Kerala Mirror

ഇന്ത്യാ SAMACHAR

സി​ഖ് വി​രു​ദ്ധ ക​ലാ​പം ; ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് കോ​ട​തി

ന്യൂ​ഡ​ൽ​ഹി : 1984-ലെ ​സി​ഖ് വി​രു​ദ്ധ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വ് ജ​ഗ​ദീ​ഷ് ടൈ​റ്റ്‌​ല​ർ ഹാ​ജ​രാ​ക​ണ​മെ​ന്ന് ഡ​ൽ​ഹി ചീ​ഫ് മെ​ട്രോ​പൊ​ലീ​റ്റ​ൻ മ​ജി​സ്ട്രേ​റ്റ് കോ​ട​തി...

ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ ; വാ​ർ​ത്ത​ക​ൾ തെ​റ്റി​ധാ​ര​ണാ​ജ​ന​ക​മാ​ണെ​ന്ന് ക​ച്ച് ജി​ല്ലാ വി​ക​സ​ന ഓ​ഫീ​സ​ർ

അ​ഹ​മ്മ​ദാ​ബാ​ദ് : ഒ​രാ​ഴ്ച​ക്കാ​ല​ത്തി​നു​ള്ളി​ൽ പോ​ഷ​ക​ക്കു​റ​വ് മൂ​ലം ഗു​ജ​റാ​ത്തി​ൽ ഏ​ഴ് കു​ട്ടി​ക​ൾ മ​രി​ച്ചെ​ന്ന് റി​പ്പോ​ർ​ട്ടുകൾ. ജൂ​ൺ ഏ​ഴ് മു​ത​ൽ 15 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ൽ ക​ച്ച്...

സുരക്ഷാ ഏജന്‍സികൾക്ക് ആശങ്ക: ഒക്ടോബര്‍ 15ലെ ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും

മുംബൈ : സുരക്ഷാ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒക്ടോബര്‍ 15ന് നടത്താനിരിക്കുന്ന ഇന്ത്യാ-പാക് ഏകദിന ലോകകപ്പ് മത്സരം മാറ്റിവെച്ചേക്കും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍...

കേരളീയര്‍ക്കു പ്രധാനമന്ത്രിയുടെ ഓണസമ്മാനമായി രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് : കെ സുരേന്ദ്രന്‍

ന്യൂഡല്‍ഹി : കേരളത്തിന് രണ്ടാമത്തെ വന്ദേ ഭാരത് എക്‌സ്പ്രസ് അനുവദിക്കുമെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് ഉറപ്പുനല്‍കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. പ്രഖ്യാപനം ഉടന്‍ തന്നെ...

രാഹുലിന് പേന സമ്മാനിച്ച് എംടി

മലപ്പുറം : കോട്ടക്കല്‍ ആയൂര്‍വേദ ആശുപത്രിയില്‍ ചികിത്സക്ക് എത്തിയ എംടി വാസുദേവന്‍ നായരുമായി കൂടിക്കാഴ്ച നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാഹുലിന് എംടി ഒരു പേന സമ്മാനിക്കുകയും ചെയ്തു. എഐസിസി...

കെ റെയില്‍ തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേക്ക് കേന്ദ്ര നിര്‍ദേശം

ന്യൂഡല്‍ഹി : സില്‍വര്‍ ലൈനില്‍ റെയില്‍വേ ബോര്‍ഡ് ആവശ്യപ്പെട്ട വിശദീകരണം കെ റെയില്‍ നല്‍കിയെന്ന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവ്. തുടര്‍നടപടിക്ക് ദക്ഷിണ റെയില്‍വേയോട് ബോര്‍ഡ് നിര്‍ദേശിച്ചതായും...

ഗ്യാൻവാപി മസ്ജിദിലെ സർവേയിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

ഡൽഹി: ഗ്യാൻവാപി മസ്ജിദിലെ സർവേയുടെ ഭാഗമായി ചെയ്യാൻ പോകുന്ന കാര്യങ്ങളിൽ തൃപ്തനല്ലെന്ന് അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രീതിങ്കർ ദിവാക്കർ. സർവ്വേയുമായി ബന്ധപ്പെട്ട് കോടതിക്ക് സംശയങ്ങൾ ഉണ്ടെന്നും ചീഫ്...

മണിപ്പുരിൽ വീണ്ടും സംഘർഷം, മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു

ഇംഫാൽ: മണിപ്പുരിൽ വീണ്ടും സംഘർഷം. ചന്ദേൽ ജില്ലയിലെ മോറേ പട്ടണത്തിലെ മാർക്കറ്റ് അക്രമകാരികൾ കത്തിച്ചു. ബുധനാഴ്ച രാവിലെയാണ് സംഭവം.മെയ്തെയ് വിഭാഗക്കാരുടെ ഉപേക്ഷിക്കപ്പെട്ട 30 വീടുകൾ തകർത്തതായും...

മണിപ്പൂർ കലാപം : പ്രതിപക്ഷ സഖ്യത്തിന്റെ അവിശ്വാസ പ്രമേയം ചർച്ചക്കെടുക്കും, സ്പീക്കർ അനുമതി നൽകി

ന്യൂഡൽഹി: മണിപ്പുർ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരേ പ്രതിപക്ഷം അവിശ്വാസ പ്രമേയ നോട്ടീസ് നല്കി. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയിയാണ് പ്രതിപക്ഷ സഖ്യമായ “ഇന്ത്യ’ക്കുവേണ്ടി നോട്ടീസ് നല്കിയത്...