Kerala Mirror

ഇന്ത്യാ SAMACHAR

‘രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പ​ങ്കെടുക്കും’; ഹൈക്കമാൻഡിനെ വെല്ലുവിളിച്ച് ഹിമാചൽപ്രദേശിലെ കോൺ​ഗ്രസ് മന്ത്രി

ന്യൂഡൽഹി: അയോധ്യയിൽ ബാബരി മസ്ജിദ് തകർത്തയിടത്ത് നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിൽ പ​ങ്കെടുക്കുമെന്ന് കോൺഗ്രസ് മന്ത്രി. ഹിമാചൽപ്രദേശിലെ പൊതുമരാമത്ത് വകുപ്പ് മന്ത്രി വിക്രമാദിത്യ...

ലോക്സഭാ തിരഞ്ഞെടുപ്പ് വേളയിലും ഐപിഎൽ ഇന്ത്യയിൽ തന്നെ; മാർച്ച് 22 ന് ആരംഭിച്ചേക്കും

ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിലെ മുഴുവൻ മത്സരങ്ങളും ഇന്ത്യയിൽ തന്നെ നടത്താൻ ആലോചന. പൊതു തെരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ മതിയായ സുരക്ഷയൊരുക്കാനാവാത്ത സാഹചര്യത്തിൽ മത്സരം മറ്റൊരു വേദിയിലേക്ക്...

2031 ഓടെ പ്രതിവർഷം 40 ലക്ഷം കാറുകൾ, 35,000 കോടി ചെലവിൽ ഗുജറാത്തിൽ മാരുതിയുടെ പുതിയ നിർമാണശാല വരുന്നു

അഹമ്മദാബാദ്: പുതിയ നിർമാണശാല തുടങ്ങുന്നതിനായി 35000 കോടി ​രൂപ​ നിക്ഷേപിക്കുമെന്ന് മാരുതി സുസൂക്കി കമ്പനിയുടെ പ്രസിഡണ്ട് തോഷി ഹിരോ സുസൂക്കി.പത്ത് ലക്ഷം വാഹനങ്ങൾ പ്രതിവർഷം ഉൽപാദിപ്പിക്കുക എന്നതാണ്...

മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്, നാലുപേർ കൊല്ലപ്പെട്ടു ?

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും വെടിവെപ്പ്. നാലുപേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ബിഷ്ണുപൂർ ജില്ലയിലെ ഹയോതക് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ബിഷ്ണുപൂർ – ചുരാചന്ദ്പൂർ മലനിരകൾക്ക് സമീപം വിറക്...

‘മോദി പ്രതിഷ്ഠ നടത്തുന്നത് കാണാന്‍ വരില്ല’; അയോദ്ധ്യയിലെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശങ്കരാചാര്യന്‍മാര്‍

അയോദ്ധ്യ: അയോദ്ധ്യയിലെ ശ്രീരാമ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് അറിയിച്ച് ജ്യോതിര്‍മഠം ശങ്കരാചാര്യര്‍. ഇന്ത്യയിലെ നാല് മഠങ്ങളിലെയും ശങ്കരാചാര്യന്‍മാരോ പുരോഹിതരോ പ്രതിഷ്ഠ...

ഭാരത് ജോഡോ ന്യായ് യാത്ര: മണിപ്പൂരിൽനിന്ന് തന്നെ യാത്ര തുടങ്ങും, പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്‌

മുംബൈ: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ ഉദ്ഘാടനത്തിന് മണിപ്പൂരിൽ പുതിയ വേദി കണ്ടെത്താൻ കോൺഗ്രസ്. ഇംഫാലിലെ പാലസ് ഗ്രൗണ്ടിൽ ഉദ്ഘാടനത്തിന് സർക്കാർ നിയന്ത്രണം വെച്ചതോടെ തൗബലിലെ സ്വകാര്യ...

നിയമസഭയിലെ അയോഗ്യതാ ; ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടി

മുംബൈ : മഹാരാഷ്ട്ര നിയമസഭയിലെ അയോഗ്യതാ തര്‍ക്കത്തില്‍ ശിവസേനാ നേതാവ് ഉദ്ധവ് താക്കറേയ്ക്ക് തിരിച്ചടി. മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയ്ക്കും 16 എംഎല്‍എമാരെയും അയോഗ്യരാക്കണമെന്ന ആവശ്യം സ്പീക്കര്‍ രാഹുല്‍...

തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കും : സുപ്രീംകോടതി

ന്യൂഡല്‍ഹി : തെരുവുനായ പ്രശ്‌നം പരിഹരിക്കാന്‍ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീംകോടതി. കേന്ദ്രനിയമവും സംസ്ഥാന ചട്ടങ്ങളും പരിശോധിച്ചശേഷം സമഗ്രമായ മാര്‍ഗ്ഗരേഖ പുറത്തിറക്കുമെന്ന് സുപ്രീം കോടതി...

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയത് ശരിവെച്ച വിധി പുനഃപരിശോദിക്കണം ; സുപ്രീംകോടതിയില്‍ ഒരു കൂട്ടം ഹര്‍ജികള്‍

ന്യൂഡല്‍ഹി : ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനം ശരിവെച്ച വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍...