Skip to main content

Kerala Mirror

ഇന്ത്യാ SAMACHAR

നയാരക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് ഷെല്‍ ഇന്ത്യയും

ന്യൂഡല്‍ഹി : നയാരയ്ക്ക് പിന്നാലെ ഇന്ധനവില വര്‍ധിപ്പിച്ച് പ്രമുഖ കമ്പനിയായ ഷെല്‍ ഇന്ത്യയും. ഏപ്രില്‍ ഒന്നിന് പുതുക്കിയ പെട്രോള്‍, ഡീസല്‍ നിരക്ക് പ്രാബല്യത്തില്‍ വന്നു. ആഗോള വിപണിയില്‍ എണ്ണവില...

പശ്ചിമേഷ്യന്‍ പ്രതിസന്ധി : പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രം

ന്യൂഡല്‍ഹി : പെട്രോ കെമിക്കല്‍ ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതിയെ കസ്റ്റംസ് തീരുവയില്‍ നിന്ന് ഒഴിവാക്കി കേന്ദ്രസര്‍ക്കാര്‍. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള സാമ്പത്തിക രംഗത്ത് ഉടലെടുത്ത...

തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാളത്തിൽ തലവച്ചു കിടന്നു; നടൻ മൻസൂർ അലി ഖാനെതിരേ കേസ്

ചെന്നൈ : തെരഞ്ഞെടുപ്പു പ്രചാരണത്തിനിടെ പാളത്തിൽ തലവച്ചു കിടന്നതിനു നടനും തിരുച്ചിറപ്പള്ളിയിലെ ലാൽഗുഡി മണ്ഡലം സ്ഥാനാർഥിയുമായ മൻ‌സൂർ അലിഖാന്‍റെ പേരിൽ പൊലീസ് കേസെടുത്തു. പാളത്തിൽ അതിക്രമിച്ചു കടന്ന്...

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷം; പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല 15 ദി​വ​സം മു​ൻ​പ് അ​ട​ച്ചു​പൂ​ട്ടു​ന്നു

പു​തു​ച്ചേ​രി : പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തി​നെ തു​ട​ർ​ന്ന് പോ​ണ്ടി​ച്ചേ​രി സ​ർ​വ​ക​ലാ​ശാ​ല അ​ട​ച്ചു​പൂ​ട്ടു​ന്നു. അ​ക്കാ​ദ​മി​ക് വ​ർ​ഷം ഏ​പ്രി​ൽ 30ന് ​അ​വ​സാ​നി​ക്കു​മെ​ന്നാ​ണ്...

ഒറാക്കിളില്‍ കൂട്ടപ്പിരിച്ചുവിടല്‍; ഇന്ത്യയില്‍ ജോലി നഷ്ടമാകുക 12000 ത്തോളം പേർക്ക്

ബംഗളൂരു : യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐടി ഭീമന്‍ കമ്പനിയായ ഒറാക്കിളില്‍ കൂട്ടപ്പിരിച്ചുവിടല്‍. ആഗോളതലത്തില്‍ ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്നതിന്റെ ഭാഗമായി ഇന്ത്യയില്‍ ഏകദേശം 2,000 മുതല്‍ 2,500...

ട്രാൻസ്‌ജെൻഡർ അവകാശ സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം

ന്യൂഡല്‍ഹി : പാര്‍ലമെന്റ് കഴിഞ്ഞയാഴ്ച പാസാക്കിയ ട്രാന്‍സ്ജെന്‍ഡര്‍ അവകാശസംരക്ഷണ നിയമ ഭേദഗതി ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം. ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളെ ശാരീരികമായി ഉപദ്രവിച്ചാല്‍ കടുത്ത...

പുതിയ സാമ്പത്തിക വർഷത്തിന് തുടക്കം; ഇന്ന് മുതൽ സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങൾ

ന്യൂഡൽഹി : ഇന്ന് മുതല്‍ പുതിയ സാമ്പത്തിക വര്‍ഷം ആരംഭിക്കുകയാണ്. ഇക്കുറിയും സാമ്പത്തിക മേഖലയില്‍ വലിയ മാറ്റങ്ങളുണ്ട്. ആ മാറ്റങ്ങള്‍ എന്തെന്ന് പരിശോധിക്കാം. ആദായ നികുതി, പാന്‍ എന്നിവയുമായി ബന്ധപ്പെട്ട...

വാണിജ്യ സിലിണ്ടറിന്‍റെയും വിമാന ഇന്ധനതിൻറെയും വിലയിൽ വര്‍ധനവ്

ന്യൂഡൽഹി : രാജ്യത്ത് വാണിജ്യ ഗ്യാസ് സിലിണ്ടർ വില വർധിച്ചു. ഡൽഹിയിൽ 195 രൂപയാണ് വർധിച്ചത്. വിമാന ഇന്ധനത്തിനും വില വർധിച്ചു. ഒരു മാസത്തിനുള്ളിൽ ഇരട്ടിയോളം തുകയാണ് വർധിച്ചത്. ഇതോടെ വിമാനടിക്കറ്റ് നിരക്ക്...

എഫ്‌സിആര്‍എ നിയമ ഭേദഗതി ബിൽ ഇന്ന് പാർലമെന്റിൽ; ശക്തമായ പ്രതിഷേധത്തിന് പ്രതിപക്ഷം

ന്യൂഡൽഹി : വിവിധ ക്രൈസ്തവസഭകളുടെ പ്രതിഷേധങ്ങൾ തുടരുന്നതിനിടെ വിദേശസംഭാവനാ നിയന്ത്രണനിയമ (എഫ്സിആര്‍എ) ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ. ക്രൈസ്തവസഭകൾക്ക് സ്വാധീനമുള്ള കേരളത്തിലും അസമിലും നിയമസഭാ തെരഞ്ഞെടുപ്പ്...