Kerala Mirror

ഇന്ത്യാ SAMACHAR

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കി; നടന്‍ ബൈജു അറസ്റ്റില്‍

തിരുവനന്തപുരം : മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് നടന്‍ ബൈജു അറസ്റ്റില്‍. തിരുവനന്തപരും വെള്ളയമ്പലത്തുവെച്ച് അപകടത്തില്‍പ്പെട്ട കാര്‍ സ്‌കൂട്ടറിലും വൈദ്യുതി പോസ്റ്റിലും ഇടിച്ചു. ബൈജുവിനെ...

നടന്‍ ബാല അറസ്റ്റില്‍

കൊച്ചി : നടന്‍ ബാല അറസ്റ്റില്‍. മുന്‍ഭാര്യ നല്‍കിയ പരാതിയില്‍ കടവന്ത്ര പൊലീസാണ് ബാലയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. സോഷ്യല്‍മീഡിയയിലുടെ അപകീര്‍ത്തിപ്പെടുത്തി എന്നാണ് പരാതിയില്‍ പറയുന്നത്. ഇന്ന്...

ചെന്നൈ കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം

ചെന്നൈ : കവരൈപ്പേട്ടൈ ട്രെയിന്‍ അപകടം അട്ടിമറിയെന്ന് സംശയം. അപകടത്തിന് മുന്‍പ് തന്നെ ആരോ സര്‍ക്യൂട്ട് ബോക്‌സ് ഇളക്കിയിരുന്നതായി സൂചന. ഇന്റര്‍ലോക്കിങ് സേഫ്റ്റി സംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമം...

ജമ്മു കശ്മീരിൽ രാഷ്ട്രപതി ഭരണം പിൻവലിച്ചു

ന്യൂഡൽഹി : ജമ്മു കശ്മീരിലെ രാഷ്ട്രപതി ഭരണം ഔദ്യോഗികമായി പിൻവലിച്ചു. നിയമസഭാ തെരഞ്ഞെടുപ്പ് പൂർത്തിയായതോടെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ വേണ്ടിയാണ്‌ നടപടി. രാഷ്ട്രപതി ദ്രൗപതി മുർമു ഇതുമായി ബന്ധപ്പെട്ട...

ബാബാ സിദ്ദിഖിയുടെ കൊലപാതകം; ഉത്തരവാദിത്തം ഏറ്റെടുത്ത് ലോറന്‍സ് ബിഷ്ണോയ് സംഘം

മുംബൈ : മഹാരാഷ്ട്ര മുന്‍ മന്ത്രിയും എന്‍സിപി അജിത് പവാര്‍ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് അധോലോക നായകന്‍ ലോറന്‍സ് ബിഷ്ണോയ് സംഘം. ബോളിവുഡ് നടന്‍ സല്‍മാന്‍...

ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍

ഹൈദരാബാദ് : സംസ്ഥാനത്ത് ജാതി സെന്‍സസ് നടപ്പിലാക്കാനുള്ള ഉത്തരവിറക്കി തെലങ്കാന സര്‍ക്കാര്‍. വീടുകള്‍തോറും കയറിയുള്ള സെന്‍സസാണ് നടത്തുന്നത്. ഇത് സംബന്ധിച്ച ഉത്തരവ് ചീഫ് സെക്രട്ടറി ശാന്തി കുമാരി...

റെയില്‍വേ ട്രാക്കില്‍ എല്‍പിജി സിലിണ്ടര്‍, വീണ്ടും അട്ടിമറി ശ്രമം

ഡെറാഡൂണ്‍ : റെയില്‍വേ ട്രാക്കില്‍ വീണ്ടും ഒഴിഞ്ഞ എല്‍പിജി സിലിണ്ടര്‍. ട്രാക്കില്‍ ലോക്കോ പൈലറ്റ് എല്‍പിജി സിലിണ്ടര്‍ കണ്ടതിനെ തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ്...

‘പെണ്‍കുട്ടികളെ തൊടുന്നവന്റെ കൈ വെട്ടണം’ ; വാള്‍ വിതരണം ചെയ്ത് ബിഹാറിലെ ബിജെപി എംഎല്‍എ

പട്ന : വിജയദശമി ആഘോഷങ്ങളുടെ ഭാഗമായി പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത് ബിഹാറിലെ എംഎല്‍എ. സീതാമര്‍ഹി ജില്ലയില്‍ നിന്നുള്ള ബിജെപി എംഎല്‍എ മിതിലേഷ് കുമാറാണ് പെണ്‍കുട്ടികള്‍ക്ക് വിവാദ സമ്മാനം...

രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്രം; സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ ക​ത്ത്

ന്യൂ​ഡ​ല്‍​ഹി : രാ​ജ്യ​ത്തെ മ​ദ്ര​സ​ക​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. മ​ദ്ര​സ​ക​ള്‍​ക്കു​ള്ള സ​ഹാ​യ​ങ്ങ​ള്‍ നി​ര്‍​ത്ത​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്...