Kerala Mirror

ഇന്ത്യാ SAMACHAR

ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ഇന്ത്യയുടെ ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌

തിരുവനന്തപുരം:  മനുഷ്യനെ ബഹിരാകാശത്തേക്ക് അയക്കാനുള്ള ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ആളില്ലാ പരീക്ഷണപ്പറക്കൽ 21ന്‌. ശ്രീഹരിക്കോട്ട സതീഷ്‌ ധവാൻ സ്പെയ്‌സ്‌ സെന്ററിൽനിന്ന്‌ രാവിലെ...

ലോക്സഭയിൽ ചോദ്യം ചോദിക്കാൻ കൈക്കൂലി : തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ അദാനി ​ഗ്രൂപ്പ്

ന്യൂഡൽഹി : തൃണമൂൽ കോൺ​ഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരെ പ്രസ്താവനയുമായി അദാനി ​ഗ്രൂപ്പും രം​ഗത്ത്. ലോക്സഭയിൽ ചോദ്യം ചോദിക്കാൻ മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിലാണ് അദാനി ​ഗ്രൂപ്പിന്റെ...

സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത ; ഹര്‍ജികളില്‍ സുപ്രീംകോടതി വിധി നാളെ

ന്യൂഡല്‍ഹി : സ്വവര്‍ഗ വിവാഹങ്ങള്‍ക്ക് നിയമസാധുത നല്‍കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പറയും. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ഭരണഘടന ബെഞ്ചാണ് രാവിലെ...

നിതാരി കൂട്ടക്കൊല : മുഖ്യപ്രതിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു

അലഹാബാദ് : രാജ്യത്തെ നടുക്കിയ നിതാരി കൂട്ടക്കൊലക്കേസില്‍ മുഖ്യപ്രതി സുരേന്ദര്‍ കോലിയെ അലഹാബാദ് ഹൈക്കോടതി വെറുതെവിട്ടു. വിചാരണക്കോടതി വധശിക്ഷ വിധിച്ച 12 കേസുകളിലും കോലിയെ വെറുതെവിട്ടുകൊണ്ടാണ്...

ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു : മഹുവ മൊയിത്ര എംപി

ന്യൂഡല്‍ഹി : തനിക്കെതിരെയുള്ള ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് മഹുവ മൊയിത്ര എംപി പറഞ്ഞു.  അദാനിക്കെതിരെയും അന്വേഷണം നടക്കട്ടെ. പാര്‍ലമെന്റില്‍ ചോദ്യം ചോദിക്കാന്‍ വ്യവസായിയില്‍ നിന്നും...

മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് : ഒബിസിക്കാരെ മാത്രം പരിഗണന ; കോണ്‍ഗ്രസ് മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് രാജിവെച്ചു

ഭോപ്പാല്‍ :  വരാനിരിക്കുന്ന മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള 144 സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക കോണ്‍ഗ്രസ് പുറത്തിറക്കി മണിക്കൂറുകള്‍ക്ക് ശേഷം, മീഡിയ വിഭാഗം വൈസ് പ്രസിഡന്റ് അജയ് സിംഗ് യാദവ്...

തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പ് : ജനപ്രിയ വാഗ്ദാനങ്ങളുമായി ബി.ആർ.എസ് പ്രകടന പത്രിക

ഹൈദരാബാദ് : തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടനപത്രിക പുറത്തിറക്കി ബി.ആർ.എസ്. മുഖ്യമന്ത്രി കെ.ചന്ദ്രശേഖര റാവുവാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള...

ഡല്‍ഹിയില്‍ ഭൂചലനം ; പ്രഭവ കേന്ദ്രം ഫരീദാബാദ്

ന്യൂഡല്‍ഹി :  ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തി. ഉച്ചക്കും വൈകീട്ടുമാണ് ഭൂചലനം ഉണ്ടായിരിക്കുന്നത്.  ഹരിയാനയിലെ ഫരീദാബാദില്‍ 10 കിലോമീറ്റര്‍...

‘വെള്ള ബ്ലൗസിനെക്കാൾ പച്ച വസ്ത്രമാണ് എനിക്കിഷ്ടം’ : ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര

ന്യൂഡൽഹി : തന്റെ സ്വകാര്യ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച ബി.ജെ.പി ട്രോളൻമാരെ പരിഹസിച്ച് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്ര. ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത് രസകരമാണെന്നും, വെള്ള...