പറ്റ്ന : പാകിസ്താന് വേണ്ടി ചാരവൃത്തി നടത്തിയെന്നാരോപിച്ച് ബിഹാര്‍ സ്വദേശിയെ ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തു. ചെരുപ്പുകുത്തി തൊഴിലാളിയായ സുനിൽ കുമാർ റാമാണ്(26) പഞ്ചാബിലെ ബതിന്ദയിൽ അറസ്റ്റിലായത്. വാട്സാപ്പ് ചാറ്റിലൂടെ പാകിസ്താൻ സ്ത്രീയോട് സൈനിക ക്യാമ്പിന്റെ ചിത്രങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ
ന്യൂഡല്‍ഹി : പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍, മൂന്ന് സായുധ സേനാ മേധാവികള്‍ എന്നിവരുള്‍പ്പെടെ പങ്കെടുത്ത
ഇസ്ലാമാബാദ് : അടുത്ത 24-36 മണിക്കൂറിനുള്ളില്‍ രാജ്യത്ത് ഇന്ത്യ സൈനിക ആക്രമണം നടത്തുമെന്നതിന് വിശ്വസനീയമായ തെളിവുകള്‍ കൈവശം ഉണ്ടെന്ന അവകാശവാദവുമായി പാകിസ്ഥാന്. പാകിസ്ഥാന് തന്നെ തീവ്രവാദത്തിന്റെ ഇരയാണെന്നും അത്തരം എല്ലാത്തരം ആക്രമണങ്ങളെയും അപലപിച്ചിട്ടുണ്ടെന്നും പാകിസ്ഥാന് വാര്‍ത്താവിനിമയ മന്ത്രി അട്ടത്തുള്ള തരാര്‍ എക്സില്‍
വിശാഖപട്ടണം : ആന്ധ്രാപ്രദേശില്‍ ക്ഷേത്രമതില്‍ ഇടിഞ്ഞ് എട്ട് മരണം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. വിശാഖപട്ടണത്തെ സിംഹാചലം ക്ഷേത്രത്തിലെ പുതുതായി നിര്‍മ്മിച്ച മതില് ഇടിഞ്ഞാണ് അപകടമുണ്ടായത്. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ചന്ദനോത്സവം ഉത്സവത്തിനിടെ 20 അടി നീളമുള്ള മതിലിന്റെ ഒരു ഭാഗം
തൃശൂര്‍ : മൂന്നരപതിറ്റാണ്ടിലധികം നീണ്ട പൊലീസ് സര്‍വീസില്‍ നിന്ന് ഫുട്ബോള്‍ ഇതിഹാസം ഐഎം വിജയന് ഇന്ന് ഔദ്യോഗിക പടിയിറക്കം. കേരള പൊലീസ് ടീമില്‍ പന്തു തട്ടാനെത്തിയ വിജയന് എംഎസ്പി ഡപ്യൂട്ടി കമാന്‍ഡന്റായാണ് കാക്കിയഴിക്കുന്നത്. അയിനിവളപ്പില്‍ മണി വിജയന് എന്ന ഐ എം
തിരുവനന്തപുരം : ശാരദാ മുരളീധരൻ ഇന്നു ചീഫ് സെക്രട്ടറി പദമൊഴിയും. സംസ്ഥാനത്തിന്റെ 49-ാം ചീഫ് സെക്രട്ടറിയാണ് ശാരദാ മുരളീധരൻ. ഭർത്താവ് വി. വേണു ചീഫ് സെക്രട്ടറി സ്ഥാനത്തുനിന്ന് വിരമിച്ചതിനു പിന്നാലെയാണ് ശാരദാ മുരളീധരൻ ചീഫ് സെക്രട്ടറിയായത്. ഡോ. എ. ജയതിലകാണ് ശാരദാ
കോൽക്കത്ത : സെൻട്രൽ കോൽക്കത്തയിലെ ഹോട്ടലിൽ തീപിടിത്തം. റിതുറാജ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ 14 പേർ മരിച്ചു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തീ നിയന്ത്രണവിധയമാക്കി. സ്ഥലത്ത് പോലീസ് പരിശോധന നടത്തി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ പോലീസിന്റെ പ്രത്യേക സംഘം അന്വേഷണം
തൃശൂര്‍ : തൃശൂര്‍ പൂരത്തിന് ഇന്ന് കൊടിയേറ്റം. തിരുവമ്പാടി – പാറമേക്കാവ് ക്ഷേത്രങ്ങളിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറുന്നതോടെ ശക്തന്റെ നഗരി പൂരവേശത്തിലേക്ക് വഴിമാറും.പൂരത്തെ പൂര്‍ണമാക്കുന്ന ഘടകക്ഷേത്രങ്ങളിലും രാവിലെ മുതല്‍ പൂരക്കൊടികള്‍ ഉയരും. പല ക്ഷേത്രങ്ങളിലും രാത്രിയിലാണ് കൊടിയേറ്റം. ലാലൂര്‍ കാര്‍ത്യായനി
