Kerala Mirror

ഇന്ത്യാ SAMACHAR

മണിപ്പൂരിൽ രണ്ടു സ്ത്രീകളെ നഗ്‌നരാക്കി ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ

ഇംഫാൽ: മണിപ്പുരിൽ രണ്ട് യുവതികൾക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ ഒരാൾ അറസ്റ്റിലായി. സംഭവത്തിന്റെ വിഡിയോ പ്രചരിച്ച് ഒരു ദിവസം പിന്നിടുന്നതിനിടെയാണ് വ്യാഴാഴ്ച ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. തൗബാൽ...

മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം : രാജ്യത്തെ അപമാനിച്ച കുറ്റവാളികൾക്ക് മാപ്പില്ല : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മണിപ്പൂരിൽ സ്ത്രീകള്‍ക്കെതിരെ നടന്ന അതിക്രമം രാജ്യത്തിന് അപമാനമാണെന്നും കുറ്റവാളികൾക്കു മാപ്പില്ലെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. സംസ്ഥാനങ്ങളിലെ നിയമവ്യവസ്ഥ ശക്തമെന്നു മുഖ്യമന്ത്രിമാർ...

വർഷകാല സമ്മേളനം ഇന്നുമുതല്‍ ; മണിപ്പുര്‍ കലാപം പാര്‍ലമെന്റില്‍ ഉയര്‍ത്താന്‍ പ്രതിപക്ഷം

ന്യൂഡൽഹി : പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന്  തുടങ്ങും. പ്രതിപക്ഷ പാർടികളുടെ പുതിയ കൂട്ടായ്‌മയായ ‘ഇന്ത്യ’യും ശമനമില്ലാത്ത മണിപ്പുർ കലാപവും രാജ്യത്ത്‌ ഏക സിവിൽ കോഡ്‌ നടപ്പാക്കണമെന്ന്‌ പ്രധാനമന്ത്രി...

രണ്ട്‌ കുക്കി സ്‌ത്രീകളെ നഗ്നരാക്കി തെരുവിലൂടെ നടത്തി ; മ​ണി​പ്പൂ​രി​ൽ വീ​ണ്ടും സം​ഘ​ർ​ഷം

ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ൽ ആ​ൾ​ക്കൂ​ട്ടം കു​ക്കി യു​വ​തി​ക​ളെ പൊ​തു​വ​ഴി​യി​ലൂ​ടെ ന​ഗ്ന​രാ​യി ന​ട​ത്തി​യ​തി​ന്‍റെ വീ​ഡി​യോ പ്ര​ച​രി​ച്ച​തി​നു പി​ന്നാ​ലെ സം​സ്ഥാ​ന​ത്ത് വീ​ണ്ടും സം​ഘ​ർ​ഷം. മെ​യ് നാ​ലി​നു...

ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ 10 ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ‌​ഷ​ൻ

ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക നി​യ​മ​സ​ഭ​യി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കി​യ 10 ബി​ജെ​പി എം​എ​ൽ​എ​മാ​ർ​ക്ക് സ​സ്പെ​ൻ‌​ഷ​ൻ. ബം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളെ സ്വീ​ക​രി​ക്കാ​ൻ...

ലോകത്തെ ശക്തമായ പാസ്പോർട്ടുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യക്ക് മുന്നേറ്റം , മെച്ചപ്പെടുത്തിയത് അഞ്ചു റാങ്കുകൾ

ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും ശക്തമായ പാസ്‌പോർട്ടുകളുള്ള രാജ്യങ്ങളുടെ   പട്ടികയിൽ ഇന്ത്യ 80-ാം സ്ഥാനത്ത്. ആഗോള ഇൻവെസ്റ്റ്മെന്റ് മൈഗ്രേഷൻ കൺസൽറ്റൻസിയായ ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ ഈ വർഷത്തെ...

ടീസ്റ്റക്ക് ജാമ്യം, ഉടൻ കീഴടങ്ങണമെന്ന ഗുജറാത്ത് ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ദാക്കി

ന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി. ടീസ്റ്റ ഉടൻ കീഴടങ്ങണമെന്ന ഹൈക്കോടതി ഉത്തരവും സുപ്രീം കോടതി റദ്ധാക്കി . 2002 ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട്...

സ്‌ഫോടക വസ്തുക്കളും ആയുധങ്ങളും പിടിച്ചെടുത്തു, ബെംഗളൂരുവിൽ 5 ഭീകരർ പിടിയിൽ

ബെംഗളൂരു : ഭീകരരെന്ന് സംശയിക്കുന്ന അഞ്ച് പേർ കർണാടക സെൻട്രൽ ക്രൈംബ്രാഞ്ച് (സിസിബി) പിടിയിൽ. ഇവരിൽ നിന്ന് തോക്കുകളുടെയും സ്‌ഫോടകവസ്തുക്കളുടെയും വൻശേഖരം പിടിച്ചെടുത്തു. സംഘം ബെംഗളൂരുവിൽ വൻ സ്‌ഫോടനം...

ഗുസ്തി താരങ്ങൾക്കെതിരായ ലൈംഗിക പീഡനക്കേസില്‍ ബിജെപി എംപി ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം

ന്യൂഡൽഹി : ലൈംഗിക പീഡനക്കേസില്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്‍റും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൻ സിംഗിന് ഇടക്കാല ജാമ്യം. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം അനുവദിച്ചത്.25,000 രൂപയുടെ വ്യക്തിഗത...