Kerala Mirror

ഇന്ത്യാ SAMACHAR

ചന്ദ്രയാൻ 3 ദൗത്യ വിജയം : ഇന്ത്യയെയും ഐഎസ്ആർഒയെയും അഭിനന്ദിച്ച് നാസ

ന്യൂയോര്‍ക്ക്: ചന്ദ്രയാന്‍ മൂന്ന് ദൗത്യം വിജയിച്ചതില്‍ ഇന്ത്യയെ അഭിനന്ദിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ഈ ദൗത്യത്തില്‍ ഇന്ത്യയുടെ പങ്കാളിയാകാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കുന്നുവെന്ന് നാസ...

ദക്ഷിണധ്രുവത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്യുന്ന ആദ്യ രാജ്യം, ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ

ബം​ഗ​ളൂ​രു : ചാ​ന്ദ്ര ദൗ​ത്യ​ത്തി​ൽ ച​രി​ത്ര​മെ​ഴു​തി ഇ​ന്ത്യ. ച​ന്ദ്ര​യാ​ൻ 3 ച​ന്ദ്രോ​പ​രി​ത​ല​ത്തി​ൽ‌ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ച​ന്ദ്ര​ന്‍റെ ദ​ക്ഷി​ണ ധ്രു​വ​ത്തി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ്...

വ​നി​താ പൈ​ല​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ ; ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി

ന്യൂ​ഡ​ൽ​ഹി : ഡ​ൽ​ഹി വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​നി​താ പൈ​ല​റ്റി​ന്‍റെ ഇ​ട​പെ​ട​ൽ​മൂ​ലം വി​മാ​ന​ങ്ങ​ൾ ത​മ്മി​ലു​ള്ള കൂ​ട്ടി​യി​ടി​യും വ​ൻ ദു​ര​ന്ത​വും ഒ​ഴി​വാ​യി. ര​ണ്ട് വി​സ്താ​ര എ​യ​ർ​ലൈ​ൻ​സി​ന്‍റെ...

ചാന്ദ്രയാൻ 3 : എല്ലാം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ട് : ഐ എസ് ആർ ഒ

ബംഗളൂരു : ചാന്ദ്രയാൻ 3 ദൗത്യം പ്രതീക്ഷിച്ചതുപോലെ തന്നെ മുന്നോട്ടുനീങ്ങുന്നുവെന്ന് ഐ എസ് ആർ ഒ. ഒരുക്കങ്ങളെല്ലാം പൂർണമാണെന്നും നേരത്തെ നിശ്ചയിച്ച പ്രകാരം വൈകിട്ട് 5.45ന് തന്നെ സോഫ്റ്റ് ലാൻഡിംഗ്...

ഇന്ത്യ-അയർലൻഡ് ട്വന്‍റി 20 മൂന്നാം മത്സരം ഇന്ന്

ഡബ്ലിൻ : ഇന്ത്യയും അയർലൻഡും തമ്മിലുളള ട്വന്‍റി 20 പരമ്പരയിലെ മൂന്നാമത്തെ മത്സരം ഇന്ത്യൻ സമയം വൈകിട്ട് 7.30ന് ആരംഭിക്കും. അയർലൻഡിലെ ഡബ്ലിനിലുള്ള മലാഹൈഡ് ക്രിക്കറ്റ് ക്ലബ്ബിലാണ് അവസാന മത്സരം നടക്കുക...

ഏറ്റവുമധികം ഫൈവ് സ്റ്റാർ ഹോട്ടലുകളുള്ള ഇന്ത്യൻ സംസ്ഥാനങ്ങളിൽ കേരളം ഒന്നാമത്

തിരുവനന്തപുരം : ഇന്ത്യയില്‍ ഏറ്റവുമധികം ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഉള്ള സംസ്ഥാനം എന്ന നേട്ടം കേരളത്തിന്. താമസ സൗകര്യവുമായി ബന്ധപ്പെട്ട നാഷണല്‍ ഡേറ്റാബേസ് ഫോര്‍ അക്കോമഡേഷന്‍ യൂണിറ്റ് കണക്കുകള്‍...

പ്ലസ് വണ്‍, പ്ലസ് ടു : പുതിയ പാഠ്യപദ്ധതി പരിഷ്കരണ നിര്‍ദേശവുമായി കേന്ദ്ര വിദ്യാഭ്യാസ വകുപ്പ്

ന്യൂഡല്‍ഹി : ബോര്‍ഡ് പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ടു തവണ നടത്തണമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പ് തയാറാക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂടില്‍ നിര്‍ദേശം. ഇവയില്‍ ഉയര്‍ന്ന സ്‌കോര്‍ ഏതാണോ അതു...

മാ​റ്റങ്ങളുമായി യു​ടി​എ​സ് ആ​പ്പ് : ഏ​ത് സ്റ്റേ​ഷ​നി​ലേ​ക്കു​ള്ള ടി​ക്ക​റ്റും എ​വി​ടെ​യി​രു​ന്നും എ​ടു​ക്കാം

തി​രു​വ​ന​ന്ത​പു​രം : ഓ​ണ്‍​ലൈ​നാ​യി ടി​ക്ക​റ്റ് എ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന മൊ​ബൈ​ല്‍ ആ​പ്പാ​യ യു​ടി​എ​സി​ല്‍(​അ​ണ്‍ റി​സ​ര്‍​വ്ഡ് ടി​ക്ക​റ്റിം​ഗ് സി​സ്റ്റം) മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി റെ​യി​ല്‍​വേ...

മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് പതിനേഴ് പേര്‍ മരിച്ചു

ഐസ്‌വാള്‍ : മിസോറാമില്‍ നിര്‍മ്മാണത്തിലിരുന്ന റെയില്‍വേ പാലം തകര്‍ന്ന് പതിനേഴ് പേര്‍ മരിച്ചു. സൈരാംഗ് മേഖലയ്ക്ക് സമീപം രാവിലെ പത്തുമണിയോടെയാണ് അപകടം ഉണ്ടായത്. ബൈരാവിയെ സൈരാംഗുമായി ബന്ധിപ്പിക്കുന്ന...