Kerala Mirror

ഇന്ത്യാ SAMACHAR

ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി

ചെന്നൈ : ഏഴ് വര്‍ഷം മുന്‍പ് കാണാതായ വ്യോമസേനാ വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി. 2016-ല്‍ ചെന്നൈയില്‍ നിന്നും പോര്‍ട്ട് ബ്ലയറിലേക്ക് പോയ എഎന്‍ 32 എന്ന വിമാനത്തിന്റെ അവശിഷ്ടങ്ങളാണ് ചെന്നൈ തീരത്ത്...

ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള കടൽപ്പാലം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ കടൽപ്പാലമായ അടല്‍സേതു പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഉദ്ഘാടനം ചെയ്യും. ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമുള്ള പാലം കൂടിയാണിത്. മുംബൈയിൽ നിന്നും നവി മുംബൈയിലേക്കാണ്...

പ്രാണപ്രതിഷ്ഠയ്ക്കായി 11 ദിവസത്തെ വ്രതമെടുത്ത് മോദി

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്കു മുന്നോടിയായി 11 ദിവസത്തെ വ്രതാചരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. എക്‌സില്‍ പങ്കുവച്ച ശബ്ദ സന്ദേശത്തില്‍ പ്രധാനമന്ത്രി ഇക്കാര്യം...

ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ന്‍ 2026​ൽ, പ്ര​ഖ്യാ​പ​ന​വു​മാ​യി റെ​യി​ൽ​വേ മ​ന്ത്രി

അ​ഹ​മ്മ​ദാ​ഹാ​ദ്: ഇ​ന്ത്യ​യി​ലെ ആ​ദ്യ ബു​ള്ള​റ്റ് ട്രെ​യി​ൻ 2026 മു​ത​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​മെ​ന്ന് റെ​യി​ൽ​വേ മ​ന്ത്രി അ​ശ്വി​നി വൈ​ഷ്ണ​വ്. വൈ​ബ്ര​ന്‍റ് ഗു​ജ​റാ​ത്ത് സ​മ്മി​റ്റി​ല്‍...

ബിഹാറിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികളെ കൂട്ടബലാൽസംഗം ചെയ്തു , ഒരാൾ കൊല്ലപ്പെട്ടു

പട്ന : ബീഹാറിലെ പുൽവാരിയിൽ പ്രായപൂർത്തിയാകാത്ത ദളിത് പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിന് ഇരയായി. പുൽവാരി ഷെരീഫിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. പ്രതികളെന്ന് സംശയിക്കുന്ന രണ്ടുപേർ പിടിയിലായി...

‘രാമക്ഷേത്ര ഉദ്‌ഘാടനം ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട’; കോൺഗ്രസ് തീരുമാനത്തിന് പിന്തുണയുമായി തൃണമൂൽ

ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്രത്തിന്റെ ഉദ്‌ഘാടനത്തിൽ നിന്നും വിട്ടുനിൽക്കാനുള്ള കോൺഗ്രസ് തീരുമാനത്തിന് പിന്തുണയേറുന്നു . ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ബിജെപിയുടെ ചെപ്പടിവിദ്യ മാത്രമാണ്...

രണ്ടാം മോദി സർക്കാരിന്റെ അവസാന പാർലമെന്‍റ് സമ്മേളനം 31 ന് ആരംഭിക്കും; ബജറ്റ് ഫെബ്രുവരി ഒന്നിന്

ന്യൂഡൽഹി: പാർലമെന്റ് സമ്മേളനം ഈ മാസം 31 ന് ആരംഭിക്കും. ഫെബ്രുവരി ഒമ്പത് വരെ സമ്മേളനം നീളും. ഫെബ്രുവരി ഒന്നിന് ബജറ്റ് അവതരിപ്പിക്കും. സമ്പൂർണ ബജറ്റ് ആയി അവതരിപ്പിക്കുമെന്നാണ് സൂചന. രണ്ടാം മോദി...

രാമക്ഷേത്ര പ്രതിഷ്ഠ; അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് ആദ്യ വിമാനം പറന്നുയർന്നു, ‘രാമനും ഹനുമാനു’മായി യാത്രക്കാർ

ന്യൂഡൽഹി: രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് അഹമ്മദാബാദിൽ നിന്ന് അയോധ്യയിലേക്ക് പറന്നുയർന്ന ആദ്യ വിമാനത്തിൽ യാത്രക്കാരെത്തിയത് രാമായണ കഥാപാത്രങ്ങളായി. രാമലക്ഷ്മണന്മാരുടെയും ഹനുമാന്റെയും സീതയുടെയും...

ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപ്പെട്ടു

ശ്രീനഗർ: ജമ്മുകശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽപെട്ടു. കശ്മീരിലെ അനന്തനാഗിൽ വച്ചാണ് അപകടമുണ്ടായത്. മെഹ്ബൂബ മുഫ്തി പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വാഹനത്തിലുണ്ടായിരുന്ന സുരക്ഷാ...