Kerala Mirror

ഇന്ത്യാ SAMACHAR

രാജ്യത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കാൻ കഴിവില്ലാത്ത ബാലക് സർക്കാരിലുണ്ട്, രാഹുലിനെ പരിഹസിച്ച മോദിക്ക് തിരിച്ചടി നൽകി അഖിലേഷ് യാദവ്

ന്യൂഡൽഹി: ലോക്‌സഭയിൽ രാഹുൽ ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിമർശനങ്ങളിൽ പ്രതികരിച്ച് പ്രതിപക്ഷം. നീറ്റ് അടക്കമുള്ള വിഷയങ്ങളിൽ മോദിക്ക് ഉത്തരമില്ലെന്നും ഇതിൽ നിന്ന്...

‘സംഘർഷങ്ങൾ കുറവുണ്ട്’; മണിപ്പൂർ വിഷയത്തിൽ മൗനം വെടിഞ്ഞ് പ്രധാനമന്ത്രി

ന്യൂ‌ഡൽഹി: മണിപ്പൂർ വിഷയത്തിൽ പ്രതിപക്ഷത്തിന് രാജ്യസഭയിൽ മറുപടി നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ നിരന്തര ശ്രമം നടത്തുന്നുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. സംസ്ഥാനത്ത്...

വന്ദേഭാരതിലെ ചോർച്ച;  വീഡിയോ പുറത്തായതിന് പിന്നാലെ മറുപടിയുമായി റെയിൽവേ

ന്യൂ‌‌ഡൽഹി: പുതിയ വന്ദേഭാരത് ട്രെയിനിൽ ചോർച്ചയുണ്ടെന്ന വീഡിയോയുമായി യാത്രക്കാർ രംഗത്ത്. ഡൽഹിയിൽ നിന്ന് വാരാണസിയിലേക്ക് സർവീസ് നടത്തുന്ന വന്ദേഭാരത് ട്രെയിൻ നമ്പർ 22416ൽ യാത്ര ചെയ്ത ഒരു യുവതിയാണ്...

ഇരുപത് വർഷം കൂടി ഇന്ത്യ ഭരിക്കുമെന്ന് നരേന്ദ്രമോദി

ന്യൂഡൽഹി: ഇരുപത് വർഷം കൂടി രാജ്യം ഭരിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജനഹിതം അംഗീകരിക്കാന്‍ ചിലര്‍ ഇപ്പോഴും തയാറായിട്ടില്ലെന്നും നന്ദിപ്രമേയത്തിനുള്ള രാജ്യസഭയിലെ മറുപടി പ്രസംഗത്തിൽ പ്രധാനമന്ത്രി...

നീറ്റ് ക്രമക്കേട്; നാളെ ഇടതുവിദ്യാർത്ഥി സംഘടനകളുടെ ദേശീയ വി​ദ്യാഭ്യാസ ബന്ദ്

‌ന്യൂഡൽഹി: നീറ്റ് ക്രമക്കേടിൽ പ്രതിഷേധിച്ച് ഇടത് വിദ്യാഭ്യാസ സംഘടനകൾ നാളെ ദേശീയ വി​ദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു. എസ്.എഫ്.ഐ, എ.ഐ.എസ്.എഫ് എന്നീ സംഘടനകളാണ് ബന്ദിന് ആഹാന്വം ചെയ്തത്. കേന്ദ്ര വി​​ദ്യാഭ്യാസ...

ഭോലെ ബാബയെ ഒഴിവാക്കി, ഹാഥ്റസ് സത്സംഗ് സംഘാടകര്‍ക്കെതിരെ കേസ്

ഹാഥ്റസ്: ഹാഥ്റസില്‍ ആള്‍ദൈവം ഭോലെ ബാബ നടത്തിയ പ്രാര്‍ഥനയോഗത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 130 പേര്‍ മരിച്ച സംഭവത്തില്‍ സംഘാടകര്‍ക്കെതിരെ യുപി പൊലീസ് കേസെടുത്തു. എന്നാല്‍ എഫ്ഐആറില്‍ സാകർ വിശ്വ ഹരി...

ആരാണ് ഹത്രാസ് ദുരന്തത്തിന് വഴിവെച്ച സക്കാർ വിശ്വ ഹരിയെന്ന ഭോലെ ബാബ?

ഉത്തർപ്രദേശിലെ ഹത്രാസ് ജില്ലയിൽ ഒരു മത സമ്മേളനത്തിലുണ്ടായ ദാരുണമായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 130 കടന്നു. സക്കാർ വിശ്വ ഹരിയെന്നും ഭോലെ ബാബയെന്നും എന്നറിയപ്പെടുന്ന നാരായൺ സാകർ ഹരി...

ഒരു കൈ സഹായം! പ്രതിഷേധിച്ച് ക്ഷീണിച്ച ഹൈബി ഈഡന് വെള്ളം നൽകി മോദി

ന്യൂഡൽഹി : മുദ്രാവാക്യം വിളിച്ച് ക്ഷീണിച്ച കോൺഗ്രസ് എംപിമാർക്ക് വെള്ളം വെച്ചുനീട്ടി പ്രധാനമന്ത്രി. പ്രധാനമന്ത്രിയുടെ രണ്ട് മണിക്കൂറിലധികം നീണ്ട മോദിയുടെ പ്രസംഗത്തിനെതിരായ പ്രതിപക്ഷ...

മരണസംഖ്യ ഉയരുന്നു, യുപിയിൽ പ്രാർത്ഥനാ യോഗത്തിലെ തിരക്കിൽ മരിച്ചവരുടെ എണ്ണം 130 കടന്നു

ല‌ക്‌നൗ: ഉത്തർപ്രദേശിലെ ഹത്രാസിൽ പ്രാർത്ഥനാ യോഗത്തിനിടെ (സത്‌സംഗ്)​ തിക്കിലും തിരക്കിലും മൂന്ന് കുട്ടികളടക്കം 130 പേർക്ക് ദാരുണാന്ത്യം. മരിച്ചവരിൽ കൂടുതലും സ്ത്രീകളാണ്. നിരവധിപേ‌ർക്ക് പരിക്കേറ്റു...