Kerala Mirror

ഇന്ത്യാ SAMACHAR

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍പ്പെട്ടു

ലക്‌നൗ : ഉത്തര്‍പ്രദേശില്‍ മുന്‍ ഇന്ത്യന്‍ പേസ് ബൗളര്‍ പ്രവീണ്‍ കുമാറും മകനും വാഹനാപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. ഇരുവരും സഞ്ചരിച്ചിരുന്ന കാര്‍ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു...

സാഫ് കപ്പിൽ മുത്തമിട്ട് ഇന്ത്യൻ പട

ബംഗളൂരുവിലെ ശ്രീകണ്‌ഠീരവ സ്റ്റേഡിയത്തില്‍ നടന്ന ആവേശ ഫൈനലില്‍ എക്സ്‍ട്രാടൈമിലും മത്സരം 1-1ന് സമനിലയില്‍ തുടർന്നതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് പോയത്. പതിനാലാം മിനിറ്റിലാണ് ആദ്യത്തെ ​ഗോൾ...

അ​പ​കീ​ര്‍​ത്തി കേ​സ്: ഇനിയൊരു ഉത്തരവുവരെ രാ​ഹു​ൽ ഗാ​ന്ധി​ക്കെ​തി​രെ വാ​റ​ണ്ട്പോലും പാടില്ലെന്ന് ജാ​ർ​ഖ​ണ്ഡ് ഹൈ​ക്കോ​ട​തി

റാ​ഞ്ചി: മോ​ദി വി​രു​ദ്ധ പ​രാ​മ​ര്‍​ശ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​പ​കീ​ര്‍​ത്തി കേ​സി​ല്‍ രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് ആ​ശ്വാ​സം. കോ​ട​തി​യി​ല്‍ നേ​രി​ട്ട് ഹാ​ജ​രാ​കേ​ണ്ട​തി​ൽ​നി​ന്ന് രാ​ഹു​ൽ ഗാ​ന്ധി​ക്ക്...

മണിപ്പുരില്‍ വീണ്ടും അക്രമം,കുക്കി നേതാവിന്‍റെ വീടിന് തീവച്ചു

ഇംഫാല്‍: വംശീയ കലാപം രൂക്ഷമായ മണിപ്പുരില്‍ വീണ്ടും അക്രമം. കുക്കി നാഷണല്‍ ഓര്‍ഗനൈസേഷന്‍ നേതാവിന്‍റെ വീടിന് തീവച്ചു. ഒരു സംഘം അക്രമികളെത്തി വീട് കത്തിക്കുകയായിരുന്നു. വീട് പൂര്‍ണമായും കത്തിനശിച്ച...

ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​​ന്‍ ആ​ശു​പ​ത്രി​യി​ൽ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​നെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ദ​ഹ​ന​പ്ര​ശ്‌​ന​ത്തെ തു​ട​ർ​ന്ന് ചെ​ന്നൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലാ​ണ് സ്റ്റാ​ലി​നെ...

പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി,സംസ്ഥാന അധ്യക്ഷനെ നീക്കി അജിത് പക്ഷത്തിന്റെ തിരിച്ചടി

മുംബൈ: അജിത് പവാര്‍ പക്ഷത്തിനൊപ്പം ചേര്‍ന്ന മുതിര്‍ന്ന നേതാക്കളായ പ്രഫുല്‍ പട്ടേലിനെയും സുനില്‍ തത്കാരേയും എന്‍സിപിയില്‍ നിന്ന് പുറത്താക്കി. പാര്‍ട്ടി അധ്യക്ഷന്‍ ശരദ് പവാര്‍ ആണ് നടപടി സ്വീകരിച്ചത്...

പ്രഫുൽ പട്ടേലടക്കം ര​ണ്ട് ലോ​ക്‌​സ​ഭാം​ഗ​ങ്ങ​ളെ​യും ഒ​ൻ​പ​ത് എം​എ​ൽ​എ​മാ​രെ​യും അ​യോ​ഗ്യ​രാ​ക്കാൻ എൻസിപി നീക്കം

മും​ബൈ: അ​ജി​ത് പ​വാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം ഷി​ൻ​ഡെ സ​ർ​ക്കാ​രി​ൽ ചേ​ർ​ന്ന​തി​നു പി​ന്നാ​ലെ മൂ​ന്നു നേ​താ​ക്ക​ളെ പാ​ർ​ട്ടി​യി​ൽ​നി​ന്നും പു​റ​ത്താ​ക്കി എ​ൻ​സി​പി. ഒ​ൻ​പ​ത്...

പുതിയ തീയതിയായി, പ്രതിപക്ഷ പാര്‍ട്ടികളുടെ രണ്ടാംഘട്ട യോഗം 17, 18 ന് ബംഗളൂരുവിൽ

ന്യൂഡല്‍ഹി: പ്രതിപക്ഷ പാര്‍ട്ടികളുടെ അടുത്ത യോഗം 17, 18 തീയതികളില്‍ നടക്കും. ബംഗളൂരുവില്‍ വച്ചാണ് യോഗം.നേരത്തെ 13,14 തീയതികളില്‍ നടക്കാനിരുന്ന പ്രതിപക്ഷ ഐക്യയോഗം മഹാരാഷ്ട്രയിലെ രാഷ്ട്രീയ നാടകത്തിന്...

യൂണിഫോം സിവിൽ കോഡ് : പ്രതിപക്ഷ കക്ഷികൾ മോദിയുടെ കെണിയിൽ വീണെന്ന് കപിൽ സിബൽ

ന്യൂഡൽഹി: യൂണിഫോം സിവിൽ കോഡിന്റെ കരടു വന്നശേഷം ചര്‍ച്ചകള്‍ നടത്താമെന്നു നിയമജ്ഞനും രാജ്യസഭാംഗവുമായ കപില്‍ സിബല്‍. വിഭജന രാഷ്ട്രീയത്തിനാണു സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം തിടുക്കപ്പെട്ട്...