Kerala Mirror

ഇന്ത്യാ SAMACHAR

അത്ഭുതമില്ല നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവന്‍ : കോണ്‍ഗ്രസ്

ന്യൂഡല്‍ഹി : ബിജെപി സഖ്യത്തിലേക്ക് പോയ നിതീഷ് കുമാറിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. നിതീഷ് കുമാര്‍ ഓന്തിനെപ്പോലെ നിറം മാറുന്നവനെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ്. ഇന്ത്യ മുന്നണി ശക്തമാണ്...

ഇന്ത്യ സഖ്യത്തിന്റെ സ്ഥിതി മോശം : നിതീഷ് കുമാര്‍

പട്‌ന : ബിഹാറില്‍ നിലവിലെ സര്‍ക്കാരിന്റെ ഭരണം അവസാനിപ്പിച്ചതായി രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറിയശേഷം മുഖ്യമന്ത്രി നിതീഷ് കുമാര്‍ പറഞ്ഞു. എല്ലാവരുടേയും അഭിപ്രായം മാനിച്ചാണ് തീരുമാനമെടുത്തത്...

ഡല്‍ഹി ക്ഷേത്രത്തിലെ സ്റ്റേജ് തകര്‍ന്നുവീണ് സ്ത്രീ മരിച്ചു ; നിരവധിപ്പേര്‍ക്ക് പരിക്ക്

ന്യൂഡല്‍ഹി : ഡല്‍ഹി കല്‍ക്കാജി മന്ദിറിലെ താല്‍ക്കാലിക സ്റ്റേജ് തകര്‍ന്ന് വീണ് 45 വയസുള്ള സ്ത്രീ മരിച്ചു. അപകടത്തില്‍ 17 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍...

നിതീഷ് കുമാർ രാജിവെച്ചു, അടുത്ത തെരഞ്ഞെടുപ്പ് വരെ മുഖ്യമന്ത്രിയായി തുടരും, ബിജെപിക്ക് രണ്ടു ഉപമുഖ്യന്മാർ

പട്ന : എൻ.ഡി.എ പക്ഷത്തേക്കുള്ള കൂറുമാറ്റം ഉറപ്പിച്ച് ജെ.ഡി.യു നേതാവ് നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി ഒഴിഞ്ഞു. എന്‍ഡിഎ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്തേക്കും. അടുത്ത...

രാഹുല്‍ഗാന്ധി ആത്മപരിശോധന നടത്തണം ; ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനം? : ജെഡിയു

പട്‌ന : കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ കുറ്റപ്പെടുത്തി ജനതാദള്‍ യുണൈറ്റഡ്. രാഹുല്‍ നടത്തുന്ന ഭാരത് ജോഡോ ന്യായ് യാത്ര കൊണ്ട് എന്തു പ്രയോജനമെന്ന് ജെഡിയു എംഎല്‍സി നീരജ് കുമാര്‍ ചോദിച്ചു. രാഹുല്‍...

നിർണായക ജെഡിയു യോഗം പത്തരയോടെ , അമിത് ഷായും നഡ്ഡയും ഇന്ന് ബിഹാറിൽ

പട്ന: ബിഹാറിൽ നിതീഷ് കുമാർ എൻഡിഎയുടെ ഭാഗമാകുമോ എന്നതിൽ തീരുമാനം ഉടൻ. നിതീഷ് കുമാർ ബിഹാർ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചേക്കും. ഗവർണറുമായി കൂടിക്കാഴ്ച നടത്താനാൻ നിതീഷ് സമയം തേടി. രാവിലെ കൂടിക്കാഴ്ച...

തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു

ചെന്നൈ : തെങ്കാശിയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. കുറ്റാലം വെള്ളച്ചാട്ടം കണ്ട് മടങ്ങുന്നതിനിടെയാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. തെങ്കാശി...

മണിപ്പൂരിൽ വീണ്ടും സംഘർഷം; ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

ഇംഫാൽ: മണിപ്പൂരില്‍ വീണ്ടും സംഘർഷം. ഇംഫാല്‍ ഈസ്റ്റിലും കാങ്പോക്പിയിലുമായി ഉണ്ടായ വെടിവെപ്പിൽ ഒരാള്‍ കൊല്ലപ്പെട്ടു. നാല് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ മുതലാണ് വെടിവെപ്പ് ഉണ്ടായത്. ജനുവരി...

ബിജെപി-ജെഡിയു ധാരണയായി,നിതീഷ് കുമാർ മുഖ്യമന്ത്രി; 2025 മുതൽ എൻഡിഎ കൺവീനർ

ന്യൂഡൽഹി: ബീഹാറിൽ രാഷ്ട്രീയ നാടകങ്ങൾ തുടരുന്നതിനിടെ, മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാർ ബിജെപി നയിക്കുന്ന എൻഡിഎ മുന്നണിയിലേക്ക് ഇന്ന് വീണ്ടും കൂടുമാറിയേക്കും. പ്രഖ്യാപനം ഇന്നുതന്നെ...