Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

ചീഫ് ജസ്റ്റിസായിരിക്കെ ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന് ചെരുപ്പുകൊണ്ട് അടി

ന്യൂഡല്‍ഹി : സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരിക്കെ ബി ആര്‍ ഗവായിക്ക് നേരെ ഷൂ എറിഞ്ഞ അഭിഭാഷകന്‍ രാകേഷ് കിഷോറിന് നേരെ ആക്രമണം. ഡല്‍ഹിയിലെ കര്‍കര്‍ഡൂമ കോടതിയില്‍ വച്ചാണ് മറ്റൊരു അഭിഭാഷകന്‍ രാകേഷ് കിഷോറിനെ...

‘ഭഗവദ്ഗീത ഭരണഘടനയുടെ കൈയെഴുത്തു പ്രതി’; വിവാദ പരാമര്‍ശവുമായി പവന്‍ കല്യാണ്‍

അമരാവതി : ഭരണഘടനയും ഭഗവദ്ഗീതയും ഒന്നാണെന്ന് ജനസേനാ പാര്‍ട്ടി നേതാവും ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവന്‍ കല്യാണ്‍. ഭഗവദ്ഗീതയെ ‘ഭരണഘടനയുടെ കൈയെഴുത്തുപ്രതി’ എന്ന് അദ്ദേഹം...

മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ലന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു

ഭോപ്പാൽ : മ​​ധ്യ​​പ്ര​​ദേ​​ശി​​ൽ 33 കെ​​വി വൈ​​ദ്യു​​ത ലൈ​​നി​​ൽ ത​​ട്ടി പ​​രി​​ശീ​​ല​​ന വി​​മാ​​നം ത​​ക​​ർ​​ന്നു വീ​​ണു. അപകടത്തിൽ പൈ​​ല​​റ്റി​​നും മ​​റ്റൊ​​രാ​​ൾ​​ക്കും പ​​രി​​ക്കേ​​റ്റു...

മതപരിവർത്തന നിരോധിത നിയമം; സിബിസിഐ സമർപ്പിച്ച ഹരജിയിൽ രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്

ന്യൂഡൽഹി : രാജസ്ഥാനിലെ മതപരിവർത്തന നിരോധിത നിയമത്തിന്റെ സാധുത ചോദ്യം ചെയ്ത് കാത്തലിക് ബിഷപ്പ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ സമർപ്പിച്ച ഹരജിയിൽ മറുപടി തേടി രാജസ്ഥാൻ സർക്കാരിന് സുപ്രിം കോടതി നോട്ടീസ്...

കോൺഗ്രസിൽ ‘500 കോടി രൂപ കൈവശമുള്ളവർക്കേ മുഖ്യമന്ത്രിയാകാൻ കഴിയൂ’; നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ

ചണ്ഢീഗഡ് : പഞ്ചാബിൽ കോൺഗ്രസിനെ പ്രതിരോധത്തിലാക്കി നവ്ജ്യോത് സിങ് സിദ്ദുവിന്റെ ഭാര്യ നവ്ജ്യോത് കൗർ സിദ്ദുവിന്റെ പരാമർശം. അഞ്ഞൂറ് കോടി രൂപ കൈവശമുള്ളവർക്കേ പാർട്ടിയിൽ മുഖ്യമന്ത്രിയാകാൻ കഴിയൂ എന്ന...

യുപിയിൽ വീണ്ടും ചെന്നായ വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ കടിച്ചു കൊണ്ടുപോയി

ലഖ്‌നൗ : ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ വീണ്ടും ചെന്നായ ആക്രമണം. വീട്ടിൽ ഉറങ്ങി കിടന്ന കുട്ടിയെ ചെന്നായക്കൾ കടിച്ചു കൊണ്ടുപോയി. പൂർവ ഗ്രാമത്തിൽ സന്തോഷിന്റെ മകൻ സുഭാഷിനെയാണ് ചെന്നായുകൾ കൊണ്ടുപോയത്. ഇന്ന്...

ഇന്‍ഡിഗോ പ്രതിസന്ധി; യാത്രക്കാര്‍ ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കണം : ഡല്‍ഹി വിമാനത്താവളം

ന്യൂഡൽഹി : പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഇന്‍ഡിഗോ വിമാനസര്‍വീസുകള്‍ ഇന്നും വൈകാന്‍ സാധ്യതയെന്ന് ഡല്‍ഹി വിമാനത്താവളം. ചില സര്‍വീസുകളുടെ പ്രവര്‍ത്തനങ്ങള്‍ ഇന്നും പ്രതിസന്ധിയിലാണ്. മറ്റ്...

ഏഴാം ദിവസവും സർവീസ് പ്രതിസന്ധി : ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് ഇൻഡിഗോ

ന്യൂഡൽഹി : പ്രതിസന്ധി ഒഴിയാതെ വന്നതോടെ ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പ് രൂപീകരിച്ച് ഇൻഡിഗോ. ചെയർമാൻ വിക്രം സിംഗ് മേത്ത, സിഇഒ ഉൾപ്പെടെയുള്ളവരുടെ നേതൃത്വത്തിലാണ് ഗ്രൂപ്പ്. സ്ഥിതിഗതികൾ...

വിജയുടെ പുതുച്ചേരി റാലി : പുതിയ നിബന്ധനകളുമായി പൊലീസ്

ചെന്നൈ : നടനും തമിഴക വെട്രി കഴകം (ടിവികെ) തലവനുമായ വിജയ് ചൊവ്വാഴ്ച പുതുച്ചേരിയിൽ രാഷ്ട്രീയ റാലി നടത്താനിരിക്കെ പുതിയ നിബന്ധനകൾ പുറത്തിറക്കി പൊലീസ്. വിജയ് എത്തുന്ന സമയം കൃത്യമായി...