Kerala Mirror

ഇന്ത്യാ SAMACHAR

‘ടിപ്പുവിന്റെ കട്ടൗട്ട് മാറ്റണം’; ഡിവൈഎഫ്ഐയ്ക്ക് പൊലീസ് നോട്ടിസ്

മംഗളൂരു: ടിപ്പു സുൽത്താന്റെ കട്ടൗട്ട് നീക്കണമെന്ന നിർദേശവുമായി ഡിവൈഎഫ്ഐയ്ക്ക് പൊലീസ് നോട്ടിസ്. ദക്ഷിണ കന്നഡയിലെ ഉള്ളാൾ താലൂക്കിൽ ഹറേകലയിലെ ഡി.വൈ.എഫ്.ഐ ഓഫിസിനു മുന്നിൽ സ്ഥാപിച്ച ആറടി പൊക്കമുള്ള...

നീതികിട്ടാതെ പോസ്റ്റ് മോർട്ടമില്ല, ശുഭ്കരൺ സിംഗിന്റെ മൃതദേഹവുമായി കർഷക നേതാക്കൾ പ്രതിഷേധത്തിൽ

ന്യൂഡൽഹി: ഡൽഹി ചലോ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട യുവ കർഷകൻ ശുഭ്കരൺ സിംഗിന് നീതി ഉറപ്പാക്കുന്നതുവരെ പോസ്റ്റ്മോർട്ടം അനുവദിക്കില്ലെന്നുള്ള കടുത്ത നിലപാടിൽ കർഷക നേതാക്കൾ. എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ...

അമിത് ഷായ്‌ക്കെതിരായ അപകീർത്തി പരാമർശം: രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി

ന്യൂഡൽഹി: അപകീർത്തി പരാമർശ കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ഹർജി ജാർഖണ്ഡ് ഹൈക്കോടതി തള്ളി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്കെതിരെയുള്ള പരാമർശത്തിന്റെ പേരിൽ റാഞ്ചിയിലെ വിചാരണക്കോടതിയിൽ...

കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു

ന്യൂഡൽഹി : കര്‍ഷക സമരത്തിനിടെ ഒരു കര്‍ഷകന്‍ കൂടി മരിച്ചു. ശംഭു അതിര്‍ത്തിയിലെ പൊലീസ് നടപടിയില്‍ പരിക്കേറ്റ ഭട്ടിന്‍ഡ സ്വദേശി ദര്‍ശന്‍ സിങ്ങാണ് (63) ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്. സമരത്തിനിടെ...

വാഹനാപകടം : തെലങ്കാനയിലെ ബിആർഎസ് എംഎൽഎ മരിച്ചു

ഹൈദരാബാദ്:  തെലങ്കാനയിലെ ബിആർഎസ് എംഎൽഎ ലാസ്യ നന്ദിത (37) വാഹനാപകടത്തിൽ മരിച്ചു. എംഎൽഎ സഞ്ചരിച്ചിരുന്ന  കാർ ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഡ്രൈവറെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ...

സ്വാമി വിവേകാനന്ദൻ, രാമകൃഷ്ണൻ എന്നൊക്കെ സിംഹത്തിന് പേരിടുമോ? വിഎച്ച്പി ഹർജിയിൽ സിംഹത്തിന്റെ പേര് മാറ്റം നിർദേശിച്ച് ഹൈക്കോടതി 

കൊൽക്കത്ത  : സിംഹങ്ങൾക്ക് അക്ബർ, സീത എന്ന പേര് നൽകിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സർക്കാരിനെ കോടതി ഉപദേശിച്ചു.  പശ്ചിമ ബംഗാളിലെ സിംഹ വിവാദവുമായി...

കർഷകസമര അനുകൂല പോസ്റ്റുകൾക്കെതിരെ നടപടിക്ക് കേന്ദ്രം സമ്മർദ്ദം ചെലുത്തി, വെളിപ്പെടുത്തലുമായി എക്സ്

ന്യൂഡൽഹി : കേന്ദ്ര സർക്കാരിനെതിരെ വെളിപ്പെടുത്തലുമായി സമൂഹമാധ്യമ പ്ലാറ്റ്ഫോമായ എക്സ്. കർഷക സമരത്തിലെ പോസ്റ്റുകളിൽ കേന്ദ്രം നടപടി ആവശ്യപെട്ടുവെന്നും എക്സ് അറിയിച്ചു. ആവശ്യം അനുസരിച്ച് ചില അക്കൗണ്ടുകൾ...

ഫെമ നിയമലംഘനം : ബൈജൂസ് ഉടമയ്ക്കെതിരെ ഇ.ഡിയുടെ ലുക്കൗട്ട് നോട്ടീസ്

ന്യൂഡൽഹി : കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ ഉഴലുന്ന  എഡ്യുക്കേഷണല്‍ ടെക് കമ്പനി ബൈജൂസിന്‍റെ ഉടമ ബൈജു രവീന്ദ്രനെതിരെ നടപടി കടുപ്പിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറ്ക്ടറേറ്റ്. ഫെമ നിയമലംഘനത്തിലാണ് ഇ.ഡി...

ഹരിയാനയിൽ റോഡ് തടയും, യുവകർഷകന്റെ മരണത്തിൽ  സമരം കടുപ്പിക്കാൻ കർഷക സംഘടനകൾ

ന്യൂഡൽഹി: കർഷക സമരത്തിനിടെ യുവകർഷകൻ കൊല്ലപ്പെട്ടതോടെ കർഷക സമരം കടുക്കുമെന്ന് സൂചന. ഇപ്പോഴത്തെ പ്രതിസന്ധിക്കും കർഷകന്റെ മരണത്തിനും പൂർണ ഉത്തരവാദി സർക്കാരാണെന്നു സംയുക്ത കിസാൻ മോർച്ച (എസ്കെഎം)...