Kerala Mirror

ഇന്ത്യാ SAMACHAR

മ​ഥു​ര ട്രെ​യി​ൻ അ​പ​ക​ടം : റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര വീ​ഴ്

മ​ഥു​ര : ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മ​ഥു​ര​യി​ൽ ട്രെ​യി​ൻ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി അ​പ​ക​ട​മു​ണ്ടാ​യ സം​ഭ​വ​ത്തി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ര​ന്‍റെ ഭാ​ഗ​ത്ത് നി​ന്നും സം​ഭ​വി​ച്ച​ത് ഗു​രു​ത​ര...

ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ സ​ർ​ക്കാ​ർ പ​രാ​ജ​യം : മ​ണി​പ്പൂ​രി​ൽ പ്ര​മു​ഖ സി​നി​മാ​താ​രം ബി​ജെ​പി​യി​ൽ​ നി​ന്നു രാ​ജി​വ​ച്ചു

ഇം​ഫാ​ൽ : ക​ലാ​പം നി​യ​ന്ത്രി​ക്കു​ന്ന​തി​ൽ മ​ണി​പ്പു​ർ സ​ർ​ക്കാ​ർ പ​രാ​ജ​യ​മാ​ണെ​ന്ന് ആ​രോ​പി​ച്ച് പ്ര​മു​ഖ മ​ണി​പ്പൂ​രി ന​ട​ൻ രാ​ജ്കു​മാ​ർ കൈ​ക്കു (സോ​മേ​ന്ദ്ര) ബി​ജെ​പി​യി​ൽ​ നി​ന്നു രാ​ജി​വ​ച്ചു...

ഹ​രി​ത വി​പ്ല​വ​ത്തി​ന്‍റെ പി​താ​വ് ഡോ.​എം.​എ​സ് സ്വാ​മി​നാ​ഥ​ന്‍ അ​ന്ത​രി​ച്ചു

ചെ​ന്നൈ : ഹരിതവിപ്ലവത്തിന്റെ പിതാവ് എം എസ് സ്വാമിനാഥന്‍ അന്തരിച്ചു. 98 വയസ്സായിരുന്നു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചെന്നൈയിലെ വീട്ടില്‍ വിശ്രമത്തിലിരിക്കേയാണ് അന്ത്യം. ഇന്ത്യയിലെ ഹരിത...

മ​ണി​പ്പുരി​നെ ഓ​ര്‍​ത്ത് വി​തു​മ്പി എ​ഷ്യ​ന്‍ ഗെ​യിം​സ് വെ​ള്ളി​മെ​ഡ​ല്‍ ജേ​ത്രി റോ​ഷി​ബി​ന ദേ​വി​

ഹാ​ങ്ഷൗ : വു​ഷു​വി​ലെ മെ​ഡ​ല്‍ നേ​ട്ടം മ​ണി​പ്പു​രി​നാ​യി സ​മ​ര്‍​പ്പി​ച്ച് നൗ​റം റോ​ഷി​ബി​ന ദേ​വി. വ​നി​താ​വി​ഭാ​ഗം 60 കി​ലോ വി​ഷു​വി​ലാ​ണ് റോ​ഷി​ബി​ന ദേ​വി​യു​ടെ വെ​ള്ളി​മെ​ഡ​ല്‍ നേ​ട്ടം...

മയക്കുമരുന്ന് കേസിൽ പഞ്ചാബ് കോൺഗ്രസ് എം.എൽ.എ അറസ്റ്റില്‍

ചണ്ഡീഗഡ് : കോൺഗ്രസ് എം.എൽ.എ സുഖ്‍പാല്‍ സിങ് ഖൈറയെ പഞ്ചാബ് പൊലീസ് വ്യാഴാഴ്ച അറസ്റ്റ് ചെയ്തു. ചണ്ഡീഗഡിലെ അദ്ദേഹത്തിന്‍റെ ബംഗ്ലാവില്‍ നടന്ന റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ്. നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ്...

മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷം ; ബിജെപി ഓഫീസിനു തീവച്ച് പ്രതിഷേധക്കാർ

ഇംഫാൽ : മണിപ്പൂരിൽ കലാപം വീണ്ടും രൂക്ഷമാകുന്നു. രണ്ട് മെയ്തെയ് വി​ദ്യാർത്ഥികളുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുള്ള പ്രകടനം അക്രമത്തിൽ കലാശിച്ചു. കലാപകാരികൾ ബിജെപി ഓഫീസിനു തീയിട്ടു. ഒഫീസിലുണ്ടായിരുന്ന...

ആദ്യ രണ്ടു സ്ഥാനാർഥി പട്ടികയിലും മധ്യപ്രദേശ് മുഖ്യമന്ത്രിയുടെ പേരില്ല, ചൗഹാനെ ബിജെപി ഒതുക്കി

ന്യൂഡൽഹി : നിയമസഭാ തെരഞ്ഞെടുപ്പിലേക്ക്‌ നീങ്ങുന്ന മധ്യപ്രദേശിൽ മുഖ്യമന്ത്രി ശിവ്‌രാജ്‌ സിങ്‌ ചൗഹാനെ പൂർണമായും ഒതുക്കി ബിജെപി കേന്ദ്രനേതൃത്വം. മൂന്ന് കേന്ദ്രമന്ത്രിമാർ ഇടംപിടിച്ച  ആദ്യ രണ്ടു...

ഇന്ത്യൻ ജനതയ്ക്ക്‌ അതിവേഗം പ്രായമാകുന്നെന്ന്‌ യുഎൻ പോപ്പുലേഷൻ ഫണ്ട്‌

ന്യൂഡൽഹി : ഇന്ത്യൻ ജനതയ്ക്ക്‌ അതിവേഗം പ്രായമാകുന്നെന്ന്‌ യുഎൻ പോപ്പുലേഷൻ ഫണ്ട്‌. അറുപതിനുമേൽ പ്രായമായവര്‍ 2021ൽ ജനസംഖ്യയുടെ 10.1 ശതമാനമായിരുന്നത് 2036ഓടെ പതിനഞ്ചു ശതമാനവും 2050ഓടെ 20.8 ശതമാനമായി...

പാകിസ്താന് വേണ്ടി ചാരവൃത്തി; ഇന്ത്യൻ സൈന്യത്തിലെ മുൻകരാർ ജീവനക്കാരൻ യു.പിയിൽ അറസ്റ്റിൽ

ലഖ്‌നോ: പാകിസ്താൻ രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐക്ക് വേണ്ടി ചാരപ്രവർത്തനം നടത്തിയ യുവാവിനെ ഉത്തർപ്രദേശ് തീവ്രവാദ വിരുദ്ധ സേന അറസ്റ്റ് ചെയ്തു. കാസ്ഗഞ്ച് പട്യാലി നിവാസിയായ ശൈലേന്ദ്ര സിങ് ചൗഹാൻ എന്ന...