Kerala Mirror

ഇന്ത്യാ SAMACHAR

ഊട്ടി കൂനൂരിൽ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞു; എട്ടു മരണം

ചെന്നൈ: ഊട്ടി കൂനൂർ മരപ്പാലത്തിന് സമീപം ടൂറിസ്റ്റ് ബസ് മറിഞ്ഞ് എട്ടു പേർ മരിച്ചു. 30 പേർക്ക് പരിക്കേറ്റു.  തെങ്കാശി സ്വദേശികളായ എട്ടുപേരാണ് മരിച്ചത്.  നിതിൻ (15), ബേബികല (42), മുരുകേശൻ (65)...

പാകിസ്ഥാനെ തകർത്തു;അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ കിരീടം ഇന്ത്യക്ക്

കാഠ്മണ്ഡു: അണ്ടര്‍ 19 സാഫ് ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കി. കാഠ്മണ്ഡു ദശരഥ് സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ പാകിസ്ഥാനെ എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഇന്ത്യ...

ഭൂമിയുടെ ആകർഷണവലയം വിട്ട് ആദിത്യ എൽ1

ബം​ഗളൂരു : ഇന്ത്യയുടെ സൗര ദൗത്യം ആദിത്യ എൽ1 വിജയകരമായി ഭൂമിയുടെ ആകർഷണവലയത്തിൽനിന്നു വിട്ടതായി ഐഎസ്ആർഒ. ഭൂമിയിൽ നിന്ന് 9.2 കിലോമീറ്റർ ദൂരമാണ് ആദിത്യ യാത്ര ചെയ്തത്. സൂര്യനും ഭൂമിക്കുമിടയിലുള്ള ഒന്നാം...

ചട്ടങ്ങൾ പാലിച്ചില്ല : വീണ്ടും മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് ആർബിഐ

ന്യൂഡൽഹി : ചട്ടങ്ങൾ പാലിക്കുന്നതിൽ വീഴ്ച വരുത്തിയ മൂന്ന് ബാങ്കുകൾക്കെതിരെ നടപടി സ്വീകരിച്ച് ആർബിഐ. എസ്ബിഐ, ഇന്ത്യൻ ബാങ്ക് എന്നിവയടക്കം മൂന്നു പൊതുമേഖലാ ബാങ്കുകൾക്കെതിരെ വെള്ളിയാഴ്ച നടപടി...

പൊതുപരിപാടിക്കിടെ വനിതാ എം.എൽ.എയുടെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച ബി.ജെ.പി എം.പി

ലഖ്‌നോ : പൊതുപരിപാടിക്കിടെ വനിതാ എം.എൽ.എയുടെ തോളിൽ കയ്യിട്ട് ചേർത്തുപിടിച്ച ബി.ജെ.പി എം.പിയുടെ നടപടി വിവാദമായി. ബി.ജെ.പി എം.പി സതീഷ് ഗൗതമിന്റെ ദൃശ്യങ്ങളാണ് സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നത്...

യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍

ലണ്ടന്‍ : യുകെയിലെ ഇന്ത്യന്‍ സ്ഥാനപതിയെ സ്‌കോട്‌ലന്‍ഡില്‍ തടഞ്ഞ് ഖലിസ്ഥാന്‍ വാദികള്‍. സ്‌കോട്‌ലന്‍ഡിലെ ഗുരുദ്വാര സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴാണ് യുകെയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ വിക്രം ദൊരെസ്വാമിയെ...

ഏ​ഷ്യ​ന്‍ ഗെ​യിം​സ്: മി​ക്സ​ഡ് ടീം ഷൂ​ട്ടിം​ഗി​ല്‍ ഇ​ന്ത്യ​യ്ക്ക് വെ​ള്ളി

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസ് ഏഴാം ദിനത്തില്‍ ഇന്ത്യയുടെ തുടക്കം വെള്ളി മെഡല്‍ നേട്ടത്തോടെ. ഷൂട്ടിങിലാണ് നേട്ടം. പത്ത് മീറ്റര്‍ എയര്‍ പിസ്റ്റള്‍ മിക്‌സഡ് ടീം ഇനത്തിലാണ് വെള്ളി. സരബ്‌ജോത് സിങ്, ദിവ്യ...

2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

ന്യൂഡൽഹി: 2000 രൂപ നോട്ടുകൾ മാറ്റിയെടുക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സെപ്റ്റംബർ ഒന്നു വരെയുള്ള കണക്കനുസരിച്ച് 2000 രൂപ നോട്ടുകളിൽ 93% വും തിരിച്ചെത്തിയെന്നാണ് റിസർവ് ബാങ്ക് വ്യക്തമാക്കിയത്...

മണിപ്പൂർ കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പൂർണ പരാജയം; സ്വന്തം സർക്കാരിനെതിരെ ബിജെപി

ഇംഫാൽ: മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിൽ സ്വന്തം സർക്കാരിനെതിരെ ബിജെപി രം​ഗത്ത്. കലാപം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്നു വ്യക്തമാക്കി സംസ്ഥാനത്തെ ബിജെപി നേതാക്കൾ ദേശീയ അധ്യക്ഷൻ ജെപി...