തിരുവനന്തപുരം : ലോട്ടറി തൊഴിലാളികൾക്ക് നൽകിയ വാഗ്ദാനം പാലിച്ച് മുഖ്യമന്ത്രി വി.ഡി സതീശൻ. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാർക്കും വിൽപ്പനക്കാർക്കും ഓണം ഉത്സവ ബത്തയായി 8,500 രൂപയും പെൻഷൻകാർക്ക് 3750 രൂപയുമാണ് […]
കോഴിക്കോട് : നിപ ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവാവിനെ ഐസിയുവില്‍ നിന്നും മാറ്റി. ഫറോക്ക് സ്വദേശിയായ 43 കാരനെയാണ് റൂമിലേക്ക് മാറ്റിയത്. വെന്റിലേറ്ററിലായിരുന്ന ഇയാള്‍ക്ക് ജൂണ്‍ 10 നാണ് നിപ സ്ഥിരീകരിക്കുന്നത്. […]
തിരുവനന്തപുരം : പോക്‌സോ കേസ് പ്രതി കോടതിയില്‍ നിന്നും രക്ഷപ്പെട്ടു. നെടുമങ്ങാട് പോക്‌സോ കോടതിയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ നാലാം പ്രതി അരശു പറമ്പ് സ്വദേശി നിതിന്‍ രാജാണ് പൊലീസിനെ കബളിപ്പിച്ച് രക്ഷപ്പെട്ടത്. […]
തിരുവനന്തപുരം : തിരുവനന്തപുരത്തെ ബിജെപി കൗൺസിലറും കാപ്പാ കേസ് പ്രതിയുമായ ആർ സുഗതന് കോർപ്പറേഷൻ അവധി അനുവദിച്ചു. കൗൺസിൽ യോഗത്തിൽ പങ്കെടുക്കുന്നതിന് സുഗതന് ആറു മാസത്തേക്കാണ് അവധി നൽകിയത്. 51 വോട്ടിനാണ് സുഗതന്റെ അവധി അപേക്ഷ […]
ന്യൂഡല്‍ഹി : ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനെവാല പാര്‍ട്ടിയില്‍നിന്ന് രാജിവച്ചു. ബിജെപിയുടെ ഉന്നത നേതൃത്വത്തിന് അദ്ദേഹം രാജി സമര്‍പ്പിച്ചതായും വ്യക്തിപരമായ കാരണങ്ങളാണു തീരുമാനത്തിനു പിന്നിലെന്നുമാണു റിപ്പോര്‍ട്ടുകള്‍. ഷെഹ്സാദ് പൂനെവാല തന്റെ എക്‌സ് ഹാന്‍ഡിലില്‍ നിന്ന് […]
ഭുവനേശ്വര്‍ : മെഡിക്കല്‍ ബിരുദാനന്തര ബിരുദ പരീക്ഷ നടക്കുന്നതിനിടെ ചോദ്യപേപ്പര്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ പുറത്തായ സംഭവത്തില്‍ ഒഡിഷ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒഡിഷ യൂണിവേഴ്‌സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസിന് കീഴില്‍ നടന്ന ജനറല്‍ സര്‍ജറി എംഡി/ […]
ബംഗളൂരു : തമിഴ്‌നാടിന് പ്രതിദിനം 3,500 ഘനയടി ജലം കാവേരിയില്‍ നിന്ന് വിട്ടുകൊടുക്കണമെന്ന കാവേരി ജല നിയന്ത്രണ സമിതിയുടെ ഉത്തരവിനെതിരെ ബന്ദ് പ്രഖ്യാപിച്ച് കന്നഡ സംഘടനകള്‍. ഓഗസ്റ്റ് പതിമൂന്നിന് ബന്ദ് നടത്തുമെന്ന് കന്നട സംഘടനകള്‍ അറിയിച്ചു. […]
കൊച്ചി : 2026-ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കഴക്കൂട്ടം മണ്ഡലത്തിൽ നിന്നുള്ള ബിജെപി പ്രതിനിധിയും മുൻ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്റെ വിജയം ചോദ്യം ചെയ്ത് മുൻ മന്ത്രിയും സിപിഐഎം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ ഹൈക്കോടതിയെ സമീപിച്ചു. തെരഞ്ഞടുപ്പിൽ […]
തിരുവനന്തപുരം : പിഎം ശ്രീ വിഷയത്തിൽ പാർലമെന്റിലെ ചോദ്യോത്തരങ്ങളിലൂടെ യുഡിഎഫിന്റെ വാദങ്ങളെ പ്രതിരോധത്തിലാക്കിയെന്ന് ആരോപിച്ച് യുഡിഎഫ് എംപിമാരായ അബ്ദുൾ വഹാബിനെയും ജെബി മേത്തറെയും പരിഹസിച്ച് സിപിഐഎം നേതാവും മുൻ മന്ത്രിയുമായ എം.ബി രാജേഷ്. യുഡിഎഫ് എംപിമാരെക്കൊണ്ട് […]