Kerala Mirror

ഇന്ത്യാ SAMACHAR

ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി

കൊച്ചി : ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെ വീണ്ടും അയോഗ്യനാക്കി. മുന്‍ കേന്ദ്രമന്ത്രി പിഎം സെയ്ദിന്റെ മരുമകന്‍ മുഹമ്മദ് സാലിഹിനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഉത്തരവ്...

കനത്ത മഞ്ഞുവീഴ്ച : മണാലി – ലേ ഹൈവേ അടച്ചു

ന്യൂഡൽഹി : കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് മണാലി – ലേ ഹൈവേ അടച്ചു. ഈ പാതയിൽ ദാർച്ചയ്ക്ക് അപ്പുറത്തേക്ക് വിനോദസഞ്ചാരികൾ സഞ്ചരിക്കരുതെന്ന് ലഹൗൾ-സ്പിതി പൊലീസ് അറിയിച്ചു. അപകട സാധ്യത മുൻനിർത്തിയാണ്...

ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സ് : ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗ് അ​റ​സ്റ്റി​ൽ

ന്യൂ​ഡ​ല്‍​ഹി : ഡ​ല്‍​ഹി മ​ദ്യ​ന​യ​ക്കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആം ​ആ​ദ്മി പാ​ര്‍​ട്ടി​യു​ടെ രാ​ജ്യ​സ​ഭ എം​പി സ​ഞ്ജ​യ് സിം​ഗ് അ​റ​സ്റ്റി​ൽ. എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റാ​ണ് സ​ഞ്ജ​യി​നെ...

രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് ഇഡി

മുംബൈ : ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. വെള്ളിയാഴ്ച ഹാജരാകാനാണ്...

ഉജ്ജ്വല യോജനയില്‍ സബ്‌സിഡി തുക ഉയര്‍ത്തി

ന്യൂഡല്‍ഹി : ദാരിദ്ര്യ രേഖയില്‍ താഴെയുള്ള കുടുംബങ്ങള്‍ക്കുള്ള പാചക വാതക കണക്ഷന്‍ പദ്ധതിയായ ഉജ്ജ്വല യോജനയിലെ സബ്‌സിഡി തുക ഉയര്‍ത്താന്‍ കേന്ദ്രമന്ത്രിസഭാ തീരുമാനം. സിലിണ്ടറിന് 200 രൂപയില്‍നിന്ന് 300...

റെയില്‍വേ ജോലിക്ക് ഭൂമി അഴിമതി: ലാലുവിനും തേജസ്വിക്കും റാബ്‌റി ദേവിക്കും ജാമ്യം

ന്യൂഡല്‍ഹി: ജോലിക്ക് ഭൂമി അഴിമതിക്കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്, ഭാര്യ  റാബ്‌റി ദേവി, മകനും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് എന്നിവര്‍ക്കും...

അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ രേഖാമൂലം കാരണം അറിയിക്കണം, പ്രതികാര നടപടിയായി അറസ്റ്റുണ്ടാകരുത്-ഇഡിക്ക് താക്കീതുമായി സുപ്രിം കോടതി

ന്യൂഡൽഹി: അറസ്റ്റു ചെയ്യുന്ന സമയത്തു തന്നെ അതിന്റെ കാരണം രേഖാമൂലം അറിയിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്ററിനോട് സുപ്രിം കോടതി. ഇഡി പ്രതികാരം ചെയ്യേണ്ട സംവിധാനമല്ലെന്നും അന്വേഷണത്തോട്...

ഇന്ത്യക്ക് 16ാം സ്വര്‍ണം;71 മെഡലിന്റെ തിളക്കം; ഏഷ്യൻ ഗെയിംസിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ

ഹാങ്ചൗ: ഏഷ്യൻ ഗെയിംസിലെ മെഡൽ വേട്ടയിൽ സർവകാല റെക്കോർഡ് മറികടന്ന് ഇന്ത്യ. മിക്സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്തിൽ സ്വർണം നേടിയതോടെയാണ് ഹാങ് ചോയിൽ ഇന്ത്യ പുതിയ ചരിത്രം രചിച്ചിരിക്കുന്നത്. ഇന്ത്യയുടെ 71ാം...

ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ർ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​ ഏ​ഴു ദി​വ​സ​ത്തെ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍

ന്യൂ​ഡ​ല്‍​ഹി: ന്യൂ​സ് ക്ലി​ക്ക് എ​ഡി​റ്റ​ര്‍ പ്ര​ബി​ര്‍ പു​ര്‍​കാ​യ​സ്ത​യെ പൊലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു. ഏ​ഴു ദി​വ​സ​ത്തേ​ക്കാ​ണ് ക​സ്റ്റ​ഡി. എ​ച്ച്ആ​ര്‍ മേ​ധാ​വി അ​മി​ത് ച​ക്ര​വ​ര്‍​ത്തി​യെ​യും...