Kerala Mirror

ഇന്ത്യാ SAMACHAR

വന്ദേമാതരം നിർബന്ധമാക്കിയുള്ള ഉത്തരവ് ഉടൻ പിൻവലിക്കണം : സിപിഐഎം

ന്യൂഡൽഹി : ദേശീയ ഗാനത്തെ മറികടന്ന് ദേശീയ ഗീതത്തിന് മുൻഗണന നൽകുന്ന ഉത്തരവ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് സിപിഐഎം പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു. ഉത്തരവ് ഭരണഘടനയുടെ അന്തസത്തക്ക് നിരക്കാത്തതാണ്. ദേശീയ...

റഷ്യയില്‍ നിന്ന് 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഡിഎസി അനുമതി

ന്യൂഡല്‍ഹി : റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയിലുള്ള ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ (ഡിഎസി) നിന്ന്...

കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീം : 1.31 കോടി സ്ത്രീകളുടെ അക്കൗണ്ടില്‍ അയ്യായിരം രൂപയുടെ സര്‍പ്രൈസ് സമ്മാനവുമായി സ്റ്റാലിന്‍

ചെന്നൈ : തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി. കലൈഞ്ജര്‍ വിമന്‍സ് റൈറ്റ്‌സ് സ്‌കീമില്‍ ഉള്‍പ്പെട്ട വനിതകള്‍ക്കാണ് പണം കിട്ടിയത്. പ്രതിമാസം ആയിരം രൂപ...

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാര്‍; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡല്‍ഹി : വ്യോമസേനയ്ക്കായി 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8ഐ പട്രോള്‍ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഡിഫന്‍സ്...

ഡല്‍ഹി സര്‍വകലാശാലയിലെ പൊതുപരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ് ഇര്‍ഫാന്‍ ഹബീബിന് നേരെ എബിവിപി ആക്രമണം

ന്യൂഡല്‍ഹി : ഡല്‍ഹി സര്‍വകലാശാലയിലെ പൊതുപരിപാടിക്കിടെ ചരിത്രകാരന്‍ പ്രൊഫ. എസ്. ഇര്‍ഫാന്‍ ഹബീബിന് നേരെ ആക്രമണം. ഇര്‍ഫാന്‍ ഹബീബിന് നേരെ മാലിന്യ വെള്ളം നിറച്ച പാത്രം വലിച്ചെറിയുകയായിരുന്നു. ഡല്‍ഹി...

നടന്‍ രണ്‍വീര്‍ സിങിന് വധഭീഷണി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍വീര്‍ സിങ്ങിന് വാട്‌സാപ്പിലൂടെ ഭീഷണി സന്ദേശം. തുടര്‍ന്ന് രണ്‍വീര്‍ താമസിക്കുന്ന മധ്യ മുംബൈയിലെ ഹൗസിങ് സൊസൈറ്റിയില്‍ പൊലീസിനെയും സ്വകാര്യ ഗാര്‍ഡുകളെയും വിന്യസിച്ചു.ബിഷ്‌ണോയ്...

മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചന : ഡൽഹി പൊലീസ്

ന്യൂഡൽഹി : മുൻ കരസേനാ മേധാവി ജനറൽ എം എം നർവണേയുടെ പുസ്തകം ചോർന്നതിൽ ഗൂഢാലോചനയെന്ന് ഡൽഹി പൊലീസ്. പുസ്തകത്തിന്റെ പകർപ്പ് ആദ്യം എത്തിയത് വിദേശ വെബ്സൈറ്റുകളിൽ. അമേരിക്ക, കാനഡ, ജർമനി ഉൾപ്പെടെയുള്ള...

അഹമ്മദാബാദ് വിമാനദുരന്തം : പൈലറ്റ് ഇന്ധന സ്വിച്ച് മനപ്പൂർവ്വം ഓഫ് ചെയ്തു എന്ന് ഇറ്റാലിയൻ പത്രം

ന്യൂഡൽഹി : അഹമ്മദാബാദ് വിമാനദുരന്തത്തിൽ തെറ്റുപറ്റിയത് പൈലറ്റിനെന്ന് ഇറ്റാലിയൻ പത്രം. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ നടത്തുന്ന അന്വേഷണത്തിൽ ഇക്കാര്യം വ്യക്തമായെന്നാണ് ഇറ്റാലിയൻ പത്രമായ...

കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെയുള്ള ദേശിയ പണിമുടക്ക് തുടങ്ങി

ന്യൂഡല്‍ഹി : കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ കോഡുകളുള്‍ക്കെതിരെ ട്രേഡ് യൂണിയനുകളും കർഷക സംഘടനകളും സംയുക്തമായി ആഹ്വാനം ചെയ്ത പണിമുടക്കിന് തുടക്കം. ബുധനാഴ്ച അര്‍ധരാത്രി മുതല്‍ 24 മണിക്കൂറാണ് പണിമുടക്ക്...