും വഖഫ് ഭൂമി തട്ടിയെടുക്കുന്നത്
തിരുവനന്തപുരം : ലഹരിക്ക് അടിമപ്പെട്ട് ഗുരുതര മാനസിക പ്രശ്നങ്ങളുണ്ടാക്കുന്നവരെ ചികിത്സിക്കാനുള്ള കേന്ദ്രങ്ങള്‍ എല്ലാ ജില്ലകളിലും ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പ്രതിവാര ടെലിവിഷന്‍ സംവാദപരിപാടിയായ 'നാം മുന്നോട്ടി'ല്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവരെ തിരുത്തി
കൊച്ചി : ലഹരി പദാര്‍ഥം ഉപയോഗിച്ചെന്ന കേസില്‍ നടന് ഷൈന്‍ ടോം ചാക്കോയ്ക്ക് ജാമ്യത്തില്‍ പുറത്തിറങ്ങി. എന്‍ഡിപിഎസ് നിയമത്തിലെ സെക്ഷന്‍ 27, 29 വകുപ്പുകള്‍ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മാതാപിതാക്കളുടെ ജാമ്യത്തിലാണ് നടനെ വിട്ടയച്ചത്. പുറത്തിറങ്ങിയ ഷൈന്‍ മാധ്യമങ്ങള്‍ മുഖം
ഹൈദരാബാദ് : തെലങ്കാനയിലെ സങ്കറെഢിയിൽ യുവതി മൂന്ന് മക്കളെ വിഷം നൽകി കൊലപ്പെടുത്തി. സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ പൂർവ വിദ്യാർത്ഥി സംഗമത്തിനിടെ
കോട്ടയം : ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്പെക്ടറെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്ഐ അനീഷ് വിജയനെയാണ് കാണാതായത്. പത്തനംതിട്ട കീഴ്വായ്പൂര് സ്വദേശിയായ അനീഷ് വിജയന് ബുധന്‍, വ്യാഴം ദിവസങ്ങളില്‍ അവധിയിലായിരുന്നു. വെള്ളിയാഴ്ച സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് എത്തിയിരുന്നു. ഇതിന് ശേഷമാണ്
റിയാദ്: സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമ സൗദി പ്രോ ലീഗ് ചാമ്പ്യന്മാരായ അൽ ഇത്തിഹാദുമായി കരാറിലെത്തി. മൂന്നു വർഷത്തേക്കാണ് കരാർ എന്ന് അൽ ഇത്തിഹാദ് ക്ലബ് അറിയിച്ചെങ്കിലും സാമ്പത്തിക വിവരങ്ങൾ ലഭ്യമല്ല. അതേസമയം, കരാർ പ്രകാരം ബെൻസേമയ്ക്ക് പ്രതിവർഷം നൂറു മില്യൺ
ലണ്ടൻ : ലോക ടെസ്റ്റ് ക്രിക്കറ്റിലെ പുതിയ ചാമ്പ്യമാർക്കായുള്ള പോരാട്ടം ഇന്ന് തുടങ്ങുന്നു. ഇംഗ്ലണ്ടിലെ കെന്നിങ്ടൺ ഓവൽ മൈതാനത്ത് ഇന്ത്യൻ സമയം പകൽ മൂന്നിനാണ് കളി. നിലവിലെ റണ്ണറപ്പുകളായ ഇന്ത്യക്ക് ഓസ്ട്രേലിയയാണ് എതിരാളി. പ്രധാന താരങ്ങളുടെ പരിക്കും ഒരുങ്ങാൻ വേണ്ടത്ര സമയം
ലണ്ടൻ: നാളെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ ആരംഭിക്കാനിരിക്കെ ടീം ഇന്ത്യയ്ക്ക് ആശങ്കയായി ക്യാപ്റ്റൻ രോഹിത്ത് ശർമ്മയുടെ പരിക്ക്. നെറ്റ്സിൽ പരിശീലനത്തിന് രോഹിത്ത് എത്തിയ രോഹിത്തിന്റെ ഇടത് കൈവിരലിന് പരിക്കേറ്റു. പിന്നീട് രോഹിത്ത് പരിശീലനം തുടരാതെ മടങ്ങി. നേരത്തെ തന്നെ വലത്
പാരീസ്: ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ബാഴ്സലോണയിലേക്ക് മടങ്ങുന്നു. മെസിയുടെ പിതാവ് ഹോർഗെ മെസി ക്ലബുമായി ചർച്ച നടത്തി. മെസി ബാഴ്സലോണയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നതായി ഹോർഗെ മെസി ബാഴ്സലോണ പ്രസിഡന്റ് യുവാൻ ലാപോർട്ടയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷം പറഞ്ഞു. ലിയോ ബാഴ്സലോണയിലേക്ക്
മാഡ്രിഡ്: റയൽ മാഡ്രിഡ് നായകനും ഫ്രഞ്ച് താരവുമായ കരിം ബെൻസിമ റയൽ മാഡ്രിഡ് വിടുന്നു. ബെൻസിമയുമായി ഈ സീസണോടെ വഴി പിരിയുകയാണെന്നു റയൽ മാഡ്രിഡ് വ്യക്തമാക്കി. ഫ്രഞ്ച് ക്ലബ്ബായ ഒളിംപിക് ലിയോണിൽ നിന്നും 2009 ൽ റയലിലെത്തിയ ബെൻസീമ 14 വര്‍ഷം
ബ്യൂണസ് അയേഴ്സ്: അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളില്‍ വന്‍ അട്ടിമറി വിജയവുമായി ഇസ്രായേല്‍. കരുത്തരായ ബ്രസീലിനെയാണ് ഇസ്രായേല്‍ അട്ടിമറിച്ചത്. രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇസ്രായേലിന്റെ വിജയം.രണ്ടു തവണ ലീഡ് നേടിയ ശേഷമായിരുന്നു ബ്രസീലിന്റെ തോല്‍വി. എക്സ്ട്രാ ടൈമിലായിരുന്നു ഇസ്രായേലിന്റെ വിജയം ഉറപ്പിച്ച
പാരിസ്: ഫ്രഞ്ച് വമ്പന്മാരായ പിഎസ്ജിയുമായുള്ള കരാർ അവസാനിപ്പിച്ച് പുതിയ ക്ലബ് തേടുന്ന സൂപ്പർതാരം ലയണൽ മെസിക്ക് ലീഗ് വൺ സീസണിലെ അവസാന മത്സരത്തിൽ തോൽവി. ജയത്തോടെ പിഎസ്ജി കരിയർ അവസാനിപ്പിക്കാമെന്ന മെസിയുടെ മോഹത്തിന് 3 - 2 എന്ന സ്കോർലൈനിൽ ക്ലെർമോണ്ട്
ലണ്ടൻ: എഫ്എ കപ്പ് ഫുട്ബോളിന്റെ 152 വർഷത്തെ ചരിത്രത്തിനിടെ ആദ്യമായായിരുന്നു മാഞ്ചസ്റ്റർ ഡെർബിയില്‍ പെപ് ഗ്വാര്‍ഡിയോളയുടെ സിറ്റിക്ക് കിരീടനേട്ടം. ഫൈനലിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് യുണൈറ്റഡിനെ കീഴടക്കിയാണ് സിറ്റി കിരീടം ചൂടിയത്. ഗുണ്ടോഗന്റെ ഇരട്ട ഗോളുകളാണ് സിറ്റിക്ക് കിരീടം നേടിക്കൊടുത്തത്. ഇതോടെ