സെഞ്ചൂറിയൻ : ഹൈവോൾട്ടേജിൽ ഹെന്റിച്ച് ക്ലാസൻ കത്തിക്കയറിയ ഏകദിന മത്സരത്തിൽ ഓസ്ട്രേലിയയ്ക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 164 റൺസിന്റെ വമ്പൻ ജയം. പരമ്പരയിലെ നാലാം ഏകദിനത്തിൽ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 416 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഓസീസ് 34.5 ഓവറിൽ 252 റൺസിന്
കൊളംബോ : ഏഷ്യ കപ്പ് ക്രിക്കറ്റ് സൂപ്പർ ഫോറിലെ അവസാന മത്സരത്തിൽ ബംഗ്ലാദേശിന് ത്രില്ലിംഗ് ജയം. ഇന്ത്യക്കെതിരേ ആറ് റൺസിനാണ് ബംഗ്ലാദേശിന്റെ ജയം. സെഞ്ചുറി നേടിയ ശുഭ്മാൻ ഗില്ലിന്റെയും (121) അക്സർ പട്ടേലിന്റെയും (42) ഇന്നിംഗ്സിലൂടെ ഇന്ത്യ നടത്തിയ തിരിച്ചടി ഫലം
മാഡ്രിഡ്: 16 വയസുള്ള പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ വാട്സ്ആപ്പിലൂടെ പങ്കുവച്ച കേസിൽ സ്പാനിഷ് ഫുട്ബോൾ ഭീമൻമാരായ റയൽ മാഡ്രിഡിലെ മൂന്ന് യുവതാരങ്ങൾ അറസ്റ്റിൽ.റയൽ യൂത്ത് ടീമിലെ അംഗങ്ങളായ കൗമാരക്കാരെ ക്ലബ് മൈതാന പരിസരത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തിൽ
കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ത്രില്ലർ പോരാട്ടത്തിൽ പാക്കിസ്ഥാനെ രണ്ട് വിക്കറ്റിന് വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ. അവസാന ഓവർ വരെ നീണ്ടുനിന്ന പോരാട്ടത്തിൽ, ഭാഗ്യം വിരുന്നെത്തിയതിനൊപ്പം പ്രായോഗികബുദ്ധി വിനിയോഗിച്ചതോടെയാണ് ലങ്ക ഇന്ത്യയുമായുള്ള ഫൈനലിന് കളമൊരുക്കിയത്. മഴ വിരുന്നെത്തിയ കളിയിൽ,
കൊളംബോ : ഏഷ്യാ കപ്പ് ഫൈനലിൽ ഇന്ത്യയുടെ എതിരാളികളെ ഇന്നറിയാം. പാകിസ്താനും ശ്രീലങ്കയും തമ്മിൽ ഇന്ന് നടക്കുന്ന സൂപ്പർ 4 മത്സരത്തിൽ വിജയിക്കുന്ന ടീം ഇന്ത്യക്കെതിരെ ഫൈനൽ കളിക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് കൊളംബോയിലെ ആർ പ്രേമദാസ സ്റ്റേഡിയത്തിലാണ്
ലണ്ടൻ : ഏകദിന ലോകകപ്പിൽ കളിക്കാനായി വിരമിക്കൽ തീരുമാനം ഉപേക്ഷിച്ചെത്തിയ സൂപ്പർ താരം ബെൻ സ്റ്റോക്സിന് റിക്കാർഡ് സെഞ്ചുറി. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ 124 പന്തിൽ 182 റണ്‍സാണ് സ്റ്റോക്സ് അടിച്ചുകൂട്ടിയത്. ഏകദിനത്തിൽ ഇംഗ്ലീഷ് താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോറാണ് സ്റ്റോക്സ് സ്വന്തം
കൊളംബോ: ഏഷ്യാ കപ്പ് സൂപ്പർ ഫോർ പോരാട്ടത്തിൽ ശ്രീലങ്കയെ വീഴ്ത്തി ഇന്ത്യ ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. 41 റൺസിന്റെ വിജയമാണ് ഇന്ത്യ കൊളംബോയിൽ നേടിയത്. പാക്കിസ്ഥാനെ കറക്കി വീഴ്ത്തിയ അതേ തന്ത്രം കുൽദീപ് യാദവ് പ്രയോഗിച്ചതോടെയാണ് 213 റൺസ് എന്ന ചെറിയ
കൊളംബോ : ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ശ്രീലങ്കയ്ക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ 213 റൺസിന് പുറത്ത്. അഞ്ച് വിക്കറ്റ് നേടിയ ദുനിത് വെല്ലാലഗെയും നാല് വിക്കറ്റുകൾ സ്വന്തമാക്കിയ ചരിത് അസലങ്കയുമാണ് ഇന്ത്യയെ താരതമ്യേന ചെറിയ സ്കോറിന് ഒതുക്കിയത്. ഓപ്പണറായി ഇറങ്ങിയ നായകൻ