Kerala Mirror

ഇന്ത്യാ SAMACHAR

മകന്‍ ബുദ്ധമതക്കാരിയെ വിവാഹം ചെയ്തു; സംസ്ഥാന വൈസ് പ്രസിഡന്റിനെ ബി.ജെ.പി പുറത്താക്കി

ലഡാക്ക്: മകൻ ബുദ്ധമത വിശ്വാസിയായ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിന് ബി.ജെ.പി പിതാവിനെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലഡാക്ക് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്‍റ് നസീര്‍ അഹമ്മദിനെയാണ്(74) ബിജെപി...

സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം മ​ണി​പ്പു​രി​ലേ​ക്ക്

ന്യൂ​ഡ​ല്‍​ഹി: മൂ​ന്നു​ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി സി​പി​എം ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘം മ​ണി​പ്പു​രി​ലേ​ക്ക് പു​റ​പ്പെ​ട്ടു...

സ്ത്രീ​ക​ളും ദേ​ശ​സ്നേ​ഹി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത് മോ​ദി സ​ർ​ക്കാ​ർ പു​റ​ത്തു​പോ​കാ​ൻ : വൃ​ന്ദ കാ​രാ​ട്ട്

ന്യൂ​ഡ​ൽ​ഹി : ന​രേ​ന്ദ്ര​മോ​ദി സ​ർ​ക്കാ​രി​നെ പു​റ​ത്താ​ക്കു​ക​യാ​ണ് രാ​ജ്യ​ത്തി​നാ​വ​ശ്യ​മെ​ന്നും സ്ത്രീ​ക​ളും ദേ​ശ​സ്നേ​ഹി​ക​ളും ആ​ഗ്ര​ഹി​ക്കു​ന്ന​ത് അ​താ​ണെ​ന്നും സി​പി​എം പോ​ളി​റ്റ് ബ്യൂ​റോ അം​ഗം...

ഒരു വർഷം വരെ കരുതൽ തടങ്കലിലാക്കാം : സുപ്രീംകോടതി

ന്യൂഡൽഹി : ഉപദേശക ബോർഡിന്റെ അംഗീകാരമുണ്ടെങ്കിൽ മൂന്നുമാസത്തിന് ശേഷവും വ്യക്തികളെ കരുതൽ തടങ്കലിൽ സൂക്ഷിക്കാമെന്ന് സുപ്രീംകോടതി. പരമാവധി ഒരു വർഷം വരെ കരുതൽ തടങ്കലിൽ വയ്ക്കാം. മൂന്നുമാസത്തിലേറെയുള്ള...

ദോഹ-മുംബൈ-ഡല്‍ഹി റൂട്ടുകളിൽ ടിക്കറ്റ് നിരക്കിൽ ഇളവുമായി എയര്‍ ഇന്ത്യ

ന്യൂ​ഡ​ല്‍​ഹി: യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കില്‍ ഇളവുമായി എയര്‍ ഇന്ത്യ. ദോഹയില്‍ നിന്നും മുംബൈ, ഡൽഹി റൂട്ടുകളിലേക്കാണ് നിരക്ക് ഇളവ് പ്രഖ്യാപിച്ചത്. ഇകണോമി, ബിസിനസ് കാബിനുകളിൽ പത്തു ശതമാനം വരെയാണ്...

നിര്‍ണായകഘട്ടം വിജയകരം; ച​ന്ദ്ര​യാ​ൻ-3 ലാ​ൻ​ഡ​ർ മൊ​ഡ്യൂ​ൾ വേ​ർ​പെ​ട്ടു, ഈ ​മാ​സം 23ന് ​സോ​ഫ്റ്റ് ലാ​ന്‍​ഡിം​ഗ്

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന്‍റെ നിര്‍ണായക ഘട്ടവും വിജയം. പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് വേ​ർ​പെ​ട്ടു. ലാ​ൻ​ഡ​റിന്‍റെ ഭ്ര​മ​ണ​പ​ഥം താഴ്ത്തുക വെളളിയാഴ്ച...

ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് ട്രെയിനിലെ വിദ്വേഷക്കൊല;  കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ ആർ.പി.എഫ് പിരിച്ചുവിട്ടു

ന്യൂഡൽഹി: ജയ്പൂർ-മുംബൈ സൂപ്പർ ഫാസ്റ്റ് എക്‌സ്പ്രസിൽ എ.എസ്.ഐയെയും മൂന്ന് മുസ്‌ലിം യാത്രക്കാരെയും വെടിവെച്ചു കൊലപ്പെടുത്തിയ ആർ.പി.എഫ് കോൺസ്റ്റബിൾ ചേതൻ സിങ്ങിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ചേതൻ...

ച​ന്ദ്ര​യാ​ൻ -3 : ലാൻഡറും റോവറും പ്രൊ​പ്പ​ൽ​ഷ​ൻ മൊ​ഡ്യൂ​ളി​ൽ​നി​ന്ന് ഇന്ന് വേർപെടും

ബം​ഗ​ളൂ​രു: ഇ​ന്ത്യ​യു​ടെ ച​ന്ദ്ര​യാ​ൻ -3 ബ​ഹി​രാ​കാ​ശ പേ​ട​ക​ത്തി​ന്‍റെ അ​ഞ്ചാ​മ​ത്തെ ഭ്ര​മ​ണ​പ​ഥം താ​ഴ്ത്ത​ലും ഇ​ന്ന​ലെ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി. ഇ​നി ലാ​ൻ​ഡ​റും റോ​വ​റും ഉ​ൾ​പ്പെ​ടു​ന്ന...

ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി, നിലപാട് കടുപ്പിച്ച് ആംആദ്മി

ന്യൂഡല്‍ഹി: ഡല്‍ഹി ലോക്‌സഭ സീറ്റുകളെ ചൊല്ലി പ്രതിപക്ഷ സഖ്യമായ ‘ഇന്ത്യയില്‍’ കല്ലുകടി. ഏഴ് ലോക്‌സഭ സീറ്റുകളിലും കോണ്‍ഗ്രസ് മത്സരിക്കുമെന്ന പാര്‍ട്ടി വക്താവ് അല്‍ക ലാംബ നടത്തിയ...