Kerala Mirror

ഇന്ത്യാ SAMACHAR

തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി

ഐസ്വാള്‍ :  തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം വേദി പങ്കിടില്ലെന്ന് മിസോറം മുഖ്യമന്ത്രി സൊറംതങ്ക. ഈ മാസം 30ന് മിസോറാമിന്റെ പടിഞ്ഞാറന്‍ നഗരമായ മാമിത്തില്‍ മോദി...

ലോഗോ പതിച്ച ക്യാരിബാഗിന് പണം വാങ്ങി;  3000 രൂപ നഷ്ടപരിഹാരം നൽകാൻ നിർദേശിച്ച് കോടതി

ബംഗളൂരു: കമ്പനിയുടെ ലോഗോ പതിച്ച പേപ്പർ ബാഗിന് പണം വാങ്ങിയ സ്ഥാപനത്തോട് പിഴ അടയ്ക്കാൻ നിർദേശിച്ച് കോടതി. പരാതിക്കാരിയായ സംഗീത ബോറയ്ക്ക് 3000രൂപ നൽകാനാണ് ബംഗളൂരു ഉപഭോക്തൃകോടതി നിർദേശിച്ചത്. 2022...

മണിക്കൂറില്‍ 100 കിലോ മീറ്റര്‍ വേഗത, രാജ്യത്തെ അഞ്ച് നഗരങ്ങളില്‍ സ്‌കൈ ബസ് വരുന്നു

ന്യൂഡൽഹി :രാജ്യത്തെ അഞ്ച് പ്രധാന നഗരങ്ങളിലേക്ക് സ്‌കൈ ബസ് എത്തുന്നു. കേന്ദ്ര ഗതാഗത മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നേരത്തെ പൂനെയില്‍...

ട്രെയിനിടിച്ച് ഭിന്നശേഷിക്കാരായ മൂന്ന് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം

ചെ​ന്നൈ: താം​ബ​ര​ത്ത് ട്രെ​യി​നി​ടി​ച്ച് ബ​ധി​ര​രും മൂ​ക​രു​മാ​യ മൂ​ന്ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം. ക​ര്‍​ണാ​ട​ക സ്വ​ദേ​ശി​ക​ളാ​യ സു​രേ​ഷ്(15), ര​വി(15), മ​ഞ്ജു​നാ​ഥ്(11)...

ഡൽഹിയിലെ വായുനിലവാരം അതീവ ഗുരുതരാവസ്ഥയിലേക്ക്, ശ്വാ​സം​മു​ട്ടി രാ​ജ്യ​ത​ല​സ്ഥാ​നം

ന്യൂ​ഡ​ൽ​ഹി: ശൈ​ത്യ​കാ​ല​ത്തി​ന് തു​ട​ക്ക​മാ​യ​തോ​ടെ രാ​ജ്യ​ത​ല​സ്ഥാ​ന​ത്ത് വാ​യു​മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി തു​ട​രു​ന്നു. ശ​രാ​ശ​രി വാ​യു​നി​ല​വാ​ര സൂ​ചി​ക ചൊ​വ്വാ​ഴ്ച 303 ആ​ണ്. തു​ട​ർ​ച്ച​യാ​യ...

മദ്ധ്യപ്രദേശിൽ ബിജെപിക്ക് തിരിച്ചടി; മുൻ മന്ത്രി പാർട്ടി വിട്ടു, കൂടുതൽ നേതാക്കൾ രാജിക്ക്

ഭോപ്പാൽ: നിയമസഭ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്ന മദ്ധ്യപ്രദേശിൽ ബിജെപിക്ക് വൻ തിരിച്ചടിയായി മുതിർന്ന നേതാവിന്റെ രാജി. മുൻ മന്ത്രി കൂടിയായ റുസ്തം സിംഗ് പാർട്ടിയുടെ എല്ലാ ചുമതലകളിൽ നിന്നും രാജിവച്ചു...

ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു

ബം​ഗു​ളൂ​രു: ക​ർ​ണാ​ട​ക​യി​ൽ കോ​ൺ​ഗ്ര​സ് നേ​താ​വി​നെ വെ​ട്ടി​ക്കൊ​ന്നു. കോ​ലാ​റി​ലാ​ണ് സം​ഭ​വം. ശ്രീ​നി​വാ​സ്പു​ര സ്വ​ദേ​ശി എം. ​ശ്രീ​നി​വാ​സാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന് രാ​വി​ലെ​യാ​ണ് സം​ഭ​വം...

ഇ​സ്ര​യേ​ല്‍ എം​ബ​സി​യി​ലേ​ക്കു​ള്ള എ​സ്എ​ഫ്‌​ഐ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം; അറസ്റ്റ്

ന്യൂഡല്‍ഹി: ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണം അവസാനിപ്പിക്കണമെന്ന ആവശ്യവുമായി ഡല്‍ഹിയില്‍ എസ്എഫ്‌ഐ നടത്തിയ പ്രതിഷേധത്തില്‍ സംഘര്‍ഷം. ഖാന്‍ മാര്‍ക്കറ്റ് മെട്രോ സ്റ്റേഷനില്‍നിന്നാണ് ഇസ്രയേല്‍...

ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​നും സ്പി​ൻ ഇ​തി​ഹാ​സ​വു​മാ​യ ബി​ഷ​ൻ​സിം​ഗ് ബേ​ദി അ​ന്ത​രി​ച്ചു

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ നാ​യ​ക​നും സ്പി​ൻ ഇ​തി​ഹാ​സ​വു​മാ​യ ബി​ഷ​ൻ​സിം​ഗ് ബേ​ദി അ​ന്ത​രി​ച്ചു. 77 വ​യ​സാ​യി​രു​ന്നു.22 മ​ത്സ​ര​ങ്ങ​ളി​ൽ ഇ​ന്ത്യ​ൻ നാ​യ​ക​നാ​യി​രു​ന്നു...