കൊച്ചി : ഹൈക്കോടതിയില്‍ വ്യാജബോംബ് ഭീഷണി. ചൊവ്വാഴ്ച രാവിലെ ഹൈക്കോടതിയുടെ മെയിലിലേക്ക് കോടതിപരിസരത്ത് ആര്‍ഡിഎക്സ് വെച്ചിട്ടുണ്ടെന്നുള്ള സന്ദേശമെത്തി. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കമ്മീഷണറുടെ നിര്‍ദേശപ്രകാരം പോലീസും ബോംബ് സ്ക്വാഡും സ്ഥലത്തെത്തി രണ്ടുമണിക്കൂറോളം പരിശോധന നടത്തുകയും ചെയ്തു. ഭീഷണി സാധൂകരിക്കുന്ന വിധത്തില്‍ യാതൊന്നും
തിരുവനന്തപുരം : സമ്പൂർണ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറി സംസ്ഥാനത്തെ രജിസ്ട്രേഷൻ ഇടപാടുകൾ. അഞ്ച് ലക്ഷം രൂപയ്ക്ക് മുകളിലുള്ള മുദ്രപത്രങ്ങൾ 2017 മുതൽ തന്നെ ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയിരുന്നെങ്കിലും അതിനു താഴേക്കുള്ള മുദ്രപത്രങ്ങൾ കൂടി ഇ-സ്റ്റാമ്പിങ്ങിലേക്ക് മാറിയതോടെ രജിസ്ട്രേഷൻ മേഖലയിൽ ഇ-സ്റ്റാമ്പിംഗ് ഏർപ്പെടുത്തുന്ന ആദ്യ സംസ്ഥാനമെന്ന
ന്യൂഡൽഹി : ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ശക്തിപെടുത്താൻ ആഗ്രഹിക്കുന്നുവെന്ന് യു എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ്. ഇന്ത്യയുടെ ആതിഥ്യ മര്യാദയ്ക്കും ഊഷ്മളമായ സ്വീകരണത്തിനും നന്ദി. പ്രധാനമന്ത്രി ഒരു മികച്ച നേതാവാണെന്നും ജെ.ഡി വാൻസ് പറഞ്ഞു. ഇന്ത്യ – യുഎസ് വ്യാപാര
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിൽ പത്തിരട്ടി സീറ്റ് വർധന ലക്ഷ്യമിട്ട് ബിജെപി. 10,000 സീറ്റുകൾ ലക്ഷം വച്ച് പ്രവർത്തിക്കാനാണ് പാർട്ടിയുടെ ആഹ്വാനം. തെരഞ്ഞെടുപ്പിനായി 150 ദിവസത്തെ പ്രവര്‍ത്തനപദ്ധതികള്‍ പ്രഖ്യാപിച്ചു. 21,865 വാർഡുകളിൽ 10000 സീറ്റുകൾ ലക്ഷ്യം വച്ച് പ്രവർത്തിക്കാനാണ് ആഹ്വാനം. കഴിഞ്ഞതവണ
ന്യൂഡൽഹി : 'സർബത് ജിഹാദ്' വിദ്വേഷ പരാമർശവുമായി രംഗത്തെത്തിയ വിവാദ യോഗ ഗുരു ബാബ രാംദേവിനെതിരെ ഡൽഹി ഹൈക്കോടതി. രാംദേവിന്റെ പരാമർശത്തിൽ അതൃപ്തി രേഖപ്പെടുത്തിയ കോടതി, അവ ഒരിക്കലും ന്യായീകരിക്കാനാവാത്തതാണെന്നും കോടതിയുടെ മനഃസാക്ഷിയെ ഞെട്ടിക്കുന്നുവെന്നും വ്യക്തമാക്കി. ബാബാ രാംദേവിന്റെ പരാമർശങ്ങൾക്കെതിരെ 'റൂഹ്
കൊച്ചി : വീടുകളുടെയും സ്ഥാപനങ്ങളുടെയും മുകളിൽ തുറന്ന ട്രസ് വർക്ക് ചെയ്ത ഭാഗത്തിനു കെട്ടിടനികുതി നൽകേണ്ടതുണ്ടോ? ഈ ഭാഗത്തിന് കെട്ടിടനികുതി ബാധകമാകില്ല എന്നാണ് എന്നാണ് കേരള ഹൈക്കോടതി വ്യക്തമാക്കുന്നത്. ടെറസിൽ ട്രസ് വർക്ക് നടത്തിയതിന് അധിക നികുതി ചുമത്തിയതിനെതിരായ ഹരജിയിലാണ് ഉത്തരവ്.
