കോട്ടയം : തിരുവാതുക്കലില്‍ ദമ്പതികള്‍ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍. കോട്ടയം തിരുനക്കര ഇന്ദ്രപ്രസ്ഥം ഓഡിറ്റോറിയം ഉടമ വിജയകുമാറും ഭാര്യ മീരയുമാണ് മരിച്ചത്. രാവിലെ 8.45നു വീട്ടുജോലിക്കാരി എത്തിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. പൊലീസ് സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൊലപാതകമെന്ന് കോട്ടയം ജില്ലാ
കൊച്ചി : കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി 220 ഏക്കര്‍ ഭൂമിയ കൂടി കൈമാറിയതായി മന്ത്രി പി രാജീവ്. ആദ്യഘട്ടത്തില്‍ കൈമാറിയ 105.26 ഏക്കറിന് പുറമെയാണ് പാലക്കാട് താലൂക്കിലെ പുതുശ്ശേരിയില്‍ 220 ഏക്കര്‍ ഭൂമി കൂടി കേരള
തൃശൂര്‍ : ഹോട്ടലില്‍ നിന്നും മസാലദോശ കഴിച്ചതിനെത്തുടര്‍ന്ന് ശാരീരികാസ്വാസ്ഥ്യമുണ്ടായ മൂന്നു വയസ്സുകാരി മരിച്ചു. വെണ്ടോര്‍ അളഗപ്പ ഗ്രൗണ്ടിന് സമീപം കല്ലൂക്കാരന് ഹെന്‍ട്രിയുടെ മകള്‍ ഒലിവിയ ആണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണ് മരണ കാരണമെന്നാണ് സംശയം. ശനിയാഴ്ച വിദേശത്തു നിന്ന് എത്തിയ ഹെന്‍ട്രിയെ കൂട്ടിക്കൊണ്ടുവരാന്‍
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച വരെ മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
കോഴിക്കോട് : കോഴിക്കോട് സ്വകാര്യ ബസിൽ യാത്രക്കാരന് ഡ്രൈവറുടെ മർദനം. മാങ്കാവ് സ്വദേശി നിഷാദിനാണ് മർദനത്തിൽ പരിക്കേറ്റത്. പന്തിരാങ്കാവ് – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ബസിലാണ് സംഭവം. പിൻസീറ്റിൽ യാത്ര ചെയ്ത മറ്റൊരു ബസിലെ ഡ്രൈവർ റംഷാദാണ് ആക്രമിച്ചത്. സംഭവത്തിന്റെ
കൊച്ചി : കൊച്ചി തിരുവാണിയൂർ ഗ്ലോബൽ പബ്ലിക്ക് സ്കൂളിലെ വിദ്യാർത്ഥി മിഹിർ അഹമ്മദിന്റെ ആത്മഹത്യയ്ക്ക് കാരണം റാഗിങ്ങ് അല്ലെന്ന് പൊലീസ്. റാഗിങ്ങിനെ കുറിച്ച് അന്വേഷിച്ച പുത്തൻ കുരിശ് പൊലീസാണ് റൂറൽ എസ്പിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. മിഹിർ സ്കൂളിൽ കടുത്ത റാഗിങ്ങിന് വിധേയനായിരുന്നെന്ന്
ന്യൂഡൽഹി : ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ യു.എസ്. വൈസ് പ്രസിഡന്റ് ജെ.ഡി വാന്‍സുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര കരാറുമായി ബന്ധപ്പെട്ട വിഷയങ്ങൾ കൂടിക്കാഴ്ചയിൽ ചർച്ചയായി. ലോക് കല്യാണ്‍ മാര്‍ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ വെച്ചാണ് ഇരുവരും തമ്മിലുള്ള
കൊച്ചി : നടന് ഷൈൻ ടോം ചാക്കോയ്ക്കെതിരെ നടി വിൻസി അലോഷ്യസ് നൽകിയ പരാതി ഒത്തുതീർപ്പിലേക്ക്. തനിക്ക് ഉണ്ടായ ബുദ്ധിമുട്ടാണ് പറഞ്ഞതെന്നും പരാതിയില്ലെന്നും വിൻസി ഐസിസിയെ അറിയിച്ചു. വിഷയത്തിൽ ഷൈൻ ടോം ചാക്കോ ഖേദം പ്രകടിപ്പിച്ചു. ഇരുവരും ചർച്ചക്ക് ശേഷം കൈ
