Kerala Mirror

ഇന്ത്യാ SAMACHAR

ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി

ന്യൂ​ഡ​ൽ​ഹി: ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ന് ആ​ധാ​ർ വി​വ​ര​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന് കേ​ന്ദ്രാ​നു​മ​തി. ജ​ന​ന മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് ന​ൽ​കു​ന്ന തി​രി​ച്ച​റി​യി​ൽ വി​വ​ര​ങ്ങ​ൾ...

ഭീം​ ​ആ​ർ​മി അ​ധ്യ​ക്ഷ​ൻ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം, ആ​സാ​ദി​ന് നേ​രെ വെ​ടി​യു​തി​ർ​ത്ത​ത് ര​ണ്ട് ത​വ​ണ

ല​ക്നോ: പ്ര​മു​ഖ ദ​ളി​ത് നേ​താ​വും ഭീം ​ ​ആ​ർ​മി അ​ധ്യ​ക്ഷ​നു​മാ​യ ച​ന്ദ്ര​ശേ​ഖ​ർ ആ​സാ​ദി​നു നേ​രെ വ​ധ​ശ്ര​മം. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ സ​ഹ​റ​ൺ​പൂ​രി​ൽ ആ​സാ​ദി​നു നേ​രെ അ​ജ്ഞാ​ത​രാ​യ അ​ക്ര​മി​ക​ൾ...

രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വീ​ഡി​യോ; ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്

ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി ഐ​ടി സെ​ൽ മേ​ധാ​വി അ​മി​ത് മാ​ള​വ്യ​ക്കെ​തി​രെ കേ​സ്. രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വി​ദ്വേ​ഷ വി​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ബം​ഗു​ളൂ​രു പൊലീസാ​ണ് കേ​സെ​ടു​ത്ത​ത്...

ബിജെപി വിമർശിച്ചാലും രാഹുൽ ഗാന്ധിയുടെ മണിപ്പൂർ സന്ദർശനത്തിൽ മാറ്റമില്ലെന്ന് കോൺഗ്രസ്

ന്യൂ​ഡ​ൽ​ഹി : ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പു​രി​ൽ സ​ന്ദ​ർ​ശ​നം ന​ട​ത്താ​നു​ള്ള രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തീ​രു​മാ​ന​ത്തി​നെ​തി​രേ ബി​ജെ​പി ക​ടു​ത്ത വി​മ​ർ​ശ​നം ഉ​യ​ർ​ത്തി​യെ​ങ്കി​ലും പി​ന്നോ​ട്ടി​ല്ലെ​ന്നു...

മദ്യപാനത്തെ ചൊല്ലി തർക്കം: മധ്യപ്രദേശിൽ ബിജെപി നേതാവ് ഭാര്യയെ വെടിവച്ചു കൊന്നു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ല്‍ ബി​ജെ​പി നേ​താ​വ് ഭാ​ര്യ​യെ വെ​ടി​വ​ച്ചു കൊ​ന്നു. ഭോ​പ്പാ​ലി​ലെ സാ​യ് ന​ഗ​ര്‍ കോ​ള​നി​യി​ലാ​ണ് സം​ഭ​വം.ബി​ജെ​പി നേ​താ​വാ​യ രാ​ജേ​ന്ദ്ര പാ​ണ്ഡെ മ​ദ്യ​ല​ഹ​രി​യി​ലാ​ണ്...

രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക് , കലാപബാധിത പ്രദേശങ്ങളിൽ ജനങ്ങളെ കാണും

ന്യൂഡൽഹി : കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി മണിപ്പൂരിലേക്ക്. ഈ മാസം 29 നും 30 നും രാഹുൽ ഗാന്ധി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങൾ സന്ദർശിക്കും.മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രിയുടെ മൗനം തുടരുന്നു എന്ന...

ചന്ദ്രശേഖര റാവുവിന് തിരിച്ചടി, മുൻ എം എൽ എമാർ അടക്കം 35 ബി ആർ എസ് നേതാക്കൾ കോൺഗ്രസിൽ

ഹൈദരാബാദ് : നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന തെലങ്കാനയിൽ മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് തിരിച്ചടി നൽകി 35 നേതാക്കൾ ബി,ആർ.എസ് പാർട്ടി വിട്ട് കോൺഗ്രസിൽ ചേർന്നു. മുൻ എം.എൽ.എമാരും മന്ത്രിമാരും...

സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍ക്ക് മാ​സ​ശ​മ്പ​ളം, വാഗ്ദാനം നിറവേറ്റി സ്റ്റാലിൻ സർക്കാർ

ചെ​ന്നൈ: ത​മി​ഴ്‌​നാ​ട്ടി​ല്‍ വീ​ട്ട​മ്മ​മാ​ര്‍​ക്കു​ള്ള മാ​സ​ശ​മ്പ​ളം സെ​പ്റ്റം​ബ​ര്‍ 15 മു​ത​ല്‍ ന​ല്‍​കും. മു​ഖ്യ​മ​ന്ത്രി എം.​കെ.​സ്റ്റാ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ഉ​ദ്യോ​ഗ​സ്ഥ​ത​ല...

മണിപ്പൂർ കലാപം : അ​മി​ത് ഷാ ​മോ​ദി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ന്യൂ​ഡ​ല്‍​ഹി: വി​ദേ​ശ​പ​ര്യ​ട​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങി​യെ​ത്തി​യ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി​യു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. മ​ണി​പ്പൂ​രി​ലെ...