ബെംഗളൂരു : ബൈക്ക് യാത്രികനെ ആക്രമിച്ച ഇന്ത്യന്‍ എയര്‍ഫോഴ്സ് ഉദ്യോഗസ്ഥനെതിരെ കൊലപാതക ശ്രമത്തിന് കേസ്. ബെംഗളൂരുവിലെ എയര്‍ഫോഴ്സ് വിങ് കമാന്‍ഡര്‍ ശിലാദിത്യ ബോസിനെതിരെയാണ് കേസ്. ബോസ് ബൈക്ക് യാത്രികനായ വികാസ് കുമാറിനെ ആക്രമിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.
ന്യൂഡല്‍ഹി : ബില്ലുകളില്‍ അംഗീകാരം നല്കുന്നതില് തമിഴ്നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ സുപ്രീംകോടതി വിധി കേരളത്തിനും ബാധകമാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍. എന്നാല്‍ ഈ ആവശ്യത്തെ കേന്ദ്രസര്‍ക്കാര്‍ എതിര്‍ത്തു. കേരളത്തിന്റെ ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ സമയപരിധി വിധി ബാധകമല്ലെന്ന് അറ്റോര്‍ണി ജനറല്‍ ആര് വെങ്കട്ടമരണിയും സോളിസിറ്റര്‍
ലിസ്ബൺ: വിനീഷ്യസ് അടക്കമുള്ള മിന്നും താരങ്ങൾ ഉണ്ടായിരുന്നിട്ടും സൗഹൃദ മത്സരത്തിൽ ആഫ്രിക്കൻ കരുത്തരായ സെനഗലിനോട് തോറ്റ് ബ്രസീൽ. പോർച്ചുഗലിനെ ജോസ് അൽവലാഡെ സ്റ്റേഡിയം സെനഗലിനെ നേരിട്ട ബ്രസീൽ രണ്ടിനെതിരെ നാലു ഗോളുകൾക്കാണ് പരാജയപ്പെട്ടത്. സെനഗലിനായി സാദിയോ മാനെ ഇരട്ടഗോൾ നേടി. പതിനൊന്നാം
ബിർമിംഗ്ഹാം: ആവേശംനിറഞ്ഞ ഒന്നാം ആഷസ് ടെസ്റ്റ് ക്രിക്കറ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ രണ്ടു വിക്കറ്റിന് തോൽപ്പിച്ച് ഓസ്ട്രേലിയ. ഇംഗ്ലണ്ട് ഉയർത്തിയ 281 റണ്‍സ് എന്ന ലക്ഷ്യം ഓസ്ട്രേലിയ 92.3 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ കീഴടക്കി. വാലറ്റത്ത് നഥാൻ ലിയോണിനെ കൂട്ടുപിടിച്ച് ക്യാപ്റ്റൻ
ബെയ്ജിംഗ്: ഏഷ്യൻ ഫെൻസിംഗ് ചാമ്പ്യൻഷിപ്പിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന റെക്കോഡിന് തൊട്ടടുത്തെത്തി ഒളിംപ്യൻ സി.എ. ഭവാനി ദേവി.ചൈനയിലെ വുക്സിയിൽ നടക്കുന്ന ചാമ്പ്യൻഷിപ്പിലെ വനിതകളുടെ സേബർ ഇവന്റിൽ സെമിഫൈനൽ ബെർത്ത് ഉറപ്പിച്ചതോടെയാണ് ഭവാനി ഈ നേട്ടം സ്വന്തമാക്കിയത്. സെമിഫൈനലിലെ മത്സരഫലം
