Kerala Mirror

ഇന്ത്യാ SAMACHAR

സുരക്ഷാ വീഴ്ച, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ വ​സ​തി​ക്ക് മുകളിലൂടെ ഡ്രോൺ കണ്ടെത്തി; ഡൽഹി പൊലീസ് അന്വേഷണം തുടങ്ങി

ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് അതീവസുരക്ഷാ മേഖലയിലുള്ള പ്രധാനമന്ത്രിയുടെ വസതിയുടെ മുകളിലൂടെ ഡ്രോൺ പറന്നതായി റിപ്പോർട്ട്. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയാണ് ഡ്രോൺ കണ്ടെത്തിയത്. ചാ​ണ​ക്പു​ര്യ​യി​ലെ ലോ​ക്...

മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ നാ​ടകം : രണ്ടാംഘട്ട പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗം മാ​റ്റി​വെ​ച്ചു

ന്യൂ​ഡ​ൽ​ഹി: ബം​ഗ​ളൂ​രു​വി​ൽ ഈ ​മാ​സം 13,14 തീ​യ​തി​ക​ളി​ൽ ന​ട​ക്കാ​നി​രു​ന്ന പ്ര​തി​പ​ക്ഷ ഐ​ക്യ യോ​ഗം മാ​റ്റി​വെ​ച്ചു. മ​ഹാ​രാ​ഷ്ട്ര​യി​ലെ രാ​ഷ്ട്രീ​യ നാ​ട​ക​ത്തി​ന് പി​ന്നാ​ലെ​യാ​ണ് യോ​ഗം...

അജിത് പവാറിനെ അയോഗ്യനാക്കാനുള്ള നീക്കം ആരംഭിച്ച് എൻ സി പി; സ്പീക്കർക്കും ഇലക്ഷൻ കമ്മീഷനും കത്തുനൽകി 

മും​ബൈ: മഹാരാഷ്‌‌ട്രയിൽ ഷിൻഡെ സ‌ർക്കാരിൽ ചേർന്ന അജിത് പവാറിനും മറ്റ് എട്ട് എം‌എൽ‌എമാർക്കുമെതിരെ എൻ‌ സി പി. ഇവരെ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭാ സ്‌പീക്കർ രാഹുൽ നർവേക്കറിന് പാർട്ടി നേതൃത്വം...

ബി​ആ​ർ​എ​സ് എ​ന്നാ​ൽ ബി​ജെ​പി റി​ഷ്തേ​ദാ​ർ(​ബ​ന്ധു​ത്വ) പാ​ർ​ട്ടി : രാ​ഹു​ൽ ഗാ​ന്ധി

ഹൈ​ദ​രാ​ബാ​ദ് : തെ​ലു​ങ്കാ​ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ ചൂ​ടു​പി​ടി​ക്കു​ന്ന​തി​നി​ടെ ഭാ​ര​ത് രാ​ഷ്ട്ര സ​മി​തി​യെ(​ബി​ആ​ർ​എ​സ്) രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് കോ​ൺ​ഗ്ര​സ്...

ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ വി​ല​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ത​ക്കാ​ളി, ഉ​രു​ള​ക്കി​ഴ​ങ്ങ് എ​ന്നി​വ​യ്ക്ക് വി​ല കു​റ​വ് : കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി

ന്യൂ​ഡ​ൽ​ഹി : . ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ ശ​രാ​ശ​രി വി​ല​യു​മാ​യി തു​ല​നം ചെ​യ്യു​മ്പോ​ൾ നി​ല​വി​ലെ ത​ക്കാ​ളി വി​ല​യി​ൽ വ​ലി​യ വ്യ​ത്യാ​സ​മി​ല്ലെ​ന്ന് കേ​ന്ദ്ര വാ​ണി​ജ്യ മ​ന്ത്രി പി​യൂ​ഷ് ഗോ​യ​ൽ. ക​ഴി​ഞ്ഞ...

അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് ശരദ് പവാര്‍

മുംബൈ : അജിത് പവാറിന്റെ ചടുലമായ രാഷ്ട്രീയ നീക്കത്തില്‍ പകച്ച് എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍. എന്താണ് സംഭവിച്ചതെന്ന് തനിക്കറിയില്ല എന്നായിരുന്നു ശരദ് പവാറിന്റെ ആദ്യ പ്രതികരണം. എംഎല്‍എമാരുടെ അടിയന്തര...

മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു, അജിത് പവാര്‍ ഉപമുഖ്യമന്ത്രി, 29 എംഎല്‍എമാര്‍ എന്‍ഡിഎ ക്യാമ്പില്‍

മുംബൈ : മഹാരാഷ്ട്രയില്‍ എന്‍സിപി പിളര്‍ന്നു. എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറിനെ ഞെട്ടിച്ച്, പ്രമുഖ പാര്‍ട്ടി നേതാവ് അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎല്‍എമാരും എന്‍ഡിഎ സര്‍ക്കാരില്‍ ചേര്‍ന്നു...

ഏക സിവില്‍ കോഡ് നടപ്പാക്കുന്നതിന് എതിരല്ല : മായാവതി

ലഖ്‌നൗ : ഏക സിവില്‍ കോഡിന് തങ്ങള്‍ എതിരല്ലെന്ന് ബിഎസ്പി അധ്യക്ഷ മായാവതി. എന്നാല്‍, അത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ രീതിയെ പിന്തുണയ്ക്കുന്നില്ലെന്നും മായാവതി പറഞ്ഞു. ഏക സിവില്‍ കോഡ്...

മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം ; മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു

ഇം​ഫാ​ല്‍ : വം​ശീ​യ ക​ലാ​പം തു​ട​രു​ന്ന മ​ണി​പ്പൂ​രി​ല്‍ വീ​ണ്ടും സം​ഘ​ര്‍​ഷം. പു​ല​ര്‍​ച്ചെ​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ല്‍ മൂ​ന്ന് പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മേ​യ്തി വി​ഭാ​ഗ​ക്കാ​രാ​ണ്...