Kerala Mirror

ഇന്ത്യാ SAMACHAR

രാജ്യത്തെ നടുക്കി ഒഡിഷ ട്രെയിൻ ദുരന്തം: മരണം 207, 900 പേ​ര്‍​ക്ക് പ​രിക്ക്

ബാ​ല​സോ​ർ: ഒ​ഡീ​ഷ​യി​ലെ ബാ​ല​സോ​റി​ലു​ണ്ടാ​യ ട്രെ​യി​ന്‍ ദു​ര​ന്ത​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ എ​ണ്ണം 207 ആ​യി ഉ​യ​ര്‍​ന്നു. 900 പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.ഒ​ഡീ​ഷ ചീ​ഫ് സെ​ക്ര​ട്ട​റി പ്ര​ദീ​പ് ജെ​ന​യാ​ണ്...

മ​നീ​ഷ് സി​സോ​ദ​യ്ക്ക് ഇ​ട​ക്കാ​ല ജാ​മ്യം

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി മു​ൻ ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദ​യ്ക്ക് ഒ​രു ദി​വ​സ​ത്തെ ഇ​ട​ക്കാ​ല ജാ​മ്യം അ​നു​വ​ദി​ച്ചു. ‌ചി​കി​ത്സ​യി​ലി​രി​ക്കു​ന്ന ഭാ​ര്യ കാ​ണാ​നാ​ണ് ശ​നി​യാ​ഴ്ച ഒ​റ്റ ദി​വ​സ​ത്തെ...

കോറോമന്‍ഡല്‍ എക്സ്പ്രസും ഗുഡ്സ് ട്രെയിനും കൂട്ടിയിടിച്ച് 50 ലധികം പേര്‍ക്ക് പരിക്ക്

ഭുവനേശ്വര്‍ :  ഒഡീഷയിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ അന്‍പതിലധികം പേര്‍ക്ക് പരിക്ക്. ബാലസോറില്‍ കോറോമന്‍ഡല്‍ എക്സ്പ്രസ് ട്രെയിനും ഗുഡ്സ് ട്രെയിനും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ...

നമ്മുടെ പൈതൃകം വരുത്തിയ തെറ്റുകൾക്ക് നാം വലിയ വില നൽകേണ്ടിവരുന്നു : ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

നാഗ്പൂർ : മത ന്യനപക്ഷങ്ങൾക്ക് ആശങ്ക ഉയര്‍ത്തുന്ന പ്രസ്ഥാവനകളുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്.അതിര്‍ത്തിയിലെ ശത്രുക്കളെ ശക്തികാണിക്കേണ്ടതിനു പകരം നാം രാജ്യത്തിനകത്ത് പരസ്പരം പോരാടുകയാണെന്ന്...

അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ

ബെംഗളൂരു : അഞ്ച് തെരഞ്ഞെടുപ്പ് വാ​ഗ്ദാനങ്ങൾ പാലിച്ച് കർണാടക മന്ത്രിസഭ. ഓരോ വീടിനും 200 യൂണിറ്റ് വൈദ്യുതി സൗജന്യമായി നൽകുന്ന ഗൃഹജ്യോതി പദ്ധതി ജൂലൈ ഒന്ന് മുതലും കുടുംബനാഥകളായിട്ടുള്ള സ്ത്രീകൾക്ക്...

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം

ന്യൂഡൽഹി : സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ടീം. ഗുസ്തി താരങ്ങളെ തെരുവിലൂടെ വലിച്ചിഴച്ചത് ഏറെ ദുഃഖകരമാണെന്ന് ടീം വാർത്താ ഏജൻസിയായ പിടിഐയോട് വ്യക്തമാക്കി...

മ​ണി​പ്പൂ​ർ രാ​ഷ​ട്ര​പ​തി ഭ​ര​ണത്തിലേക്ക് ! അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി : കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ഷ്ട്ര​പ​തി ദ്രൗ​പ​തി മു​ര്‍​മു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ സം​ഘ​ര്‍​ഷ​ത്തേ​ക്കു​റി​ച്ച് ച​ര്‍​ച്ച ചെ​യ്‌​തെ​ന്നാ​ണ്...

രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണം ; ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ഭേ​ദ​ഗ​തി​ക​ളോ​ടെ നി​ല​നി​ര്‍​ത്ത​ണ​മെ​ന്ന് ദേ​ശീ​യ നി​യ​മ ക​മ്മീ​ഷ​ന്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന് ശി​പാ​ര്‍​ശ ന​ല്‍​കി. ക​ര്‍​ശ​ന വ്യ​വ​സ്ഥ​ക​ളോ​ടെ മാ​ത്ര​മേ...