Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ അന്തരിച്ചു

മുംബൈ : മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര ആഭ്യന്തരമന്ത്രിയുമായ ശിവരാജ് പാട്ടീല്‍ (91) അന്തരിച്ചു. ഇന്ന് രാവിലെ 6.30 ഓടെ മഹാരാഷ്ട്രയിലെ ലാത്തുരിലെ വസതിയിലായിരുന്നു അന്ത്യം. അസുഖബാധിതനായി...

ഉമർ ഖാലിദിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ഡൽഹി കലാപ ഗൂഢാലോചന കേസിൽ ഉമർ ഖാലിദിന് ഇടക്കാല ജാമ്യം. സഹോദരിയുടെ വിവാഹ ചടങ്ങിൽ പങ്കെടുക്കാനാണ് കർക്കദൂമ കോടതി ജാമ്യം അനുവദിച്ചത്. ഈ മാസം 16 മുതൽ 29 വരെയാണ് ജാമ്യം. സമൂഹമാധ്യമങ്ങൾ...

ഗുജറാത്തിൽ ഇന്ത്യൻ ജലാതിർ‍ത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് കോസ്റ്റ് ​ഗാർഡ് പിടിച്ചെടുത്തു; 11 ജീവനക്കാർ കസ്റ്റഡിയിൽ

അഹമ്മദാബാദ് : ​ഗുജറാത്തിൽ ഇന്ത്യൻ ജലാതിർ‍ത്തിയിൽ പാക് മത്സ്യബന്ധന ബോട്ട് പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ​ഗാർഡ്. 11 ജീവനക്കാരെ കസ്റ്റഡിയിലെടുത്തു. ഇന്ത്യൻ ജലാതിർത്തിയിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന...

1 ഡോളറിന് 90.46 രൂപ എന്ന സർവകാല റെക്കോഡ് ഇടിവിൽ രൂപ

ന്യൂഡൽഹി : വീണ്ടും തൊണ്ണൂറിന് മുകളിലേക്ക് രൂപ വീണു. ഇന്ന് ഒരു ഘട്ടത്തിൽ 1 ഡോളറിന് 90.46 രൂപ എന്ന നിലയിലാണ് മൂല്യം.ഡിസംബർ 4 ന് 90.42 എന്ന നിലയിലേക്ക് വീണതായിരുന്നു ഇതുവരെയുള്ള ഏറ്റവും താഴ്ന്ന...

അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 22 മരണം

ഇറ്റാനഗർ : അരുണാചലില്‍ ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ 22 മരണം. തൊഴിലാളികളുമായി പോയ ട്രക്കാണ് അപകടത്തില്‍ പെട്ടത്. ഇന്ത്യ- ചൈന അതിര്‍ക്ക് സമീപം അഞ്ചാവ് മേഖലയില്‍ വെച്ച് നിയന്ത്രണം...

സര്‍വീസ് റദ്ദാക്കൽ നഷ്ടപരിഹാരത്തിന് പുറമെ യാത്രക്കാര്‍ക്ക് ട്രാവല്‍ വൗച്ചറും നല്‍ക്കും : ഇന്‍ഡിഗോ

ന്യൂഡല്‍ഹി : സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന് വിമാനത്താവളങ്ങളില്‍ കുടുങ്ങിയവര്‍ക്ക് സൗജന്യ യാത്രാ വൗച്ചര്‍ നല്‍കുമെന്ന് ഇന്‍ഡിഗോ. ഡിസംബര്‍ മൂന്ന്, നാല്, അഞ്ച് തിയതികളില്‍ യാത്രാ...

ഗോവ നിശാക്ലബ് തീപിടിത്തം; ക്ലബ് ഉടമസ്ഥർ തായ്‌ലൻഡിൽ പിടിയിൽ‌

ഫുക്കറ്റ് : ഗോവ നിശാക്ലബിലെ തീപിടിത്തത്തിൽ 25 പേർ കൊല്ലപ്പെട്ട കേസിൽ ക്ലബ് ഉടമസ്ഥരായ ലൂത്രസഹോദരങ്ങൾ തായ്‌ലൻഡിൽ പിടിയിലായതായി റിപ്പോർട്ട്. സൗരഭ് ലൂത്ര, ഗൗരവ് ലൂത്ര എന്നിരെ കൈകൾ കെട്ടിയ നിലയിൽ പൊലീസ്...

മുംബൈ -നവിമുംബൈ വിമാനത്താവളങ്ങളെ ബന്ധിപ്പിച്ച് നിര്‍മിക്കുന്ന മെട്രൊ 8 പദ്ധതി വേഗത്തിലാകും

മുംബൈ : മുംബൈ വിമാനത്താവളത്തെയും നവിമുംബൈ വിമാനത്താവളത്തെയും ബന്ധിപ്പിച്ച് നിര്‍മിക്കാന്‍ പദ്ധതിയിടുന്ന മെട്രൊ 8 പാതയ്ക്കു നവിമുംബൈ മേഖലയിലുണ്ടാകുക 11 സ്റ്റേഷനുകള്‍. സിഡ്‌കോയുടെ നേതൃത്വത്തില്‍...

അനുവാദമില്ലാതെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണം; സല്‍മാന്‍ ഖാന്‍ ഡൽഹി ഹൈക്കോടതിയില്‍

ന്യൂഡൽഹി : അനുവാദമില്ലാതെ പരസ്യങ്ങളിലും സമൂഹമാധ്യമങ്ങളിലും തന്റെ ചിത്രം ഉപയോഗിക്കുന്നതിനെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി നടന്‍ സല്‍മാന്‍ ഖാന്‍ ഡൽഹി ഹൈക്കോടതിയില്‍. അനുവാദമില്ലാതെ ചിത്രങ്ങള്‍...