റോട്ടർഡാം: എക്സ്ട്രാ ടൈം വരെ നീണ്ട ആവേശപോരാട്ടത്തിൽ നെതർലൻഡ്സിനെ വീഴ്ത്തി ക്രൊയേഷ്യ യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിന്റെ ഫൈനലിൽ. ആതിഥേയരായ നെതർലൻഡ്സിനെ 4-2ന് തകർത്താണ് മോഡ്രിച്ചും കൂട്ടരും ഫൈനലിൽ പ്രവേശിച്ചത്. ക്രൊയേഷ്യയുടെ ചരിത്രത്തിലെ രണ്ടാം ഫൈനലാണിത്. 34-ാം മിനിറ്റിൽ ഡോൺയെൽ മലന്റെ
ന്യൂയോര്‍ക്ക്: 2026 ലെ ഫുട്ബോള്‍ ലോകകപ്പില്‍ കളിക്കില്ലെന്ന് ആവര്‍ത്തിച്ച് അര്‍ജന്റീന താരം ലയണല്‍ മെസി. ഖത്തര്‍ ലോകകപ്പിലെ വിജയം കരിയറിലെ ഏറ്റവും വലിയ നേട്ടമായാണ് കരുതുന്നത്. ഖത്തറിലേത് തന്റെ അവസാന ലോകകപ്പായിരുന്നെന്നും സൂപ്പര്‍ താരത്തെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലയണൽ മെസിക്ക് പിന്നാലെ യുവതാരം കിലിയൻ എംബാപ്പെയും പിഎസ്ജി വിടുന്നു. താരത്തെ വിൽക്കാൻ ക്ലബ് തയ്യാറാണെന്നാണ് ഇഎസ്പിഎൻ റിപ്പോർട്ട് ചെയ്തു. 2024നു ശേഷം തനിക്ക് ക്ലബിൽ തുടരാൻ താത്പര്യമില്ലെന്ന് എംബാപ്പെ ക്ലബ് മാനേജ്മെൻ്റിന് കത്തയച്ചു എന്നാണ് റിപ്പോർട്ട്. അടുത്ത സീസണിൽ കരാർ
ന്യൂഡൽഹി : ഇന്റർ കോണ്ടിനെന്റൽ കപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം വിജയം. വനുവറ്റുവിനെതിരായ രണ്ടാം മത്സരത്തിൽ ഏകപക്ഷിയമായ ഒരു ഗോളിനാണ് ഇന്ത്യ വിജയം നേടിയത് . മത്സരത്തിന്റെ നിശ്ചിത സമയം അവസാനിക്കാൻ 10 മിനിറ്റ് മാത്രം ബാക്കി നിൽക്കെയാണ് ക്യാപ്റ്റൻ ഛേത്രിയുടെ
ബ്യുണസ് ഐറിസ് : ഫിഫ അണ്ടർ-20 ഫുട്ബോൾ ലോകകപ്പ് കിരീടം ഉറുഗ്വെയ്ക്ക്. ലാ പ്ലാറ്റയിൽ ഡിയേഗോ മറഡോണയുടെ പേരിലുള്ള സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ഇറ്റലിയെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ഉറുഗ്വെ ചാമ്പ്യന്മാരായത്. ഉറുഗ്വെയുടെ ആദ്യ അണ്ടർ-20 ലോകകപ്പ് കിരീടമാണിത്.തുടർച്ചായി നാലുവട്ടം
പാരിസ്: പുരുഷ ടെന്നീസിൽ 23-ാം ഗ്രാൻഡ് സ്ലാം കിരീടമെന്ന നേട്ടത്തിൽ ഇനി ഒറ്റപ്പേരുകാരൻ മാത്രം- നൊവാക് ജോക്കോവിച്ച്. ഫ്രഞ്ച് ഓപ്പൺ കിരീടം അനായാസം കൈപ്പിടിയിലാക്കി റാഫേൽ നദാലിനൊപ്പം പങ്കിട്ടിരുന്ന 22 ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ മറികടന്നതോടെയാണ് പുരുഷ ടെന്നീസിൽ സമാനതകളില്ലാത്ത നേട്ടം
ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ വീണു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും ഇന്ത്യ കിരീടം അടിയറ വച്ചു. ഓസ്ട്രേലിയ ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്മാര്. ഓസ്ട്രേലിയ മുന്നില്‍ വച്ച 444 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യയുടെ പോരാട്ടം രണ്ടാം ഇന്നിങ്സില്‍
ലണ്ടൻ: വിരാട് ..രഹാനെ..ലോക ലോക ടെസ്റ്റ് ക്രിക്കറ്റ് ചാന്പ്യൻഷിപ്പ് ഫൈനലിൽ ജയമോ തോൽവിയോ എന്ന ചോദ്യത്തിനുത്തരം ഈ സീനിയർ താരങ്ങളുടെ ബാറ്റുകൾ നൽകും. ഓസീസ് നീട്ടിയ 444 റൺസ് വിജയലക്ഷ്യത്തിലേക്ക് എത്താൻ ഇന്ത്യയ്ക്ക് ഇനി 280 റൺസ് വേണം, കയ്യില്‍ ബാക്കിയുള്ളത്