Kerala Mirror

ഇന്ത്യാ SAMACHAR

ഓപ്പറേഷന്‍ ലോട്ടസ് : ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ‘റാഞ്ചി’യിൽ

റാഞ്ചി : സർക്കാരുണ്ടാക്കാൻ ഇന്നും ​ഗവർണർ ക്ഷണിക്കാതിരുന്നതോടെ ഝാർഖണ്ഡിൽ നാടകീയ നീക്കങ്ങൾ. അട്ടിമറി നീക്കം സംശയിച്ചു ജെഎംഎം- കോൺ​ഗ്രസ്- ആർജെഡി എംഎൽഎമാർ ഹൈദരാബാദിലേക്ക് പോകാനായി റാഞ്ചി വിമാനത്താവളത്തിൽ...

ഭൂരിപക്ഷമുണ്ടായിട്ടും ചം​പ​യ്‌ സോ​റ​നെ സത്യപ്രതിജ്ഞക്ക് ക്ഷണിക്കാതെ ഗവർണർ, അട്ടിമറിക്ക് നീക്കം

റാ​ഞ്ചി: ജാ​ർ​ഖ​ണ്ഡി​ൽ ഭൂ​മി അ​ഴി​മ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ രാ​ജി​വ​ച്ച​തോ​ടെ രാ​ഷ്ട്രീ​യ അ​ട്ടി​മ​റി നീ​ക്ക​ങ്ങ​ൾ​ക്ക് ശ്ര​മം.പു​തി​യ മു​ഖ്യ​മ​ന്ത്രി​യാ​യി...

നേട്ടങ്ങൾ എണ്ണാൻ മറന്നില്ല, ജനങ്ങളുടെ അടിസ്ഥാന പ്രശ്നങ്ങളെ അഭിമുഖീകരിക്കാതെ കേന്ദ്ര ബജറ്റ്

വമ്പൻ  പദ്ധതി പ്രഖ്യാപനങ്ങൾ ബിജെപിയുടെ തെരഞ്ഞെടുപ്പ് പത്രികയിലേക്ക് മാറ്റിവെച്ചുകൊണ്ടാണ് നിർമല സീതാരാമൻ ഇടക്കാല ബജറ്റ് അവതരിപ്പിച്ചത്. ഇടക്കാല ബജറ്റിൽ നയപരമായ പ്രഖ്യാപനങ്ങൾ സാധ്യമല്ല എന്ന...

ഗ്യാൻവാപിയിലെ പൂജ: മസ്ജിദ് കമ്മറ്റി നൽകിയ ഹർജി തള്ളി സുപ്രീംകോടതി

വാരാണസി:ഗ്യാൻവാപി പള്ളിയിൽ ഹിന്ദുക്കൾക്ക് പൂജനടത്താൻ അനുമതി നൽകിയ വാരാണസി ജില്ലാകോടതി ഉത്തരവിനെതിരെ അടിയന്തര വാദം കേൾക്കണമെന്ന മസ്ജിദ് കമ്മിറ്റിയുടെ ആവശ്യം സുപ്രീംകോടതി തള്ളി. ഹർജി ഹൈക്കോടതിയിലേക്ക്...

ബജറ്റ് പ്രസംഗത്തിലെ ആറാമൂഴത്തിൽ നിർമല സീതാരാമൻ എടുത്തത് വെറും 58 മിനിറ്റുകൾ

ന്യൂഡൽഹി :  ഇടക്കാല ബജറ്റോടെ തുടര്‍ച്ചയായി ആറ് ബജറ്റുകള്‍ അവതരിപ്പിച്ചുവെന്ന നേട്ടം പേരിനൊപ്പം ചേർത്ത് ധനമന്ത്രി നിർമല സീതാരാമൻ. രണ്ടു മണിക്കൂർ 42 മിനിറ്റുകളുടെ ബജറ്റ് പ്രസംഗവുമായി ദൈർഘ്യമേറിയ...

ആ​ദാ​യ നി​കു​തി പ​രി​ധിയിലും ​ നി​കു​തി നി​ര​ക്കു​ക​ളി​ലും മാ​റ്റ​മി​ല്ല

ന്യൂ​ഡ​ൽ​ഹി: ആ​ദാ​യ നി​കു​തി പ​രി​ധി​യി​ൽ മാ​റ്റം വ​രു​ത്താ​തെ കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ. നി​ല​വി​ലെ നി​ര​ക്കു​ക​ൾ തു​ട​രും. പ്ര​ത്യ​ക്ഷ പ​രോ​ക്ഷ നി​കു​തി നി​ര​ക്കു​ക​ളി​ലും...

അടിസ്ഥാന സൗകര്യവികസനത്തിനായി 11.11 ലക്ഷം കോടി, ഊന്നൽ ഐടിക്ക്

വരുന്ന സാമ്പത്തികവര്‍ഷം അടിസ്ഥാന സൗകര്യവികസനത്തിനായി നീക്കിവെയ്ക്കുന്ന തുക 11.11 ലക്ഷം കോടി രൂപയായി വര്‍ധിപ്പിച്ചു. ഐടി മേഖലയ്ക്ക് കൂടുതല്‍ ഉന്നല്‍ നല്‍കുന്നതാണ് ഈ ബജറ്റെന്നും ധനമന്ത്രി വ്യക്തമാക്കി...

ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ആരോഗ്യപരിരക്ഷ

ന്യൂഡല്‍ഹി: ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരമുള്ള ആരോഗ്യപരിരക്ഷ ഇനി ആശാ, അംഗന്‍വാടി ജീവനക്കാര്‍ക്കും ലഭിക്കും. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണ വേളയില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ ആണ്...

നാൽപതിനായിരം ബോഗികൾ വന്ദേ ഭാരത് നിലവാരത്തിലാക്കും

പുതിയ 3 റെയില്‍വേ ഇടനാഴി സ്ഥാപിക്കും. നാല്‍പതിനായിരം ബോഗികള്‍ വന്ദേ ഭാരത് നിലവാരത്തിലാക്കും. വിമാനത്താവള വികസനം തുടരും. വ്യോമഗതാഗത മേഖലയും വിപുലീകരിക്കും. കൂടുതല്‍ വിമാനത്താവളങ്ങള്‍...