റോട്ടർഡാം : ലൂക്കാ മോഡ്രിച്ചിന്റെ കരിയറിൽ നിന്നും അന്താരാഷ്ട്ര കിരീടങ്ങൾ അകറ്റിനിർത്തി സ്പെയിൻ യുവേഫാ നേഷൻസ് ലീഗ് ജേതാക്കളായി. പൊരുതിക്കളിച്ച ക്രൊയേഷ്യയെ ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് സ്പെയ്ൻ(5–-4) യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിൽ ജേതാക്കളായത് . ഇതോടെ 2018 ലെ ലോകകപ്പിൽ ഫൈനലിലും
ഭുവനേശ്വർ : വേഗതയേറിയ ചലനങ്ങൾക്ക് മിസോ ഫിഷ് എന്ന വിളിപ്പേരുള്ള ലല്ലിയൻസുവാല ചാങ്തെയുടെ മികവിൽ ഇന്ത്യക്ക് ഇന്റർകോണ്ടിനെന്റൽ കപ്പിൽ കിരീടധാരണം. ഒരു ഗോളടിക്കുകയും ക്യാപ്റ്റൻ സുനിൽ ഛേത്രിക്ക് വഴിയൊരുക്കുകയും ചെയ്ത മിസോറംകാരൻ ചാങ്തെയാണ് ഇന്റർകോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ ഇന്ത്യയെ രണ്ടാംതവണയും ചാമ്പ്യൻമാരാക്കിയത്.
ജക്കാര്‍ത്ത : സീസണില്‍ മിന്നും ഫോമില്‍ തുടരുന്ന ഇന്ത്യന്‍ ബാഡ്മിന്റണ്‍ ഡബിള്‍സ് സഖ്യം സാത്വിക് സായ്രാജ് റാന്‍കി റെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിന് വീണ്ടും കിരീട തിളക്കം. ഇന്തോനേഷ്യ ഓപ്പണ്‍ 2023 ബാഡ്മിന്റണ്‍ പോരാട്ടത്തിലാണ് ഇന്ത്യന്‍ സഖ്യം കിരീടം സ്വന്തമാക്കിയത്. ലോക
ഭുവനേശ്വർ : മലയാളി താരം എം. ശ്രീശങ്കർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടി. ഇന്റർ സ്റ്റേറ്റ് സീനിയർ അത്ലറ്റിക്സ് ചാന്പ്യൻഷിപ്പിൽ ലോംഗ്ജംപിൽ 8.41 മീറ്റർ ചാടിയാണ് ശ്രീശങ്കർ ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിന് യോഗ്യത നേടിയത്. ശ്രീശങ്കറിന്റെ കരിയറിലെ മികച്ച പ്രകടനമാണിത്.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൻ്റെ അടുത്ത സൈക്കിളിലേക്കുള്ള ഇന്ത്യയുടെ മത്സരക്രമമായി. 2023 മുതൽ 2025 വരെയുള്ള മൂന്നാം സീസണിലെ മത്സരക്രമമാണ് പുറത്തുവന്നത്. ഈ മാസം ഓസ്ട്രേലിയയും ഇംഗ്ലണ്ടും തമ്മിൽ നടക്കാനിരിക്കുന്ന ആഷസ് പരമ്പരയോടെയാണ് ചാമ്പ്യൻഷിപ്പ് ആരംഭിക്കുക. വെസ്റ്റ് ഇൻഡീസ്, ദക്ഷിണാഫ്രിക്ക, നിലവിലെ ചാമ്പ്യന്മാരായ