Kerala Mirror

ഇന്ത്യാ SAMACHAR

ക​ര്‍​ണാ​ട​ക​യി​ലെ മ​ത്സ​ര​പ​രീ​ക്ഷ​കൾക്ക് ഇ​നി ഹി​ജാ​ബ് ധ​രി​ക്കാം; നി​ര്‍​ണാ​യ​ക തീ​രു​മാ​ന​വു​മാ​യി കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​ര്‍

ബം​ഗ​ളൂ​രു: ഹി​ജാ​ബ് നി​രോ​ധ​ന​ത്തി​ല്‍ ഇ​ള​വു​മാ​യി ക​ര്‍​ണാ​ട​ക സ​ര്‍​ക്കാ​ര്‍. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സു​ക​ളി​ലേ​യ്ക്കു​ള്ള റി​ക്രൂ​ട്ട്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളി​ല്‍ ഇ​നി ഹി​ജാ​ബ് ധ​രി​ച്ചെ​ത്താം...

മ​ണി​പ്പു​ര്‍ ക​ലാ​പ​ക്കേ​സ്: യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ അ​റ​സ്റ്റി​ല്‍

ഇം​ഫാ​ല്‍: മ​ണി​പ്പു​ര്‍ ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ല്‍ യു​വ​മോ​ര്‍​ച്ച മു​ന്‍ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ എം.​ബി.​ശ​ര്‍​മ അ​റ​സ്റ്റി​ല്‍. ഇം​ഫാ​ലി​ല്‍ ഒ​ക്ടോ​ബ​ര്‍ 14ന് ​ന​ട​ന്ന...

‘തന്നെ വഞ്ചിച്ചയാളെ പാര്‍ട്ടി സഹായിക്കുന്നു’; ബി​ജെ​പി​യു​മാ​യു​ള്ള 25 വ​ർ​ഷ​ത്തെ ബ​ന്ധം ഉ​പേ​ക്ഷി​ച്ച് ന​ടി ഗൗ​ത​മി

ചെന്നൈ: നടി ഗൗതമി ബിജെപി വിട്ടു. പാര്‍ട്ടിയുമായുള്ള 25 വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിക്കുകയാണെന്ന് അവര്‍ അറിയിച്ചു. തന്നെ ചതിച്ചയാളെ പാര്‍ട്ടി നേതാക്കള്‍ സഹായിക്കുന്നു എന്ന് അവര്‍ ആരോപിച്ചു. പാ​ർ​ട്ടി...

നിയമസഭാ തെരഞ്ഞെടുപ്പ് : ഛത്തീസ്ഗഡിൽ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്

റായ്പൂർ : ഛത്തീസ്ഗഡ് നിയമസഭ തെരഞ്ഞെടുപ്പിന്‍റെ അവസാനഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്. ഏഴ് സ്ഥാനാർഥികളുടെ പട്ടികയാണ് പ്രഖ്യാപിച്ചത്. ഇതോടെ ഛത്തീസ്ഗഡിൽ എല്ലാ സീറ്റുകളിലും കോൺഗ്രസ്...

നിയമസഭാ തെരഞ്ഞെടുപ്പ് : രാജസ്ഥാനിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്

ജയ്പൂർ : രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്. 43 സ്ഥാനാർഥികളെയാണ് രണ്ടാംഘട്ടത്തിൽ കോൺഗ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഗോവിന്ദ് റാം മേഘ്‌വാൾ ഖജുവാലയിൽ...

സ്ഥാനാർഥി പ്രഖ്യാപനത്തിനു തൊട്ടു മുൻപ് സസ്പെൻഷൻ പിൻവലിച്ചു, മുഹമ്മദ് നബിയെ അപമാനിച്ച രാജ സിംഗിന് വീണ്ടും ബിജെപി ടിക്കറ്റ്

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ ആ​ദ്യ​ഘ​ട്ട സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പു​റ​ത്തു​വി​ട്ട് ബി​ജെ​പി.  മു​ഹ​മ്മ​ദ് ന​ബി​ക്കെ​തി​രാ​യ...

മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി, സീ​റ്റ് കി​ട്ടാ​ത്ത നേ​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രിയെ ത​ട​ഞ്ഞു

ഭോ​പ്പാ​ല്‍: നി​യ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ മ​ധ്യ​പ്ര​ദേ​ശ് ബി​ജെ​പി​യി​ല്‍ പൊ​ട്ടി​ത്തെ​റി. സീ​റ്റ് കി​ട്ടാ​ത്ത നേ​താ​ക്ക​ള്‍ കേ​ന്ദ്ര​മ​ന്ത്രി...

പ​ല​സ്തീ​ന് സ​ഹാ​യ​വു​മാ​യി ഇ​ന്ത്യ; മ​രു​ന്നു​ക​ളും അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി വ്യോ​മ​സേ​ന വി​മാ​നം ഈജിപ്തിലേ​ക്ക്

ന്യൂഡല്‍ഹി: ഇസ്രയേല്‍-ഹമാസ് യുദ്ധത്തില്‍ പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി ഇന്ത്യയും. 6.5 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളും 32 ടണ്‍ ദുരന്ത നിവാരണ സാമഗ്രികളുമായി വ്യോമസേനയുടെ ഐഎഎഫ്- 17 വിമാനം പുറപ്പെട്ടു...

ഇത് ഹിന്ദുക്കളുടെ രാജ്യമാണ്, എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന രാ​ജ്യം : ആർഎസ്എസ് മേധാവി

നാ​ഗ്പൂർ: എല്ലാ വിഭാഗങ്ങളെയും വിശ്വാസങ്ങളെയും ബഹുമാനിക്കുന്ന ഒരു മതവും സംസ്‌കാരവുമാണ് ഇന്ത്യയിലുള്ളതെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആ മതമാണ് ഹിന്ദുയിസം. ഇസ്രയേലില്‍ നടക്കുന്നതുപോലുള്ള പ്രശ്‌നങ്ങള്‍...